Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: നഗരജീവിതം വിട്ട് നാട്ടിലേക്ക്. ഒരേക്കറിൽ കൃഷിയുടെ വൈവിധ്യമൊരുക്കി കോതമംഗലം സ്വദേശികളായ മാനുവൽ – ആൽബി ദമ്പതികൾ.നഗരത്തിലെ തിരക്കേറിയ ജോലിജീവിതത്തിൽനിന്ന് നാട്ടിൻപുറത്തിന്റെ ഹരിതാഭയിലേക്ക് മടക്കം. കൃഷിയോടുള്ള ഇഷ്ടവും മണ്ണിനോടുള്ള അടുപ്പവും കൈമുതലാക്കി ഒരേക്കർ...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി റിട്ട. കോപ്പറേറ്റീവ് ജോയിന്റ് രജിസ്ട്രാർ കൊട്ടാരം കെ.എ ഹമീദ് (65) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ:ഷാഹിന, കാലാമ്പൂർ മുക്കണ്ണിയിൽ കുടുംബാഗം.മക്കൾ :റമീസ്, റഫീസ്, മരുമകൾ : ഹാഷ്മി ഫാത്തിമ

CHUTTUVATTOM

കോതമംഗലം: വെറ്റിലപ്പാറ പാലയം പടിക്കൽ സെയ്തലവി (73) നിര്യാതനായി. സംസ്കാരം നടത്തി.ഭാര്യ: ഷെരിഫ. മക്കൾ: അമീർ, അഫീർ , അനീസ. മരുമക്കൾ: അൻസി,അജ്മി, സലീം

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ മൂന്നു റേഷൻ കടകൾ കൂടി കെ -സ്റ്റോർ ആയി ഉയർത്തിയതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു . നെല്ലിക്കുഴി പഞ്ചായത്തിലെ നെല്ലിക്കുഴി ടൗൺ, മുന്നൂറ്റിപതിനാല്...

NEWS

  കോതമംഗലം: കോതമംഗലം അഗ്രികൾച്ചറൽ പ്രൊഡ്യൂസർ കമ്പനിയുടെ കർഷക ഓപ്പൺ മാർക്കറ്റ് ഉദ്ഘാടനവും അനുമോദന സമ്മേളനവും സംഘടിപ്പിച്ചു. കേരള ഗവൺമെന്റിന്റെ 2023ലെ ഏറ്റവും മികച്ച കാർഷിക പ്രൊഡ്യൂസർ കമ്പനിക്കുള്ള അവാർഡ് മുഖ്യമന്ത്രിയിൽ നിന്ന്...

NEWS

കോതമംഗലം: ലാന്‍ഡ് അക്വിസിഷന്‍ ഓഫീസറെ നിയമിച്ചു. ആലുവ-മൂന്നാര്‍ റോഡ് വികസനവുമായി ബന്ധപ്പെട്ട് പൊന്നുംവില പദ്ധതി പ്രകാരമാണ് ലാന്‍ഡ് അക്വിസിഷന്‍ ഓഫീസറായി പ്രത്യേക തഹസില്‍ദാര്‍ നിയമിതനായിരിക്കുന്നത്. പൊന്നുംവില പദ്ധതി പ്രകാരം ആലുവ വെസ്റ്റ്, കീഴ്മാട്,...

NEWS

കോതമംഗലം : നാഷണൽ എൻ ജി ഒ കോൺഫെഡറേഷന്റെയും ബിൽഡ് ഇന്ത്യ ഗ്രേറ്റർ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തിൽ വനിതകളായിട്ടുള്ള സ്വയംതൊഴിൽ സംരംഭകർക്കായ് 50% സാമ്പത്തിക സഹായത്തോടെ തയ്യൽ മെഷീൻ വിതരണം നടത്തി.സാമ്പത്തിക ഉന്നമനത്തിലൂടെ സ്ത്രീ...

NEWS

കോതമംഗലം:  ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ സമൃദ്ധി വിപണന കേന്ദ്രത്തിൽ ആരംഭിച്ച ഓണച്ചന്ത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. കവളങ്ങാട് പുല്ലുകുത്തിപാറ യിലെ സമൃദ്ധി പഴം പച്ചക്കറി സംഭരണ വിപണന...

CRIME

കോതമംഗലം: കോതമംഗലത്തിന് സമീപം താമസസ്ഥലത്ത് ഇന്നലെ രാത്രി പോക്സോ കേസിലെ അതിജീവിതയായ ആദിവാസി പെൺകുട്ടി തൂങ്ങി മരിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റി നിർഭയ വഴി പുനരധിവസിപ്പിച്ച പെൺകുട്ടിയാണ് താമസസ്ഥലത്തെ ബാത്ത് റൂമിൽ ഷാളുപയോഗിച്ച്...

NEWS

പോത്താനിക്കാട് : വൃദ്ധനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ഇടുക്കി രാജകുമാരി വെട്ടിമറ്റത്തിൽ സജി (57) യെയെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സഹോദരനായ ആന്റണി...

NEWS

കോതമംഗലം :കോതമംഗലം നഗരസഭയിലെ രണ്ടു റോഡുകളുടെ നവീകരണത്തിന് 35 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. വലിയപ്പാറ – അമ്പലപറമ്പ് റോഡ്,ഗണപതി അമ്പലം – വലിയപ്പാറ എന്നീ...

CRIME

മൂവറ്റുപുഴ: കോതമംഗലം മലയന്‍കീഴ് ബൈപ്പാസ് റോഡിന്റെ ഇരുവശങ്ങളിലും സ്ഥാപിച്ച കുത്തു കല്ലുകളില്‍ റിഫ്‌ളക്ടര്‍ സ്ഥാപിക്കാതെ പണം അപഹരിച്ച കേസിലെ പ്രതികളെ വെറുതെ വിട്ടു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയണ് കേസിലെ എല്ലാ പ്രതികളെയും വെറുതെ...

CRIME

വീട്ടൂര്‍: മധ്യവയസ്‌കനെ റബ്ബര്‍ തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വീട്ടൂര്‍-പുന്നോപടി റോഡില്‍ കുന്നക്കുരുടി കവല സ്വദേശി മെന്‌ക്കൊട്ടുമാരിയില്‍ എം കെ എല്‍ദോസ്(43)നെയാണ് റബ്ബര്‍തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ റബ്ബര്‍ ടാപ്പിങ്ങിനു എത്തിയ...

error: Content is protected !!