Connect with us

Hi, what are you looking for?

ACCIDENT

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ അശമന്നൂരിലെ പെരിയാര്‍വാലി കനാല്‍ അപകടത്തില്‍ മരണം മൂന്നായി. മണര്‍കാട് സ്വദേശി എമില്‍ സുനില്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ മൂന്നായത്. കോതമംഗലത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എമില്‍. ചൊവ്വാഴ്ചയാണ് അപകടം. പെരിയാല്‍വാലി കനാലില്‍...

ACCIDENT

പെരുമ്പാവൂര്‍:പെരിയാര്‍വാലി കനാലില്‍ ഒഴുക്കില്‍പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. അശമന്നൂര്‍ കെഎംപി കോളേജ് നഴ്സിംഗ് കോളേജ് വിദ്യാര്‍ത്ഥികളായ മലപ്പുറം സ്വദേശി അജ്മല്‍ (21), കൊല്ലം സ്വദേശി അജ്സല്‍ (21) എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത്...

CRIME

കോതമംഗലം: കോതമംഗലം താലൂക്ക് ആശുപത്രിയിലെ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തിലെ സിസിടിവി ദൃശ്യം ലഭിച്ചു. മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ യോഗം സംഘടിപ്പിച്ചു.അടിപിടിക്കേസില്‍ പരിക്കേറ്റ് വന്നയാളെ കാണാനെത്തിയ തൃക്കാരിയൂര്‍ സ്വദേശി അനീഷ് ആണ് നേഴ്സിംഗ് അസിസ്റ്റന്റ്...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ 27 പട്ടയ അപേക്ഷകൾക്ക് ലാൻഡ് അസ്സൈൻമെന്റ് കമ്മിറ്റി അംഗീകാരം നൽകി.മൂന്ന് വില്ലേ ജുകളിലായിട്ടാണ് 27 പട്ടയ അപേക്ഷകൾക്ക് അംഗീകാരം നൽകിയത്. കുട്ടമ്പുഴ -23 , ഇരമല്ലൂർ- 2,...

NEWS

പെരുമ്പാവൂര്‍: അനധികൃതമായി വീട്ടില്‍ മദ്യം സൂക്ഷിച്ചയാള്‍ പിടിയില്‍. കൂവപ്പടി ചതുത്താല വിജേഷിനെയാണ് (38) എക്‌സൈസ് സംഘം പിടികൂടിയത്. കൂവപ്പടി മൈലാച്ചാല്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഡ്രൈ ഡേയില്‍ വില്‍പന നടത്തുന്നതിനായി...

ACCIDENT

കോതമംഗലം: എംവിഐപി കനാലില്‍ കുളിയ്ക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. കോതമംഗലം ചേലാട് പാറത്താഴത്ത് ശരത്ത് എസ് ഭാസ്‌കര്‍ (29) ആണ് മരിച്ചത്. വെള്ളി വൈകിട്ട് ആറിന് ശേഷം പണ്ടപ്പിള്ളിയ്ക്ക് സമീപം തോട്ടക്കരയ്ക്കും പാറക്കടവിനും മധ്യേ...

NEWS

പോത്താനിക്കാട്: കക്കടാശേരി-കാളിയാര്‍ റോഡും, ഇല്ലിച്ചുവട്-ചെറുളി റോഡും തമ്മില്‍ സന്ധിക്കുന്ന ഭാഗത്തെ അപകടഭീഷണി ഒഴിവാക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ രംഗത്ത്. കൊടുംവളവായ ഈ ജംഗ്ഷനില്‍ ഇരുറോഡുകളും തമ്മില്‍ സംഗമിക്കുന്ന ഭാഗത്താണ് അപകടം പതിയിരിക്കുന്നത്. 2 റോഡുകളും...

NEWS

കോതമംഗലം : ആകമാന സുറിയാനി സഭയുടെ പരമ മേലദ്ധ്യക്ഷനായ അന്ത്യോഖ്യായുടേയും കിഴക്കൊക്കയുടേയും പരി. പാത്രിയാർക്കീസ് മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവായുടെ നാലാം ശ്ലൈഹീക സന്ദർശനം മലങ്കരയിൽ ആരംഭിച്ചു. ഫെബ്രുവരി 4...

NEWS

കോതമംഗലം : ഇരമല്ലൂർ വില്ലേജിലെ ഉയർന്ന ഫെയർ വാല്യൂ വിഷയത്തിൽ ന്യായ വില പുനർ നിർണ്ണയിച്ച് പ്രസിദ്ധപ്പെടുത്താൻ തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ രാജൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എം എൽ...

NEWS

കോതമംഗലം:  മിനി സിവില്‍ സ്റ്റേഷനിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ ഓഫിസിൽ തീപിടിത്തം ഉണ്ടായി. സിവിൽ സ്റ്റേഷൻ്റെ അഞ്ചാം നിലയിലാണ്  സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ ഓഫിസ് പ്രവര്‍ത്തിക്കുന്നത്. അലാറാം മുഴങ്ങിയതിനാല്‍ തീ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

CRIME

പെരുമ്പാവൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഇതര സംസ്ഥാന തൊഴിലാളിക്ക് എണ്‍പത്തിരണ്ട് വര്‍ഷം കഠിനതടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ചു. ആസ്സാം നഗാവ് സ്വദേശി ഇഷ്ബുള്‍ ഇസ്ലാം...

error: Content is protected !!