Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: നഗരജീവിതം വിട്ട് നാട്ടിലേക്ക്. ഒരേക്കറിൽ കൃഷിയുടെ വൈവിധ്യമൊരുക്കി കോതമംഗലം സ്വദേശികളായ മാനുവൽ – ആൽബി ദമ്പതികൾ.നഗരത്തിലെ തിരക്കേറിയ ജോലിജീവിതത്തിൽനിന്ന് നാട്ടിൻപുറത്തിന്റെ ഹരിതാഭയിലേക്ക് മടക്കം. കൃഷിയോടുള്ള ഇഷ്ടവും മണ്ണിനോടുള്ള അടുപ്പവും കൈമുതലാക്കി ഒരേക്കർ...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി റിട്ട. കോപ്പറേറ്റീവ് ജോയിന്റ് രജിസ്ട്രാർ കൊട്ടാരം കെ.എ ഹമീദ് (65) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ:ഷാഹിന, കാലാമ്പൂർ മുക്കണ്ണിയിൽ കുടുംബാഗം.മക്കൾ :റമീസ്, റഫീസ്, മരുമകൾ : ഹാഷ്മി ഫാത്തിമ

CHUTTUVATTOM

കോതമംഗലം: വെറ്റിലപ്പാറ പാലയം പടിക്കൽ സെയ്തലവി (73) നിര്യാതനായി. സംസ്കാരം നടത്തി.ഭാര്യ: ഷെരിഫ. മക്കൾ: അമീർ, അഫീർ , അനീസ. മരുമക്കൾ: അൻസി,അജ്മി, സലീം

NEWS

കോതമംഗലം : ജനാധിപത്യരീതിയിൽ സമരം ചെയ്യുന്നവരെ പോലീസിന് ഉപയോഗിച്ച് തകർത്തു കളയാമെന്ന് ആരെങ്കിലും മോഹിക്കുന്നുണ്ടെങ്കിൽ വെറും വ്യാമോഹംമാത്രമാണന്ന് അങ്കമാലി എം എൽ എ റോജി എം ജോൺ. കോതമംഗലത്ത് കാട്ടാന അക്രമണത്തിൽ കൊല്ലപ്പെട്ട...

NEWS

കോതമംഗലം : കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമണത്തിൽ വായോധിക കൊല്ലപ്പെട്ടതിൽ പ്രതിക്ഷേധിച്ച് നടത്തിവന്ന പ്രതിഷേധ സമര പന്തലിൽ നിന്ന് തിങ്കളാഴ്ച രാത്രി പോലീസ് അറെസ്റ്റ്‌ ചെയ്ത് കൊണ്ടുപോയ മുവാറ്റുപുഴ എം എൽ എ ഡോ....

NEWS

കോതമംഗലം : നെല്ലിക്കുഴി ചെറുവട്ടൂർ ഗവ എൽപി സ്കൂളിന്റെ സ്മാർട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ...

NEWS

കോതമംഗലം: ആഗോള അക്കാദമിക്ക് കേന്ദ്രമായ  ലണ്ടൻ കിംഗ്സ് കോളജിൽ എം എസ് സി ഇന്റർനാഷനൽ ഡവലപ്മെന്റ് വിദ്യാർത്ഥിനിയായ പെരുമ്പാവൂർ മേതല പെരുവങ്ങൽ ദേവിക പ്രകാശിന്റെ പ്രബന്ധത്തിനാണ് ഒന്നാംസ്ഥാനം ലഭിച്ചത്.ലണ്ടനിലെ പത്ത് യൂണിവേഴ്സിറ്റികൾ ചേർന്നായിരുന്നു...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

കോ­ത­മംഗ­ലം: കാട്ടാ­ന വ­യോ­ധി­ക­യു­ടെ ജീ­വ­നെ­ടു­ത്ത സം­ഭ­വ­ത്തില്‍ മൃ­ത­ദേ­ഹ­വു­മാ­യി വന്‍ പ്രതി­ഷേ­ധം. മൃ­ത­ദേ­ഹ­വു­മാ­യി കോണ്‍­ഗ്ര­സ് നേ­താ­ക്കളും നാ­ട്ടു­കാരും കോ­ത­മംഗ­ലം ടൗ­ണി­ലേ­ക്ക് നീ­ങ്ങു­ക­യാണ്. ഡീന്‍ കു­ര്യാ­ക്കോ­സ് എംപി, മാത്യു കു­ഴല്‍­നാടന്‍ എംഎല്‍എ, എ­റ­ണാ­കു­ളം ഡി­സി­സി പ്ര­സിഡന്റ്...

NEWS

കോതമംഗലം:നേര്യമംഗലം കാഞ്ഞിരവേലിയിൽ കാട്ടാന ആക്രമണം.വീട്ടമ്മ കൊല്ലപ്പെട്ടു. കൃഷിയിടത്തിൽ കയറിയ കാട്ടാന ആണ് ആക്രമണം നടത്തിയത്. കാഞ്ഞിരവേലി സ്വദേശിനി മുണ്ടോക്കുളത്തിൽ ഇന്ദിര രാമകൃഷ്ണനാണ് (65) മരിച്ചത്. ഇന്നു രാവിലെ 9നു പുരയിടത്തിൽ നിൽക്കുമ്പോഴായിരുന്നു ആക്രമണം....

NEWS

കോതമംഗലം :  ഇടുക്കി എൽ.ഡി.എഫ്. സ്ഥാനാർത്ഥി അഡ്വ. ജോയിസ് ജോർജ്ജിന് കോതമംഗലം നഗരത്തിൽ ഉജ്ജ്വല സ്വീകരണം നൽകി. വിജയം സുനിശ്ചിതമെന്ന് ജോയിസ് ജോർജ്ജ് കോതമംഗലം :ഇടുക്കി എൽ.ഡി.എഫ്. സ്ഥാനാർത്ഥി അഡ്വ. ജോയിസ് ജോർജ്ജിന്...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും കോതമംഗലം നിയോജക മണ്ഡലത്തിലെ 23 ലൈബ്രറികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. കേരളീയത്തിൻ്റെ ഭാഗമായി കേരള നിയമസഭ...

error: Content is protected !!