കോതമംഗലം: അപകടത്തിൽ പരിക്ക് പരിക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച സർവീസ് ബസ് ജീവനക്കാർക്ക് കോതമംഗലം പോലീസിൻ്റെ ആദരവ്. ഈ മാസം രണ്ടിനാണ് കോതമംഗലം തട്ടേക്കാട് റോഡിൽ രാമല്ലൂർ ഭാഗത്ത് ബൈക്ക്...
കോതമംഗലം : ഇഞ്ചത്തൊട്ടി ഗ്രാമവാസികൾക്ക് സഞ്ചാരമാർഗമായി നിർമിച്ച തൂക്കുപാലം ഇപ്പോൾ ടൂറിസത്തിന് വഴിമാറിയതോടെ നാട്ടുകാരുടെ വഴിമുട്ടി. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് 2012-ലാണ് പെരിയാറിന് കുറുകേ കേരളത്തിലെ ഏറ്റവുംവലിയ തൂക്കുപാലം നിർമിച്ചത്. പാലത്തിന്റെ...
കോതമംഗലം : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കോതമംഗലം നിയോജകമണ്ഡലത്തിൽ ആദ്യ വാർഡുതല കൺവെൻഷൻ പിണ്ടിമന പഞ്ചായത്ത് 7-ാം വാർഡിൽ നടന്നു. 7-ാം വാർഡിലെ എൽ.ഡി.എഫ്. സ്ഥാനാർഥി എ.വി. രാജേഷിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷനാണ്...
കോതമംഗലം : ഇന്നലെ പെരിയാറ്റിൽ കാണതായ തട്ടേക്കാട് സ്വദേശിയായ യുവാവിന്റെ മൃദ്ദേഹം കണ്ടെത്തി. കോതമംഗലം സ്കൂബാ ടീമിൻ്റെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിനിടയിൽ ഭൂതത്താൻകെട്ടിന് താഴെ നിന്നാണ് മൃദ്ദേഹം കണ്ടെത്തിയത്. തട്ടേക്കാട് സ്വദേശി ജയാസി...
പെരുമ്പാവൂർ : കഞ്ചാവുമായി നാല് യുവാക്കൾ പിടിയിൽ. പോഞ്ഞാശ്ശേരി വെങ്ങോല കിഴക്കൻ വീട്ടിൽ റിൻഷാദ് (29), പോഞ്ഞാശ്ശേരി ഹൈക്കൗണ്ട് കമ്പനിയ്ക്ക് സമീപം കല്ലോത്രവീട്ടിൽ ജിൻഷാദ് (22), വെങ്ങോല അൽ അസർ സ്കൂളിന് സമീപം...
പല്ലാരിമംഗലം: ആധുനിക കാലഘട്ടത്തിൽ പ്ലാസ്റ്റിക് ഉപയോഗം പൂർണ്ണമായും ഒഴിവാക്കുക എന്നത് പ്രായോഗികമല്ല. എന്നാൽ പടിപടിയായി ഉപയോഗം കുറക്കുവാനും, ഉപയോഗിച്ചവ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുവാനും കഴിയും. പല്ലാരിമംഗലത്ത് കഴിഞ്ഞ ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ഹരിത...
കുട്ടമ്പുഴ: ആദിവാസി സമൂഹത്തെ മനുഷ്യരായി കാണാനുള്ള സുമനസ്സ് സർക്കാരിനുണ്ടാകണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം. ബ്ലാവന കടവിൽ പാലം നിർമിക്കുക, ആദിവാസി സമൂഹത്തോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫ്...
പല്ലാരിമംഗലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് മധ്യവയസ്കൻ അറസ്റ്റിൽ. പല്ലാരിമംഗലം വള്ളക്കടവ് ഭാഗത്ത് പുതുകുന്നത്ത് വീട്ടിൽ ഇബ്രാഹിം (55) ആണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ ഡി.വൈ.എസ്.പി മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ...
കോതമംഗലം : സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ ഡിജിറ്റൽ അന്തരം പരിഹരിക്കുവാനായി എ പി ജെ അബ്ദുൽ കലാം സാങ്കേതിക ശാസ്ത്ര സർവകലാശാല ‘സമത്വം’ എന്ന പദ്ധതിയുടെ ഭാഗമായി എം എ എഞ്ചിനീയറിങ്ങ് കോളേജിലെ...
കോതമംഗലം : സംരക്ഷിത വനമേഖലക്ക് ചുറ്റും ബഫർ സോൺ പ്രഖ്യാപനത്തിനെതിരേയും കേന്ദ്രസർക്കാരിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടും കോതമംഗലം താലൂക്കിൽ നാളെ വെള്ളിയാഴ്ച ഭാഗിക ഹർത്താൽ. ഉത്തരവ് ബാധകമാകുന്ന കുട്ടമ്പുഴ, കോട്ടപ്പടി, പിണ്ടിമന, കീരമ്പാറ,...
കോതമംഗലം : റബർ കൃഷി പൂർണ്ണമായും ഒഴിവാക്കി പച്ചക്കറി ആരംഭിച്ചു കൊണ്ടാണ് ഞങ്ങളും കൃഷിയിലേക്ക് എന്ന ജനകീയ പദ്ധതിക്ക് തുടക്കമിട്ടത്. കോതമംഗലം എം.എൽ.എ ശ്രീ ആൻ്റണി ജോൺ ഉദ്ഘാടനം നിർവ്വഹിച്ചു. കോഴിപ്പിള്ളിയിലെ ജോസഫ്...
കോതമംഗലം: എംജി സർവകലാശാലയുടെ ബിഎ മലയാളസാഹിത്യത്തിൽ നാലാം റാങ്ക് കരസ്ഥമാക്കി കോതമംഗലം വാരപ്പെട്ടി സ്വദേശിനി. മുcവാറ്റുപുഴ നിർമ്മല കോളേജ് വിദ്യാർത്ഥിനിയായ അശ്വതി വിശ്വംഭരനാണ് അഭിമാനാർഹമായ നേട്ടം കൈവരിച്ചത്. ഇഞ്ചൂർ കൊല്ലംമുകളേൽ കെ.ബി.വിശ്വംഭരന്റെയും, അജിതകുമാരിയുടെയും...
നെല്ലിക്കുഴി : നെല്ലിക്കുഴി പഞ്ചായത്ത് 16-ാം വാർഡിൽ വാടകയ്ക്ക് പ്രവർത്തിച്ചിരുന്ന അംഗൻവാടിക്ക് ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച മന്ദിരത്തിന്റെഉദ്ഘാടനം ബഹു.MLA ആന്റണി ജോൺ നിർവ്വഹിച്ചു. അംഗൻവാടിക്കായി സ്ഥലം ദാനമായി...