Connect with us

Hi, what are you looking for?

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് സ്ഥാപനങ്ങളുടെ സ്ഥാപക സെക്രട്ടറിയും, പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പ്രൊഫ എം. പി. വർഗീസിന്റെ 104-മത് ജന്മവാർഷികവും, വിശുദ്ധ പത്രോസ്, പൗലോസ് എന്നീ പുണ്യ അപ്പോസ്തലന്മാരുടെ ഓർമ്മപ്പെരുന്നാളും...

NEWS

കോതമംഗലം : ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് കോതമംഗലം തങ്കളം ഗ്രീൻവാലി പൗരാവലിയുടെ നേതൃത്വത്തിൽ സോക്കർ അരീന ഫുട്ബോൾ ടറഫ് ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. കോതമംഗലം പോലീസ് എസ് എച്ച് ഒ പ്രശാന്ത് കുമാർ ഉദ്ഘാടനം...

NEWS

കോതമംഗലം:കോതമംഗലം റോട്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ, റോട്ടറി ഗ്ലോബൽ ഗ്രാന്റ് പ്രൊജക്റ്റിന്റെ ഭാഗമായി കോതമംഗലം എം.ബി.എം.എം ആശുപത്രിയിൽ ആരംഭിക്കുന്ന അത്യാധുനിക റോട്ടറി ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ ആർ.ടി.എൻ മേജർ ഡൊണർ...

NEWS

കോതമംഗലം : കാട്ടാന ശല്യം കൊണ്ട് പൊറുതിമുട്ടിയതിനെ തുടർന്ന് തലക്കോട് ഫോറസ്റ്റ്‌ സ്റ്റേഷനിലേക്ക് 26 ന് രാവിലെ 10 ന് നാട്ടുകാരുടെ ബഹുജന മാർച്ചും ധർണ്ണയും. കഴിഞ്ഞ 6 മാസത്തിലധികമായി അള്ളുങ്കൽ, പാച്ചോറ്റി,...

NEWS

പെരുമ്പാവൂർ: അനധികൃത മദ്യവിൽപ്പന ഒരാൾ പോലീസ് പിടിയിൽ. പോഞ്ഞാശേരി മടത്തിപടി പാലം പറമ്പിൽ കലേഷ് ( 45 ) ആണ് പെരുമ്പാവൂർ പോലീസിന്റെ പിടിയിലായത്. ബൈക്കിലായിരുന്നു വിൽപ്പന. പിടികൂടുമ്പോൾ നാല് ലിറ്ററോളം മദ്യം...

NEWS

കോതമംഗലം : ചെമ്പൻകുഴി സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയുടെയും,കോതമംഗലം മാർ ബസ്സേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും പള്ളിയുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി രോഗികൾക്കുള്ള...

NEWS

  കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ സാംഖ്യ ശാസ്ത്ര വകുപ്പുകളുടെ കൂട്ടായ്മയായ “സാംഖ്യയാൻ(sankhyayaan)” ൻ്റെ ദിനാഘോഷം കോളജിൽ നടന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു ....

NEWS

കോതമംഗലം : തടത്തിക്കവല മുല്ലേപ്പടി റോഡില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കേ ജെ സി ബി കത്തിനശിച്ചു ലിജോ പോള്‍ പാലത്തിങ്കല്‍ ചെങ്കര എന്നയാളുടെ KL 44 A 1209 2010 മോഡല്‍ ജെസിബിയാണ് കത്തിനശിച്ചത്....

NEWS

കോതമംഗലം: പെരിയാർവാലി മെയിൻ കനാൽ ബണ്ട് റോഡുകളുടെ നവീകരണം ആരംഭിച്ചെങ്കിലും പാതിവഴിയിൽ നിലച്ചു.  ഭൂതത്താന്‍കെട്ട് ചെങ്കര മുതല്‍ ചെമ്മീന്‍കുത്ത് വരെയുള്ള മെയിന്‍കനാല്‍ബണ്ട് റോഡിന്റെ ടാറിംഗ് ജോലികളാണ് തുടങ്ങിയശേഷം നിലച്ചുകിടക്കുന്നത്.കഴിഞ്ഞ ഡിസംബറില്‍ റോഡ് നിരപ്പാക്കിയതാണ്.അതിന്...

NEWS

കോതമംഗലം: ജോസഫൈൻ എൽ പി സ്കൂൾ വേട്ടാമ്പാറ 60-)0 മത് സ്കൂൾ വാർഷികം ” വജ്ര 2k24″,അധ്യാപക രക്ഷകർതൃദിനവും,എം എൽ എ പ്രാദേശിക വികസന ഫണ്ടിൽ നിന്നും നിർമ്മാണം പൂർത്തീകരിച്ച പാചകപ്പുരയുടെ ഉദ്ഘാടനവും...

NEWS

  കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ പുതിയ അക്ഷയ സെന്ററുകൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് 4 ലൊക്കേഷനുകൾക്ക് ഇ – ഗവേണൻസ് സൊസൈറ്റിയിൽ നിന്നും അംഗീകാരം ലഭിച്ചതായും, 5 ലൊക്കേഷനുകളിലേക്ക് സംരംഭകത്വ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ...

NEWS

മൂവാറ്റുപുഴ: മൂവാറ്റുപുഴ റവന്യൂ ഡിവിഷന് കീഴില്‍ വരുന്ന കോതമംഗലം, മൂവാറ്റുപുഴ, കുന്നത്തുനാട് താലൂക്കുകളിലെ 1054 പേര്‍ക്ക് ഭൂമി തരം മാറ്റി ഉത്തരവുകള്‍ കൈമാറി. മൂവാറ്റുപുഴ ടൗണ്‍ഹാളില്‍ നടന്ന ഭൂമി തരം മാറ്റം അദാലത്തില്‍...

NEWS

കോതമംഗലം . നെല്ലിക്കുഴി പള്ളിമാലി ബെന്നിയുടെ പോത്തിൻ കുട്ടി വർക്കി പന്തക്കൽ എന്നയാളുടെ കിണറിൽ വീണു. കോതമംഗലത്ത് നിന്നും ഗ്രേഡ് അസ്സി.. സ്റ്റേഷൻ ഓഫീസർ കെ.എം മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിൽ അഗ്നി രക്ഷാ...

error: Content is protected !!