Connect with us

Hi, what are you looking for?

CHUTTUVATTOM

കവളങ്ങാട്: എല്‍ഡിഎഫ് മധ്യമേഖല വികസന മുന്നേറ്റയാത്രയുടെ പ്രചരണാര്‍ഥം നടത്തുന്ന കോതമംഗലം മണ്ഡലം പ്രചരണജാഥയുടെ രണ്ടാം ദിവസത്തെ പര്യടനം കവളങ്ങാട് പഞ്ചായത്തിലെ നേര്യമംഗലത്ത് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ആര്‍ അനില്‍കുമാര്‍ ഉദ്ഘാടനം...

CHUTTUVATTOM

കോതമംഗലം: തരിശുകിടന്ന നിലം ഉള്‍പ്പെടെ കൃഷിയോഗ്യമാക്കി നൂറ് മേനി വിളവ് ലഭിച്ച കക്കാട്ടുര്‍ പാടശേഖരത്തില്‍ കൊയ്ത്തുത്സവം നടത്തി. ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കൃഷി ഡിപ്പാര്‍ട്ട്‌മെന്റിന്റെയും കര്‍ഷകരുടെയും കൂട്ടായ്മയിലാണ് 9 ഹെക്ടറോളം...

CHUTTUVATTOM

കോതമംഗലം: വേമ്പനാട്ട് കായലില്‍ 9കിലോമീറ്റര്‍ നീന്തി ലോക റെക്കോര്‍ഡിലെത്താന്‍ 63കാരി. കോതമംഗലം വരാപ്പെട്ടി മോളേല്‍ റുബി മത്തായി ആണ് അതിസാഹസികമായ വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം പിടിക്കാന്‍ ഒരുങ്ങുന്നത്. ചുരുങ്ങിയകാലം കൊണ്ടുതന്നെ നീന്തലില്‍ മികച്ച...

NEWS

കോതമംഗലം : കോതമംഗലം മുൻസിപ്പൽ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി തോമസ് ബന്ധുവായ സ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ മജിസ്‌ട്രെറ്റിന്റെ മുമ്പിൽ രഹസ്യ മൊഴി കൊടുത്തിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ മുൻസിപ്പൽ കൗൺസിലർ സ്ഥാനം...

CHUTTUVATTOM

പല്ലാരിമംഗലം:പല്ലാരിമംഗലം ഗവർമെൻ്റ് ഹയർ സെക്കൻഡറി സ്‌കൂൾ എസ്പിസി യൂണിറ്റിന്റെയും സ്‌കൂളിലെ വിവിധ ക്ലബുകളുടെയും നേതൃത്വത്തിൽ അടിവാട് ടൗണിൽ യുദ്ധവിരുദ്ധ റാലി നടത്തി. സ്‌കൂളിൽ നിന്നും ആരംഭിച്ച റാലി അടിവാട് ടൗൺ ചുറ്റി തിരികെ...

ACCIDENT

കോതമംഗലം: മൂന്നാറിൽ നിന്ന് മടങ്ങിയ കുടുബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു. ആറ് പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ ഒന്നരയോടെ കോതമംഗലത്തിന് സമീപം അയ്യങ്കാവിൽ വച്ച് ഇവർ...

NEWS

കോട്ടപ്പടി:  കോട്ടപ്പടിയിൽ വീണ്ടും കാട്ടാന ആക്രമണം. രാവിലെ റബ്ബർ ടാപ്പ് ചെയ്യുവാൻ ഇറങ്ങിയ തൊഴിലാളിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വാവേലിയിൽ ഇന്ന് രാവിലെ ടാപ്പിംഗ് തൊഴിലാളിയെ കാട്ടാന ആക്രമിച്ച സംഭവം ഞെട്ടലുളവാക്കി. നിലവിൽ, കോതമംഗലത്തെ...

Business

കോതമംഗലം:  തൃക്കറിയൂർ ആയുർഗൃഹം മൾട്ടി സ്പെഷ്യലിറ്റി ഹോസ്‌പിറ്റലിൽ മാർച്ച് 2 മുതൽ 8 വരെ സ്പെഷ്യലിറ്റി ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ഈ സൗജന്യ രോഗനിർണ്ണയ ക്യാമ്പിൽ കേരളത്തിലെ പല ജില്ലകളിൽ നിന്നുള്ള മികച്ച ആയുർവേദ...

EDITORS CHOICE

കോതമംഗലം : കൈവിരൽ കൊണ്ട് അഭ്യാസം കാണിച്ച് ബെക്കാം ജെ മാലിയിൽ എന്ന കൊച്ചു മിടുക്കൻ ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ്. കോതമംഗലം പിണ്ടിമന മാലിയിൽ ബിസ്സിനസുകാരനായ ജെസ്സ് എം...

NEWS

കോതമംഗലം ; സ്വകാര്യ ഇലക്ട്രോണിക്സ് കമ്പനി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാതെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ട മനോവിഷമത്തില്‍ യുവാവ് കോതമംഗലത്തെ സ്വകാര്യ ലോഡ്ജില്‍ ജീവനൊടുക്കി. കുറ്റിലഞ്ഞി സ്വദേശി പാറക്കല്‍ അനുപ് (44)ആണ്...

NEWS

കോതമംഗലം : കനത്ത വേനൽ ചൂടിൽ തണ്ണിമത്തൻ വിളമ്പി ജൻമദിനാഘോഷം നടത്തിയത് ശ്രദ്ധേയമായി. പല്ലാരിമംഗലം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വി എച്ച് എസ് ഇ അഗ്രികൾച്ചർ വിഭാഗം വിദ്യാർഥി ഇജാസ്...

CHUTTUVATTOM

കോതമംഗലം : നേര്യമംഗലം എന്ന ചെറു പട്ടണത്തിന്റെ മുഖ മുദ്രയാണ് പെരിയറിന് കുറുകെയുള്ള ഇവിടുത്തെ പാലം.ഏഷ്യയിലെ ആദ്യ എ ക്ലാസ്സ്‌ ആർച് പാലമായ നേര്യമംഗലം പാലം തലയുയർത്തി ഒരു നാടിനു മുഴുവൻ തിലകകുറിയായി...

CHUTTUVATTOM

കോതമംഗലം: ആയക്കാട് മതിലേപ്പറമ്പ് ശിവക്ഷേത്രത്തിൽ മഹാശിവരാത്രി ദിനത്തിൽ രാവിലെ എട്ടിന് ആരംഭിച്ച നാരയണീയ പാരായണ യജ്ഞം വൈകിട്ട് നാലിന് അവസാനിച്ചു. അഖില ഭാരതീയ നാരയണീയ പ്രചാര സഭ കൂരൂരന്മ പുരസ്ക്കാര ജേത്രി ഉത്തമ...

error: Content is protected !!