കോതമംഗലം: കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയിൽ 100 – മത് ശിലാസ്ഥാപന പെരുന്നാളിനു കൊടിയേറ്റി. താഴത്തെ കുരിശു പള്ളിയിൽ മേഖലാ മെത്രാപ്പോലീത്ത അഭി.ഏലിയാസ് മോർ യൂലിയോസ് തിരുമേനി...
കോതമംഗലം: കോട്ടപ്പാറ വനാതിർത്തിയിലെ ജനവാസമേഖലകളെ കാട്ടാനശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ സ്ഥാപിക്കുന്ന ഡബിൾലൈൻ ഹാംഗിഗ് ഫെൻസിംഗ് ആനക്കൂട്ടം പതിവായി തകർക്കുന്നു. ബുധനാഴ്ച രാത്രിയിൽ വാവേലിഭാഗത്ത് മീറ്ററുകളോളം നീളത്തിൽ ഫെൻസിംഗ് തകർത്തു. പത്തോളം തൂണുകളും ലൈനും...
കോതമംഗലം: അപകടത്തിൽ പരിക്ക് പരിക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച സർവീസ് ബസ് ജീവനക്കാർക്ക് കോതമംഗലം പോലീസിൻ്റെ ആദരവ്. ഈ മാസം രണ്ടിനാണ് കോതമംഗലം തട്ടേക്കാട് റോഡിൽ രാമല്ലൂർ ഭാഗത്ത് ബൈക്ക്...
നേര്യമംഗലം : കനത്ത മഴയെത്തുടർന്ന് കൊച്ചി ധനുഷ്‌കോടി ദേശിയ പാതയുടെ ഭാഗമായ നേര്യമംഗലം – ഇരുമ്പുപാലം റോഡിലൂടെ മലവെള്ളം ആർത്തലച്ചു ഒഴുകിയത് യാത്രക്കാരെ ആശങ്കയിലാഴ്ത്തി. ഇന്ന് ഞായറാഴ്ച്ച വൈകിട്ട് കനത്ത മഴയാണ് ഈ...
കോതമംഗലം : കഴിഞ്ഞ ദിവസം നടന്ന കവളങ്ങാട് പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ മദ്യപിച്ചെത്തിയ സി.പി.എം മെമ്പർമാരായ ജെലിൻ വർക്കി, ഹരീഷ് രാജൻ എന്നിവർ യാതൊരുവിധ പ്രകോപനങ്ങളുമില്ലാതെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസിയ...
കുട്ടമ്പുഴ: ജില്ലയിലെ ആദിവാസി ദുർഘട മേഖലയിലെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ‘ഊരിലെ ആതുരം’ പദ്ധതിക്ക് എൻ്റെ നാട് ജനകീയ കൂട്ടായ്മ തുടക്കമിട്ടു. കുഞ്ഞിപ്പാറ, തലവച്ചപാറ,വാരിയം,മാണിക്കുടി, മീൻങ്കുളം,മാപ്പിളപ്പാറ,തേര എന്നി ഗോത്ര വർഗ്ഗ കോളനികളിലായി അറുനൂറോളം...
കോതമംഗലം : എം എ ഇന്റർനാഷണൽ സ്കൂളിന്റെ ആതിഥേയത്വത്തിൽ നടന്ന എ എസ് ഐ എസ് സി സ്കൂൾ കലോത്സവത്തിൽ വിമലാ സെൻട്രൽ സ്കൂൾ, പെരുമ്പാവൂർ ഓവറോൾ കിരീടം നേടി.എറണാകുളം, ഇടുക്കി ജില്ലകളിൽ...
കോതമംഗലം: ഡീൻ കുര്യാക്കോസ് എം.പി യുടെ നേതൃത്വത്തിലുള്ള ഇടുക്കി കെയർ ഫൗണ്ടേഷൻ ഇടുക്കി പാർലമെൻറ് മണ്ഡലത്തിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപോഷണ പദ്ധതി “റൈസ്”ൻറെ ഭാഗമായി കോതമംഗലം നിയോജക മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ്...
കോതമംഗലം: കോട്ടപ്പടി നാഗഞ്ചേരി കുര്യാച്ചൻ, മുതുകാടൻ എന്നയാളുടെ വളർത്ത് പോത്താണ് പെരിയാർ വാലി ബ്രാഞ്ച് കനാലിൽ വീണത്. ചെളിയിൽ പുതഞ്ച് എഴുന്നേൽക്കാൻ പറ്റാതെ കിടന്ന പോത്തിനെ കോതമംഗലത്ത് നിന്ന് എത്തിയ അഗ്നി രക്ഷാ...
കോതമംഗലം : മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റില്‍. തൃക്കാരിയൂര്‍ എരമല്ലൂര്‍ വലിയാലിങ്കല്‍ വീട്ടില്‍ അനസ് (അന്‍സാര്‍ 53) നെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്. ചൂണ്ടി ഭാഗത്തുള്ള മണിലൈന്‍ ഇന്ത്യ...
കോതമംഗലം: കോതമംഗലം എസ്.ഐ ബിരുദവിദ്യാര്‍ഥിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടുകൂടി എസ് ഐ മാഹിൻ സലീമിനെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തു. റോഷിൻ എന്ന എസ്എഫ്ഐ പ്രവർത്തകനെയാണ് പൊലീസ് സ്റ്റേഷനിൽ...
കോതമംഗലം :- നെല്ലിക്കുഴിയിൽ മാലിന്യനിർമാർജന പ്രവർത്തനങ്ങൾ സ്മാർട്ട് ആകുന്നു – വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ക്യൂ ആർ കോഡ് പതിച്ചു തുടങ്ങി.പദ്ധതിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ആദ്യ ഘട്ടത്തിൽ...
കോതമംഗലം : എസ്എഫ്ഐ പ്രവർത്തകന് കോതമംഗലം പോലീസ് സ്റ്റേഷനിൽ മർദ്ദനമേറ്റു. റോഷിൻ എന്ന എസ്എഫ്ഐ പ്രവർത്തകനെയാണ് പൊലീസ് സ്റ്റേഷനിൽ വച്ച് കോതമംഗലം എസ്ഐ മാഹിൻ സലീം മർദ്ദിച്ചതായുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. എസ്എഫ്ഐ...