കുട്ടമ്പുഴ: ഗ്രാമ പഞ്ചായത്ത് 15-ാം വാർഡ് ADS ആനക്കയം 25-ാം വാർഷികം ആഘോഷിച്ചു. യോഗത്തിൽ ADS ചെയർപേഴ്സൻ ശ്രീമതി ലിസ്സി പൗലോസ് അദ്ധ്യക്ഷത വഹിച്ചു. ADS മെമ്പർ ശ്രീമതി ഫിലോമിന ജോർജ്ജ് സ്വാഗതം...
കല്ലൂര്‍ക്കാട്: വഴിയരികില്‍ പോത്തിന്റെ കാലില്‍ കയറിട്ടു കുരുക്കിയ നിലയില്‍ കണ്ടെത്തി. കലൂര്‍ ഐപ്പ് മെമ്മോറിയല്‍ സ്‌കൂളിനു സമീപം തൊടുപുഴ ഭാഗത്തേക്കുള്ള വഴിയരികിലാണ് പോത്തിനെ വൈദ്യുത പോസ്റ്റില്‍ കെട്ടിയിട്ട നിലയില്‍ കണ്ടത്. വായയും കൂട്ടിക്കെട്ടപ്പെട്ട...
കോതമംഗലം: കോതമംഗലം എം. എ. കോളേജ് നീന്തൽ കുളത്തിൽ നടന്ന എറണാകുളം ജില്ലാ അക്വാട്ടിക് അസോസിയേഷന്റെ പുരുഷ, വനിതാ നീന്തൽ ചാമ്പ്യൻഷിപ്പിൽ 299 പോയിന്റ് നേടി കളമശേരി രാജഗിരി സ്വിമ്മിങ് അക്കാദമി ഓവറോൾ...
മുവാറ്റുപുഴ : മുവാറ്റുപുഴയിൽ നിന്ന് കലാലോകത്ത് പ്രത്യകിച്ചു മിമിക്രിയുടെ ലോകത്ത് വെന്നിക്കൊടി പാറിച്ചവരാണ് അബിയും, ഷിയാസുമെല്ലാം. എന്നാൽ കഴിവ് ഉണ്ടായിട്ടും നല്ല അവസരങ്ങൾ കിട്ടാത്ത ഒരു മിമിക്രി കലാകാരനാണ് അഭിലാഷ് ആട്ടായം. അഭിനയ...
കോതമംഗലം : മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ മാർ തോമ ചെറിയ പള്ളിയിൽ വെച്ച് ത്രിദിന ഡ്രൈവ് ത്രൂ വാക്‌സിനേഷൻ പ്രോഗ്രാം നടത്തുന്നു. മാർ തോമാ ചെറിയപള്ളിയങ്കണത്തിൽ വെച്ച് അവരവർ വന്ന വാഹനങ്ങളിൽ...
കോതമംഗലം : കാട്ടാന ശല്യം നിയന്ത്രിക്കുന്നതിനു വേണ്ടി കോടിക്കണക്കിന് രൂപ കേന്ദ്ര സർക്കാർ കേരളത്തിനു നൽകിയിട്ടുണ്ട്. എന്നാൽ കേന്ദ്രം നിർദ്ദേശിക്കുന്ന രീതിയിലുള്ള റെയിൽ ഫെൻസിങ് സംവിധാനമൊ ട്രഞ്ച് നിർമ്മാണമോ നടത്താൻ കേരളം തയ്യാറാവുന്നില്ല....
പെരുമ്പാവൂർ : എറണാകുളം ജില്ലയിലെ വളരെ പ്രധാനപ്പെട്ട റോഡാണ് ആലുവ-മൂന്നാർ സ്റ്റേറ്റ് ഹൈ(SH-16). ഈ റോഡ് ആലുവ, കുന്നത്തുനാട്, പെരുമ്പാവൂർ, കോതമംഗലം മണ്ഡലങ്ങളിലൂടെ കടന്ന് പോകുന്നു. സംസ്ഥാനത്തെ മുഖ്യമായ ടൂറിസം മേഖല കൂടിയായ...
ജെറിൽ ജോസ് കോട്ടപ്പടി കോതമംഗലം : അറാക്കപ്പ് ആദിവാസി കോളനിയിൽ നിന്നും ഇടമലയാർ ട്രൈബൽ ഹോസ്റ്റലിൽ എത്തി സമരം ചെയ്യുന്ന ആദിവാസി കുടുംബങ്ങൾ ഹൈക്കോടതിയിലേക്ക്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ച് തരണമെന്നും കുട്ടികൾക്കുള്ള വിദ്യാഭ്യാസവും,...
കോതമംഗലം : താലൂക്കിൽ ദിനംപ്രദി കോവിഡ് രോഗികൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, സ്വകാര്യ ആശുപത്രികളിൽ ഉൾപ്പെടെ നിലവിലുള്ള ബെഡ്ഡുകൾ തികയാതെ വരുന്ന അവസ്ഥ ആയതിനാൽ എത്രയും പെട്ടന്ന് കൂടുതൽ വിദഗ്ദ ചികിത്സ നൽകുന്നതിനുള്ള...
എറണാകുളം : സംസ്ഥാനത്ത് ഇന്ന് 30,203 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,60,152 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി...
കുട്ടമ്പുഴ : പൂയംകുട്ടി വനത്തിൽ പെൺകടുവയെയും ആനയെയും ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനംവകുപ്പിന്റെ പ്രാഥമിക നിഗമനങ്ങൾ ശരിവച്ചു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. രണ്ടാമതൊരു കടുവയുടെ ആക്രമണത്തിലാണു വയസ്സായ പെൺകടുവ ചത്തതെന്നാണു റിപ്പോർട്ടിലെ കണ്ടെത്തൽ. അസുഖം...
കൊച്ചി : മലയാളത്തിന്റെ യുവ ചലച്ചിത്ര താരം ജയസൂര്യയുടെ പിറന്നാൾ ദിനമാണ്. ഈ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന് ജന്മദിന സമ്മാനം ഒരുക്കിയിരിക്കുകയാണ് ഡാവിഞ്ചി കുടുംബം. നൃത്ത വും വരയുമായിട്ടാണ് പിറന്നാൾ സമ്മാനം. മൂന്നടി...
മൂവാറ്റുപുഴ: ലോറിയും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവും മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. പുറപ്പുഴ മൂക്കിലകാട്ടിൽ അമർനാഥ് ആർ പിള്ള (ഹരികുട്ടൻ -20)ആണ് ചികിത്സയിലിരിക്കെ ഇന്ന്...