Connect with us

Hi, what are you looking for?

NEWS

പ്രതിഷേധ സമരം പോലീസിനെ ഉപയോഗിച്ചു തകർക്കാമെന്നത് വ്യാമോഹം : റോജി എം ജോൺ

കോതമംഗലം : ജനാധിപത്യരീതിയിൽ സമരം ചെയ്യുന്നവരെ പോലീസിന് ഉപയോഗിച്ച് തകർത്തു കളയാമെന്ന് ആരെങ്കിലും മോഹിക്കുന്നുണ്ടെങ്കിൽ വെറും വ്യാമോഹംമാത്രമാണന്ന് അങ്കമാലി എം എൽ എ റോജി എം ജോൺ.

കോതമംഗലത്ത് കാട്ടാന അക്രമണത്തിൽ കൊല്ലപ്പെട്ട വീട്ടമ്മക്ക് നീതി കിട്ടും വരെ അനിശ്ചിതകാല ഉപവാസ സമരം നടത്തുന്ന എം എൽ എ മാരായ മാത്യു കുഴൽനാടനും എൽദോസ് കുന്നപ്പിള്ളിക്കും അഭിവാദ്യങ്ങൾ അർപ്പിക്കാൻ തിങ്കൾ രാത്രി കോതമംഗലത്തെ സമരപന്തലിൽ എത്തിയതായിരുന്നു എം എൽ എ

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...