Connect with us

Hi, what are you looking for?

CHUTTUVATTOM

വിമുക്തി മിഷൻ നടത്തിയ ഗ്രീറ്റിംഗ്‌ കാർഡ്‌ കോമ്പറ്റീഷൻ: പുരസ്കാര വിതരണം നടന്നു.

കോതമംഗലം: വിമുക്തി മിഷൻ നടത്തിയ ക്രിസ്തുമസ്‌, ന്യു ഇയർ ഗ്രീറ്റിംഗ്‌ കാർഡ്‌ കോമ്പറ്റീഷനിൽ പങ്കെടുത്ത ശോഭന പബ്ലിക്‌ സ്കൂളിലെ സ്റ്റുഡന്റ്‌ മാസ്റ്റർ ആന്റണി മനോജിനുള്ള പുരസ്കാര വിതരണം എക്സൈസ്‌ ഇൻസ്പെക്റ്റർ ശ്രീ. ഹിറോഷ്‌ വി ആർ നിർവ്വഹിച്ചു. അസി.എക്സൈസ്‌ ഇൻസ്പെക്റ്റർ ശ്രീ. ജോർജ്ജ്‌ ജോസഫ്‌ പ്രിവന്റീവ്‌ ഒഫീസർ ഗ്രേഡ്‌ കെ കെ വിജു , സിവിൽ എക്സ്സൈസ്‌ ഒഫീസർ ബിജു ഐസക്‌ സ്കൂൾ ലഹരി വിരുദ്ധ ക്ലബ്‌ കൺവീനർ ജയന്തി ടീചർ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ്‌ മരിയ എന്നിവർ പങ്കെടുത്തു.

You May Also Like