Connect with us

Hi, what are you looking for?

NEWS

കോതമംഗലം : കനത്ത മഴയിൽ കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞു. ഗതാഗത തടസ്സമില്ല.രണ്ട് ദിവസമായി ഇടതടവില്ലാതെ നേര്യമംഗലം മേഖലയിൽ തുടരുന്ന മഴയാണ് ദേശീയ പാതയിൽ പലയിടത്തും മണ്ണിടിച്ചിലിന് കാരണമായത് . ദേശീയപാതയിൽ...

NEWS

കോതമംഗലം :- കാലവർഷം ശക്തമായതോടെ പെരിയാറ്റിലെ ജലനിരപ്പ് ഉയർന്നു. ഭൂതത്താൻകെട്ട് ഡാമിൻ്റ നാല് ഷട്ടറുകൾ ഉയർത്തി. കൂടുതൽ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. സെക്കൻ്റിൽ രണ്ട് ലക്ഷം ലിറ്റർ വെള്ളമാണ്...

CHUTTUVATTOM

കോതമംഗലം :പുത്തയത്ത് സാബു കുര്യാക്കോസിൻ്റെ ഭാര്യ ബിന്ദു (സൂസൻ – 52 ) അബുദാബിയിൽ അന്തരിച്ചു. സാംസ്കാരം തിങ്കൾ മൂന്നിന് കോതമംഗലം മാർ തോമാ ചെറിയ പള്ളിയിൽ. പരേത കോതമംഗലം കുന്നയ്യത്ത് പുത്തൻവീട്ടിൽ...

NEWS

പിണ്ടിമന: പണിമുടക്ക് ദിവസം ജോലിക്കെത്തിയ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സമരാനുകൂലികളുടെ മര്‍ദ്ധനമേറ്റു. പിണ്ടിമന പഞ്ചായത്ത് ഓഫിസിലാണ് ഇന്ന് ഉച്ചക്ക സംഘര്‍ഷമുണ്ടായത്.  സമരാനുകൂലികളെ പോലിസ് കസ്റ്റഡിയിലെടുത്തു. പിണ്ടിമന ഗ്രാമ പഞ്ചായത്തിൽ ഇന്ന് ജോലിക്ക് ഹാജരായ പഞ്ചായത്ത്...

NEWS

കോതമംഗലം: മലങ്കര സഭാ തർക്കം (യാക്കോബായ- ഓർത്തഡോക്സ് ) പ്രശ്നപരിഹാരത്തിന് കേരള സർക്കാർ നിയമ നിർമ്മാണം നടത്തുന്നതിന് പൊതുജനാഭിപ്രായം തേടുന്ന നടപടിക്ക് മതമൈത്രി സംരക്ഷണ സമിതി തുടക്കം കുറിച്ചു. നൂറു വർഷത്തിൽ പരം...

NEWS

കോതമംഗലം. സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 48 മണിക്കൂര്‍ പൊതു പണിമുടക്കിന്റെ ഭാഗമായി കോതമംഗലം നഗരത്തില്‍ പ്രകടനവും പൊതുസമ്മേളനവും നടത്തി. ഇന്നലെ രാവിലെ കെ.എസ്.ആര്‍.ടി.സി. ജങ്ങ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം കോതമംഗലം...

EDITORS CHOICE

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കായിക വിഭാഗം മേധാവി ഹാരി ബെന്നി ഏഷ്യൻഫുട്ബോൾ ഫെഡറേഷന്റെ ഗോൾ കീപ്പിങ് ബി ലൈസൻസ് കരസ്ഥമാക്കി. കേരളത്തിലെ കോളേജ് കായിക അധ്യാപകരിൽ ആദ്യമായി ഈ...

NEWS

കോതമംഗലം: മലങ്കര സഭാ തർക്കം (യാക്കോബായ- ഓർത്തഡോക്സ് ) പ്രശ്നപരിഹാരത്തിന് കേരള സർക്കാർ നിയമ നിർമ്മാണം നടത്തുന്നതിന് പൊതുജനാഭിപ്രായം തേടുന്നത് സ്വാഗതാർഹമാണെന്ന് മതമൈത്രി സംരക്ഷണ സമിതി അഭിപ്രായപ്പെട്ടു. നൂറു വർഷത്തിൽ പരം പഴക്കമുള്ള...

Entertainment

കോതമംഗലം : കോതമംഗലത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരിക്കുന്ന സിനിമയിലേക്ക് പുതു മുഖങ്ങളെ തേടുന്നു. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ പല താരങ്ങളുടെയും ഹിറ്റ് സിനിമകൾ നിർമ്മിച്ച എം കെ നാസറും ജീവൻ നാസറും ചേർന്ന്...

NEWS

കോതമംഗലം :- സംസ്ഥാന സർക്കാർ അധികാരമേറ്റെടുത്ത് ഒരു വർഷം പൂർത്തിയാകുന്ന വേളയിൽ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കോതമംഗലം നിയോജക മണ്ഡലത്തിലെ കോതമംഗലം – കോട്ടപ്പടി – കുറുപ്പംപടി – കൂട്ടിക്കൽ റോഡ്...

CHUTTUVATTOM

കോതമംഗലം: കോവിഡ് രണ്ടാം തരംഗത്തില്‍ കുടുംബനാഥനെ നഷ്ടപ്പെട്ട നിര്‍ധന കുടുംബത്തിനായി സൗത്ത് ഇരമല്ലൂര്‍ പുത്തന്‍പള്ളി ജമാഅത്ത് കമ്മിറ്റി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ”ബൈത്തുന്നൂര്‍” കാരുണ്യഭവനത്തിന്റെ താക്കോല്‍ കൈമാറി. ജമാഅത്ത് കമ്മിറ്റി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ജീവകാരുണ്യ പദ്ധതികളുടെ ഭാഗമായി...

CHUTTUVATTOM

കോതമംഗലം: ദേവഗിരി ശ്രീ നാരായണ ഗുരുദേവമഹാക്ഷേത്രത്തിലെ ഒൻപതാമത് പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ച് നടന്ന ഗുരുദേവൻ്റെ പഞ്ചലോഹ വിഗ്രഹത്ഥഘോഷയാത്രയ്ക്ക് ക്ഷേത്രം മേൽശാന്തി വിഷ്ണു ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന പൂജാ ചടങ്ങുകൾക്ക് ശേഷം യൂണിയൻ പ്രസിഡൻ്റ്...

CHUTTUVATTOM

കോതമംഗലം : റെഡ്ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ച് കോതമംഗലം മാർ ബേസിൽ സ്കൂളിൽ നിന്നും വിരമിക്കുന്ന ജൂനിയർ റെഡ്ക്രോസ് ജില്ലാ കോ- ഓർഡിനേറ്റർ എൻ.സി ഗ്രേസിയെ , താലൂക്ക് ചെയർമാൻ ജോർജ്...

error: Content is protected !!