Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: കേരളത്തിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ വ്യാപാര മേഖലയായ നെല്ലിക്കുഴിയില്‍ പ്രതിസന്ധിയായി ഗതാഗതക്കുരുക്ക്. ആലുവ മൂന്നാര്‍ റോഡില്‍ കനാല്‍പ്പാലം മുതല്‍ നെല്ലിക്കുഴി ജംഗ്ഷന്‍ വരെയുള്ള ഭാഗം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ്. മൂന്നാര്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര...

CHUTTUVATTOM

കോതമംഗലം: സെന്റ് അഗസ്റ്റിന്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍, വിദ്യാരംഗം കലാ സാഹിത്യ വേദിയ്ക്കും, വിവിധ ക്ലബ്ബുകള്‍ക്കും തുടക്കമായി. ഫാ. ജെയിംസ് പറയ്ക്കനാല്‍ ചടങ്ങ് ഉദ്ഘാടനം നിര്‍വഹിച്ചു. മികച്ച ഗായകനും ഹെയില്‍ മേരി ബാന്റ് അംഗവുമായ...

CHUTTUVATTOM

കോതമംഗലം : നസ്രത്ത് സന്ന്യാസിനി സമൂഹത്തിലെ സെന്റ് മേരീസ് പ്രൊവിന്‍സ് അംഗം സിസ്റ്റര്‍ ലിയോ വെങ്ങാലൂര്‍ സിഎസ്എന്‍ (90) അന്തരിച്ചു. സംസ്‌കാരം ഇന്ന് 3.30ന് രാമല്ലൂര്‍ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍. മറ്റക്കര വെങ്ങാലൂര്‍ പരേതരായ...

NEWS

കോതമംഗലം നഗരസഭാകൃഷിഭവൻ്റെയും ഇക്കോ ഷോപ്പിൻ്റേയും സംയുക്താഭിമുഖ്യത്തിൽ കൃഷിഭവനിൽ വെച്ച് ഞാറ്റുവേലച്ചന്ത സംഘടിപ്പിച്ചു.നഗരസഭാ ചെയർമാൻ കെ.കെ. ടോമി ഉൽഘാടനം നിർവ്വഹിച്ചു.നഗരസഭസ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.എ. നൗഷാദിൻ്റെ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർമാൻ കെ.കെ. ടോമി...

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിൽ വിദ്യാർത്ഥികൾക്കായി ഇൻഡക്ഷൻ പ്രോഗ്രാം നടന്നു.ഹയർ സെക്കൻഡറി കഴിഞ്ഞു കോളജിൽ എത്തിയ കുട്ടികളെ പുതിയ അന്തരീക്ഷവുമായി പരിചയപ്പെടുത്തുന്നതിനും, അവരെ പുതിയ ചുറ്റുപാടുകളുമായി അടുപ്പിക്കാനും,...

NEWS

നിസാര്‍ മുഹമ്മദിനെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. പോത്താനിക്കാട്: പൈങ്ങോട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നിസാര്‍ മുഹമ്മദിനെ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍...

NEWS

കോതമംഗലം : പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ കബറിടം സ്ഥിതി ചെയ്യുന്ന ആഗോള സർവ്വ മത തീർത്ഥാടനകേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ മാർ തോമ ശ്ലീഹായുടെ ഓർമ്മപ്പെരുന്നാളിന് വികാരി...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ പൂച്ചക്കുത്ത്,മയിലാടുംകുന്ന് തുടങ്ങിയ പ്രദേശങ്ങളില്‍ കാട്ടാനക്കൂട്ടമിറങ്ങി കൃഷിനാശം വരുത്തി.തിങ്കളാഴ്ച രാത്രിയാണ് പ്രദേശത്ത് കാട്ടാനക്കൂട്ടം ക്യഷി നാശം വരുത്തിയത്. പൂച്ചക്കുത്തില്‍ ചിറ്റേത്ത് വിജയന്റെ പൈനാപ്പിള്‍ കൃഷിയാണ് ആനകള്‍ ചവിട്ടിമെതിച്ചത്.മൂന്നേക്കറിലേറെ...

NEWS

പെരുമ്പാവൂർ :പെരുമ്പാവൂർ നിയോജകമണ്ഡലം മഞ്ഞപ്പിത്ത ബാധിതരുടെ കേന്ദ്രമായി രിക്കുകയാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ നിയമസഭയിൽ കുറ്റപ്പെടുത്തി . വാട്ടർ അതോറിറ്റിയുടെ അനാസ്ഥ മൂലം മൂന്നുപേരുടെ ജീവൻ പൊലിഞ്ഞുപോയ അവസ്ഥ ഉണ്ടായത് വേദകരവും പ്രതിഷേധാർഹവുമാണ്.....

NEWS

കോതമംഗലം :ബംഗ്ലാ കടവ് പാലം നിർമ്മാണം പൊതുമരാമത്ത് വകുപ്പ് നൽകിയ അപേക്ഷ കേന്ദ്രസർക്കാർ നിരസിച്ചതായി മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. വടാട്ടുപാറ പ്രദേശത്തെ പഞ്ചായത്ത് ആസ്ഥാനമായ കുട്ടമ്പുഴയുമായി ബന്ധിപ്പിക്കുന്ന ബംഗ്ലാ...

NEWS

പിണ്ടിമന: ഏഴ് വർഷമായി അറ്റകുറ്റ പണികൾ നടത്താത്തതിനാൽ കോതമംഗലം പൊതുമരാമത്ത് റോഡ് സബ് ഡിവിഷന് കീഴിലുള്ള തൃക്കരിയൂർ- വടക്കുംഭാഗം റോഡിൽ യാത്രക്കാർ ദുരിതത്തിലായി.പിണ്ടിമന പഞ്ചായത്തിലെ അയിരൂർ പാടം ആശുപത്രി പടിയിലാണ് റോഡ് തകർന്ന് യാത്ര...

NEWS

നേര്യമംഗലം: ഗവണ്മെന്റ് ഹോസ്പിറ്റലിൽ കവളങ്ങാട് UDF മുൻ പഞ്ചായത്ത്‌ഭരണ സമതി നടപ്പിലാക്കിയ ഈവനിംഗ് OP പുൻസ്ഥാപിക്കാണമെന്നും, സ്ഥിരം ഡോക്ടറേ നിയമിക്കണമെന്നും ആവശ്യപെട്ട് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ഹോസ്പിറ്റലിന്റെ പ്രവർത്തനം എല്ലാം മുടങ്ങിയിരിക്കുകയാണ്,ആറ്...

CRIME

പെരുമ്പാവൂര്‍: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ വില്പന നടത്തുന്നതിനായി കൊണ്ടുവന്ന 4.130 കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി ടാര്‍ജന്‍ പ്രധാനെ ( 38) കുന്നത്തുനാട് എക്‌സൈസ് പിടികൂടി. പെരുമ്പാവൂര്‍ ടൗണ്‍, മാര്‍ക്കറ്റ്, പാത്തിപ്പാലം, ബിവ്‌റേജ് പരിസരം...

error: Content is protected !!