Connect with us

Hi, what are you looking for?

NEWS

കോതമംഗലം: കവളങ്ങാട് സീനായ് മോർ യൂഹാനോൻ മാംദോന യാക്കോബായ സുറിയാനി പള്ളിയിൽ 100 – മത് ശിലാസ്ഥാപന പെരുന്നാളിനു കൊടിയേറ്റി. താഴത്തെ കുരിശു പള്ളിയിൽ മേഖലാ മെത്രാപ്പോലീത്ത അഭി.ഏലിയാസ് മോർ യൂലിയോസ് തിരുമേനി...

NEWS

കോതമംഗലം: കോട്ടപ്പാറ വനാതിർത്തിയിലെ ജനവാസമേഖലകളെ കാട്ടാനശല്യത്തിൽ നിന്ന് സംരക്ഷിക്കാൻ സ്ഥാപിക്കുന്ന ഡബിൾലൈൻ ഹാംഗിഗ് ഫെൻസിംഗ് ആനക്കൂട്ടം പതിവായി തകർക്കുന്നു. ബുധനാഴ്ച രാത്രിയിൽ വാവേലിഭാഗത്ത് മീറ്ററുകളോളം നീളത്തിൽ ഫെൻസിംഗ് തകർത്തു. പത്തോളം തൂണുകളും ലൈനും...

NEWS

കോതമംഗലം: അപകടത്തിൽ പരിക്ക് പരിക്കേറ്റ് റോഡിൽ കിടന്നവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ച സർവീസ് ബസ് ജീവനക്കാർക്ക് കോതമംഗലം പോലീസിൻ്റെ ആദരവ്.  ഈ മാസം രണ്ടിനാണ് കോതമംഗലം തട്ടേക്കാട് റോഡിൽ രാമല്ലൂർ ഭാഗത്ത് ബൈക്ക്...

NEWS

കോതമംഗലം : എം എ എഞ്ചിനീയറിംഗ് കോളേജിൽ വജ്ര ജൂബിലിയോടനുബന്ധിച്ച് നടക്കുന്ന ശാസ്ത്ര സാങ്കേതിക പ്രദർശനത്തിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഹീറ്റ് എൻജിൻസ് ലബോറട്ടറി ഒരുക്കിയിട്ടുള്ള വേറിട്ട പ്രൊജക്ടുകൾ ആകർഷകമായി. ബുള്ളറ്റ് എഞ്ചിൻ...

CHUTTUVATTOM

കോതമംഗലം: അറുപതിനായിരം കോടി ഡോളറിന്റെ സെമി കണ്ടക്ടര്‍ വ്യവസായത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇടയാക്കുന്ന ഗവേഷണങ്ങള്‍ പുരോഗമിക്കുന്നതായി മദ്രാസ് ഐ.ഐ.ടി. യിലെ പ്രൊഫ. ഡോ. ദിലീപ് ആര്‍ നായര്‍ അഭിപ്രായപ്പെട്ടു. മൈക്രോ ഇലക്‌ട്രോ മെക്കാനിക്കല്‍...

CHUTTUVATTOM

കോതമംഗലം : മാധ്യമ രംഗത്ത് കാൽനൂറ്റാണ്ട് പൂർത്തീകരിച്ച കോതമംഗലത്തെ മുതിർന്ന പത്രപ്രവർത്തകനായ ജോഷി അറക്കലിന് പുരോഗമന കലാസാഹിത്യ സംഘം പുരസ്‌കാരം നൽകി ആദരിച്ചു. 1996 നവംബർ 20 ന് കേരള ടൈംസിൻ്റെ കോതമംഗലം...

CRIME

കോതമംഗലം : കോതമംഗലം എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ ഉച്ചക്ക് സംശയാസ്പദമായ രീതിയിൽ കണ്ട പെരുമ്പാവൂർ സ്വദേശിയെ ചോദ്യം ചെയ്തതിൽ കോതമംഗലം റവന്യൂ ടവറിനും പരിസര പ്രദേശത്തും വൈകുന്നേരങ്ങളിലും രാത്രിയിലും...

CRIME

മൂവാറ്റുപുഴ : മദ്യപാനത്തെ തുടർന്നുണ്ടായ അടിപിടിയിൽ മധ്യവയ്സ്കൻ മരിക്കാനിടയായ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. മൂവാറ്റുപുഴ വാളകം നേരിയന്തറ ജോജൻ (30) നെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തായ ശശീധരനാണ് അക്രമണത്തിൽ ഗുരുതരമായി...

NEWS

കോതമംഗലം : ലോക ഏഡ്സ് ദിനത്തോടനുബന്ധിച്ച് വാരെപ്പെട്ടി സി എച്ച് സി യുടെ നേതൃത്വത്തിൽ ഏഡ്സ് , മയക്കുമരുന്ന് ബോധവൽക്കരണ പരിപാടിയും ,സൗഹൃദ ഫുഡ്ബോൾ മത്സരവും നടത്തി. ആരോഗ്യ വകുപ്പു ജീവനക്കാരും ആശാ പ്രവർത്തകരും...

NEWS

കോതമംഗലം: കേരളത്തിലെ സമീപകാല വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ പലതും ‘കൊക്കോ വിപ്ലവം’ പോലെ ആണെന്ന് പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കര്‍. ഒരു കാലത്ത് കേരളത്തില്‍ വ്യാപകമായി കൊക്കോ കൃഷി ചെയ്ത്, വലിയ കാലതാമസം...

NEWS

കോതമംഗലം : ഫാ.അരുൺ വലിയതാഴത്ത് കേരള ലേബർ മൂവ്മെൻറ് സോണൽ ഡയറക്ടറായി നിയമിതനായി. കേരള ലേബർ മൂവ്മെൻ്റ് എറണാകുളം സോണൽ ഡയറക്ടറായി കോതമംഗലം രൂപത വൈദീകനും കേരള ലേബർ മൂവ്മെൻറ് രൂപത ഡയറക്ടറുമായ...

NEWS

കോതമംഗലം :ആലുവ – മൂന്നാർ റോഡ് നാലുവരി പാതയായി വികസിപ്പിക്കുന്നതിന് മുന്നോടിയായി അന്തിമ അലൈൻമെന്റിന് അംഗീകാരം ലഭിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു. ആലുവ പുളിഞ്ചോട് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് തങ്കളം ലോറി...

NEWS

കോതമംഗലം : കോതമംഗലം കെ എസ് ആർ ടി സി യുടെ ജംഗിൾ സഫാരിയുടെ ഒന്നാം വാർഷികാഘോഷം മധ്യമേഖല സോണൽ ഓഫീസർ കെ ടി സെബി അധ്യക്ഷത വഹിച്ച ചടങ്ങ് ആന്റണി ജോൺ...

error: Content is protected !!