Connect with us

Hi, what are you looking for?

CHUTTUVATTOM

പെരുമ്പാവൂര്‍:നഗരസഭ ക്വാര്‍ട്ടേഴ്‌സ് സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിട്ടും നഗരസഭാ ഭരണാധികാരികള്‍ തിരിഞ്ഞുനോക്കാതെ ഗുരുതര അനാസ്ഥ കാണിക്കുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. നഗരസഭ സെക്രട്ടറിക്കും നഗരസഭ എന്‍ജിനീയര്‍ക്കും താമസിക്കുന്നതിനായി എല്ലാവിധ സജ്ജീകരണങ്ങളോടുംകൂടിയ രണ്ട് ക്വാര്‍ട്ടേഴ്‌സുകളാണ് നിലവിലുള്ളത്. എന്നാല്‍,...

CHUTTUVATTOM

കോതമംഗലം: മാരമംഗലം ഗവ.എൽ പി സ്കൂളിൽ നിലവിലുള്ള എൽപിഎസ് റ്റി അധ്യാപക ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.യോഗ്യരായവർ 7 ന് രാവിലെ 11 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോതമംഗലം നഗര...

CHUTTUVATTOM

കോതമംഗലം: മാര്‍ അത്തനേഷ്യസ് എന്‍ജിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, ഇലക്‌ട്രോണിക്‌സ് ആൻ്റ് കമ്മ്യൂണിക്കേഷന്‍സ് എന്‍ജിനീയറിംഗ് വിഭാഗങ്ങളില്‍ ഒഴിവുള്ള കരാര്‍ അടിസ്ഥാന അസ്സിസ്റ്റന്റ് പ്രൊഫസ്സര്‍ തസ്തികകളിലേയ്ക്ക് (ഗസ്റ്റ്) 7 ന് രാവിലെ 10 ന്...

NEWS

ഇടുക്കി : മണ്ണിനോടും വന്യമൃഗങ്ങളോടും മല്ലടിക്കുന്ന ഇടുക്കിയിലെ മലയോര കര്‍ഷകന്റെ മനസ് വീണ്ടും യു.ഡി.എഫിനൊപ്പം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.പിയുമായ കോണ്‍ഗ്രസിലെ ഡീന്‍ കുര്യാക്കോസിന് മിന്നും വിജയമാണ് ഇടുക്കിക്കാര്‍ സമ്മാനിച്ചത്.വോട്ടെണ്ണലില്‍ സമ്പൂര്‍ണ ആധിപത്യം...

NEWS

കോതമംഗലം: മെൻ്റർ അക്കാഡമിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തിൽ പൊതുയിടങ്ങളിൽ വൃക്ഷതൈകൾ നട്ടു സംരക്ഷിക്കുന്ന പദ്ധതിക്ക് തുടക്കമായി. നഗരത്തിലെ വിവിധ ഇടങ്ങളിൽ വൃക്ഷങ്ങൾ നട്ടു സംരക്ഷിക്കുന്ന പദ്ധതിയുടെ ഉത്ഘാടനവും വൃക്ഷ തൈകളുടെ വിതരണവും കോതമംഗലം...

NEWS

പല്ലാരിമംഗലം: പഞ്ചായത്തിലെ പൊതു സ്ഥലങ്ങൾ, സ്കൂൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ വളപ്പുകളിൽ വൃക്ഷങ്ങൾ നടുകയും സംരക്ഷിക്കുകയും ചെയ്യുന്ന തരത്തിൽ ഹരിതം ഈ ഗ്രാമം എന്ന പദ്ധതിക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി പല്ലാരിമംഗലം...

NEWS

പെരുമ്പാവൂര്‍: കുറുപ്പുംപടി മലമുറിയില്‍ പണം വച്ച് ചീട്ടുകളിച്ച നാല് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. ആസാം നൗഗാവ് സ്വദേശികളായ അസദുല്‍ ഹഖ് (28), ഇക്രാമുല്‍ ഹക്ക് (20), ഖുഷിദുല്‍ ഇസ്ലാം (32), അനാറുല്‍...

CRIME

പെരുമ്പാവൂര്‍: ഓപ്പറേഷന്‍ ക്ലീന്‍ പെരുമ്പാവൂര്‍ പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ 81 കുപ്പി ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍. ആസാം നാഗോണ്‍ ദുപ്പാഗുരി പത്താര്‍ സ്വദേശി അത്താബുര്‍ റഹ്‌മാന്‍ (28) നെയാണ്...

NEWS

കോതമംഗലം:മഴക്കാലമായാൽ ഇരുനൂറോളം ആദിവാസി കുടുബങ്ങൾദുരിതത്തിലാവുന്ന കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ കണ്ടന്തറ കോളനി നിവാസികളുടെ ദുരിത കാഴ്ചകൾ കൾക്ക് ഏറെ കാലത്തെ പഴക്കമുണ്ട്. കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം റോഡിൽ ഉരുളൻതണ്ണിക്കടുത്തുള്ള 12-ാം വാർഡിലുൾപ്പെടുന്ന...

NEWS

കോതമംഗലം :കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടു പാറയും , കുട്ടമ്പുഴയുമായി ബന്ധിപ്പിക്കുന്ന നിദ്ദിഷ്ഠ ആനക്കയം പാലം യാഥാർഥ്യമാക്കാൻ സത്വര നടപട വേണമെന്ന് എൻ്റെ നാട് പഞ്ചായത്ത് തല കുടുംബ സംഗമം ആവശ്യപ്പെട്ടു. പഞ്ചായത്തിലെ ഒന്നുമുതൽ...

NEWS

കോതമംഗലം: കാലാവധി കഴിഞ്ഞ മരുന്നുകളുടെ വൻശേഖരം കാളിയാർ പുഴയിലും പരിസരങ്ങ ളിലും കണ്ടെത്തി. കാളിയാർ പുഴയുടെ കാവക്കാട് നീർപ്പാലത്തിലും ഇതിനോട് ചേർന്ന സ്ഥലങ്ങളിലുമാണ് വലിയ തോതിൽ മരുന്നുകൾ തള്ളിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലാണ്...

CRIME

പെരുമ്പാവൂര്‍: പെരുമ്പാവൂരിൽ 1500 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ഗോഡൗണിൽ സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. വിപണിയിൽ ഏകദേശം 20 ലക്ഷത്തോളം രൂപ വിലമതിക്കുന്ന വസ്തുക്കളാണിവ. കുന്നത്ത്‌നാട്...

NEWS

നേര്യമംഗലം :കൊച്ചി മുതൽ മൂന്നാർ വരെ ദേശീയപാതയുടെ നവീകരണ പ്രവർത്തനങ്ങളുടെ മറവിൽ ദേശീയപാതയ്ക്ക് ഇരുവശവും കാനകൾ തീർത്തു റോഡിന് വീതി കൂട്ടി ഉള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ മറവിൽ നിർമ്മാണത്തിനായി കാനകൾക്കായി കുഴിയെടുക്കുമ്പോൾ ലഭ്യമാകുന്ന...

error: Content is protected !!