Connect with us

Hi, what are you looking for?

CHUTTUVATTOM

  പോത്താനിക്കാട്: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് പോത്താനിക്കാട് ഗവൺമെന്റ് എൽ.പി. സ്കൂളിൽ നാടൻ ഭക്ഷ്യവസ്തുക്കളുടെ പ്രദർശനം ഒരുക്കി.ഭക്ഷണത്തിന്റെ പ്രാധാന്യം, പോഷകാഹാരത്തിന്റെ ആവശ്യകത, ഭക്ഷ്യവസ്തുക്കളുടെ വൈവിധ്യം, ഭക്ഷണം പാഴാക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയിൽ കുട്ടികളിൽ അവബോധം ഉണ്ടാക്കും...

CHUTTUVATTOM

  കോതമംഗലം: എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത ഏക മോഡൽ സ്കൂളായി ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിനെ പ്രഖ്യാപിച്ചു. മോഡൽ സ്കൂൾ പ്രഖ്യാപനച്ചടങ്ങ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ...

CHUTTUVATTOM

  കുട്ടമ്പുഴ : ഐഎൻറ്റിയുസി കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിത കർമ്മ സേന കുട്ടമ്പുഴ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് എം.എ പ്രളാദൻ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം ജില്ലാ...

NEWS

കോതമംഗലം : തോളേലി എം.ഡി. ഹൈസ്കൂളിന്റെ 48 -മത് വാർഷിക ദിനാഘോഷവും, 29 വർഷത്തെ സേവനത്തിന് ശേഷം സർവീസിൽ നിന്ന് വിരമിക്കുന്ന ഷിജി എം.പുന്നക്കുന്നേലിന് യാത്രയയപ്പ് സമ്മേളനവും ആന്റണി ജോൺ എം. എൽ....

NEWS

കോതമംഗലം : കുട്ടമ്പുഴ സർവീസ് സഹകരണ ബാങ്കിന്റെ നിക്ഷേപ സമാഹരണ യജ്ഞം 2024 സംഘടിപ്പിച്ചു.സംസ്ഥാന സഹകരണ വകുപ്പ് നടപ്പിലാക്കുന്ന 44-)മത് നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ ഭാഗമായി നടന്ന നിക്ഷേപം സ്വീകരിക്കുന്നതിന്റെ ഉദ്ഘാടനം ആന്റണി...

NEWS

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്‌സ് എൻജിനീയറിങ് കോളജിൽ പഠിച്ച 7 വിദ്യാർത്ഥികൾ മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്‌കാരത്തിന് അർഹരായി. 2021- 22 അധ്യയന വർഷം കോളജിൽ നിന്നും സിവിൽ എൻജിനീയറിങ്ങിൽ പഠനം പൂർത്തിയാക്കിയ ഹിമ മേരി...

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ കുഞ്ചിപ്പാറ ആദിവാസി കോളനിക്കു സമീപം കാട്ടാന പരിക്കേൽപ്പിച്ച നിലയിൽ കണ്ടെത്തിയ ആളെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ചിപ്പാറ ആദിവാസി കോളനിയിലെ ബിജു വാസു എന്ന 45 കാരനെയാണ്...

NEWS

പെരുമ്പാവൂർ : എറണാകുളം ജില്ലയിലെ പെരുമ്പാവൂർ , അങ്കമാലി നിയോജകമണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന കാലടി സമാന്തര പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി കളക്ടർ എൻ എസ് കെ ഉമേഷ് എന്നിന്റെ അധ്യക്ഷതയിൽ യോഗം...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ പുതിയതായി 39 മുൻഗണന കാർഡു കൾ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.നവ കേരള സദസ്സിൽ ലഭിച്ച അപേക്ഷകൾ പരിഗണിച്ചാണ് പുതിയ കാർഡുകൾ അനുവദിച്ചത്...

NEWS

ബൈജു കുട്ടമ്പുഴ കുട്ടമ്പുഴ : പാഴ് വസ്തുക്കളിൽ നിന്നും മനോഹരമായ കരകൗശല വസ്തുക്കൾ ഉണ്ടാക്കി ജനപ്രിയനാകുകയാണ് എറണാകുളം ജില്ലയിലെ കിഴക്കൻ മേഖലയിലെ കുട്ടമ്പുഴ സ്വദേശി ജയേഷ്. തെങ്ങിൻ്റെ ഈർക്കിലി കൊണ്ട് മനോഹര വസ്തുക്കൾ...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് ഇഞ്ചൂർ അമ്പലംപടിയിൽ സ്മാർട്ട് അങ്കൻവാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ 2021-22, 2022-23, 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 14 ലക്ഷം രൂപ ചെലവാക്കിയാണ് ഇഞ്ചൂർ അമ്പലംപടിയിൽ 97-ാം നമ്പർ...

NEWS

പെരുമ്പാവൂര്‍: രാത്രികാലങ്ങളില്‍ സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പാര്‍ക്ക് ചെയ്തിരിക്കുന്ന ടോറസ് ലോറികളില്‍ നിന്ന് ബാറ്ററി മോഷണം നടത്തുന്ന രണ്ടുപേര്‍ പിടിയില്‍. ചുള്ളി അയ്യമ്പുഴ കോലാട്ടുകുടി ബിനോയി (40), പോഞ്ഞാശ്ശേരി അഞ്ജനത്ത് നൗഷാദ് (57)...

NEWS

കോതമംഗലം: ചെങ്കരയില്‍ പെരിയാര്‍വാലിയുടെ മെയിന്‍കനാലിന് കുറുകെയുളള ചെറിയ പാലം അപകടാവസ്ഥയിൽ . ഇരുവശത്തുമുള്ള കരിങ്കല്‍കെട്ടിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്.ഈ കരിങ്കല്‍കെട്ടിനോട് ചേര്‍ന്നുള്ള മണ്ണിടിഞ്ഞാണ് പാലം അപകടാവസ്ഥയിലായിരിക്കുന്നത്.പാലം നിലംപൊത്താനുള്ള സാധ്യത മുന്നില്‍കണ്ട് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഇതുവഴിയുള്ള...

error: Content is protected !!