Connect with us

Hi, what are you looking for?

NEWS

കോതമംഗലം: കോട്ടപ്പാറ വനാതിർത്തിയിലെ ജനവാസമേഖലകളെ കാട്ടാനശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ സ്ഥാപിക്കുന്ന ഡബിൾലൈൻ ഹാംഗിഗ് ഫെൻസിംഗ് ആനക്കൂട്ടം പതിവായി തകർക്കുന്നു. ബുധനാഴ്ച രാത്രിയിൽ വാവേലിഭാഗത്ത് മീറ്ററുകളോളം നീളത്തിൽ ഫെൻസിംഗ് തകർത്തു. പത്തോളം തൂണുകളും ലൈനും...

NEWS

കോതമംഗലം: അപകടത്തിൽ പരിക്ക് പരിക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച സർവീസ് ബസ് ജീവനക്കാർക്ക് കോതമംഗലം പോലീസിൻ്റെ ആദരവ്.  ഈ മാസം രണ്ടിനാണ് കോതമംഗലം തട്ടേക്കാട് റോഡിൽ രാമല്ലൂർ ഭാഗത്ത് ബൈക്ക്...

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി ഗ്രാമവാസികൾക്ക് സഞ്ചാരമാർഗമായി നിർമിച്ച തൂക്കുപാലം ഇപ്പോൾ ടൂറിസത്തിന് വഴിമാറിയതോടെ നാട്ടുകാരുടെ വഴിമുട്ടി. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് 2012-ലാണ് പെരിയാറിന് കുറുകേ കേരളത്തിലെ ഏറ്റവുംവലിയ തൂക്കുപാലം നിർമിച്ചത്. പാലത്തിന്റെ...

NEWS

കോതമംഗലം : കോതമംഗലം മുനിസിപ്പല്‍ ടൗണ്‍ ബസ് സ്റ്റാന്‍റില്‍ എസ്.എഫ്.ഐ.-ഡി.വൈ.എഫ്.ഐ.പ്രവര്‍ത്തകരും ഒരു സംഘം യുവാക്കളും തമ്മില്‍ ഇന്ന് വൈകിട്ട് ഏറ്റുമുട്ടി. ലഹരി വില്‍പ്പനയെ ചോദ്യം ചെയ്തതിന്‍റെ പേരില്‍ ലഹരി മാഫിയ സംഘമാണ് ആക്രമണം...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ ചേറങ്ങനാൽ – നേര്യമംഗലം മലയോര ഹൈവേയിൽ അടിയന്തിര അറ്റകുറ്റ പണികൾക്കായി 60 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.20 ലക്ഷം...

CHUTTUVATTOM

മൂവാറ്റുപുഴ: ജന്മനാ ചലിക്കാന്‍ കഴിയാത്ത ശ്രുതിയുടെ ജീവിതമോഹങ്ങള്‍ക്ക് ചിറകായി ജയരാജിന്റെ സ്നേഹ കരങ്ങൾ . തന്റെ പരിമിതികള്‍ വിവാഹ ജീവിതത്തിന് തടസ്സമാണെന്ന ശ്രുതിയുടെ ധാരണയാണ് പൂര്‍ണ്ണ ആരോഗ്യവാനായ കോതമംഗലം തൃക്കാരിയൂര്‍ സ്വദേശി ജയരാജന്റെ...

CHUTTUVATTOM

കീരംപാറ : വെളിയൽച്ചാൽ സെന്റ്. ജോസഫ്‌സ് ഹൈസ്കൂൾ 1991 എസ്. എസ്. എൽ. സി ബാച്ച് പൂർവ വിദ്യാർത്ഥികളുടെ സംഗമവും, ഓണാഘോഷവും നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഡീക്കൻ ഷിനോ ഇല്ലിക്കൽ ഉദ്ഘാടനം...

CRIME

കോതമംഗലം : നിരന്തര കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. നേര്യമംഗലം പിറക്കുന്നം തലക്കോട് ഭാഗം മറ്റത്തിൽവീട്ടിൽ ജോബിൻ (25) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്‍റെ...

CHUTTUVATTOM

കോതമംഗലം: സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എഞ്ചിനിയേർസ് (S.A.E.) 2022 സെപ്തംബർ മാസം 1, 2, 3 തീയതികളിൽ ചെന്നൈയിൽ വച്ച് നടത്തിയ ഓൾ ഇൻഡ്യാ എയറോ ഡിസൈൻ മത്സരത്തിൽ കോതമംഗലം മാർ അത്തനേഷ്യസ്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രി ഈ നാട്ടിലെ ആയിരക്കണക്കിന് സാധാരണക്കാരുടെ അവസാനത്തെ ആശ്രയമായ അഭയകേന്ദ്രം ആണ്. ഇവിടെ എത്തുന്ന രോഗികൾ ആദ്യം നേരിടുന്ന പ്രശ്നം പാർക്കിംഗ് സംബന്ധിച്ച് ആണ്. അത്യാവശ്യമായി രോഗികളുമായി...

CHUTTUVATTOM

കോതമംഗലം: ഇന്ന് പുലർച്ചെയുണ്ടായ തെരുവ് നായ് ആക്രമണത്തിൽ ആറ് വളർത്തു മുയലുകൾ ചത്തു. പിണ്ടിമന പഞ്ചായത്തിലെ അയിരൂർപ്പാടത്താണ് സംഭവം. പിണ്ടിമന പഞ്ചായത്ത് 10-ാം വാർഡിൽ അയിരൂർപ്പാടം മണിയട്ടുകുടി താജ് എന്നയാളുടെ ആറ് മുയലുകളെയാണ്...

CHUTTUVATTOM

കോതമംഗലം : എസ് എസ് എൽ സി പരീക്ഷ കഴിഞ്ഞ് സ്‌കൂളിൽ നിന്നും മടങ്ങിയവർ 50 വർഷങ്ങൾക്കു ശേഷം സ്കൂൾ അങ്കണത്തിൽ ഒത്തുചേർന്നു. ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹൈ സ്കൂളില്‍ 1971 ല്‍...

NEWS

കോതമംഗലം : റെക്കോർഡ് കളക്ഷനുമായി കോതമംഗലം കെ.എസ്.ആർ.ടി.സി. ഒരു ദിവസത്തെ കളക്ഷനിലാണ് കോതമംഗലം കെ.എസ്.ആർ.ടി.സി വൻ നേട്ടം സ്വന്തമാക്കിയത്. ഓണം അവധി കഴിഞ്ഞ ശേഷമുള്ള തിങ്കളാഴ്ച (സെപ്റ്റംബർ 12 ) കോതമംഗലം ഡിപ്പോയിൽ...

error: Content is protected !!