Connect with us

Hi, what are you looking for?

NEWS

കോതമംഗലം:  ജാതിയുടെയും മതത്തിന്റെയും അതിരുകൾ മറികടന്ന് ജീവിതപങ്കാളികളായവരാണ് ചേലാട് തുമ്പ്രത്തുകുടി ശിവനും, ഷാൻ്റിയും. 42 വർഷങ്ങൾക്ക് മുൻപ് എടുത്ത ആ തീരുമാനം ഇന്നും അഭിമാനത്തോടെയാണ് ഇവർ ഓർത്തെടുക്കുന്നത്. മതേതര ജീവിതം നൽകിയ സംതൃപ്തിയും...

NEWS

കോതമംഗലം :മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ സ്ഥാപക സെക്രട്ടറി പ്രൊഫ. എം.പി. വർഗീസിന്റെ 104-ാം ജന്മവാർഷികം പ്രൗഢഗംഭീരമായി ആഘോഷിച്ചു. ജന്മവാർഷികാഘോഷത്തിൻ്റെ ഭാഗമായ അനുസ്മരണ സമ്മേളനം, ബസേലിയോസ് പൗലോസ് ഇൻഡോർ സ്‌റ്റേഡിയത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാല...

NEWS

കോതമംഗലം: വാരപ്പെട്ടി സഹകരണ ബാങ്ക് ആട് വിതരണ പദ്ധതി തട്ടിപ്പെന്ന് പരാതി.വാരപ്പെട്ടി സഹകരണ ബാങ്ക് നടത്തിയ ആട് വിതരണം ആണ് തട്ടിപ്പെന്ന് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ബാങ്ക് നല്‍കിയ ആട് ചത്തുപോയി. എന്നാല്‍ ബാങ്കിന്റെ...

NEWS

ഏബിൾ. സി. അലക്സ്‌   കോതമംഗലം: കാനന ഭൂമിയിൽ വിസ്മയങ്ങളുടെ മായിക സ്വർഗം തീർക്കുകയാണ് മാമലക്കണ്ടം.കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്തായ കുട്ടമ്പുഴയിലാണ് ദൃശ്യ വിസ്മയങ്ങളുടെ പറുദീസ ഒരുക്കുന്ന മലയോര ഗ്രാമം. പേരുപോലെ തന്നെ...

NEWS

കോതമംഗലം: പിണവൂർ കുടിയിൽ വീണ്ടും കാട്ടാന കുട്ടമിറങ്ങിയത് നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുകയാണ്. മാമലകണ്ടം വനത്തിൽ നിന്നും കാട്ടാനകൾ ഇറങ്ങുന്നത് പതിവായിരു ന്നങ്കിലും അടുത്തു കുറച്ചു കാലങ്ങളായി അത് കുറച്ചു കാലമായി നിലച്ചിരുന്നതാണ്. എന്നാൽ കഴിഞ്ഞ...

NEWS

  ദുബൈ: ജിതിൻ റോയ് എഴുതിയ ഇരുപത്തിമൂന്ന് വ്യത്യസ്തങ്ങളായ കവിതകളുടെ സമാഹാരം, “എന്റെ മൗനാക്ഷരങ്ങൾ” എന്ന പുസ്തകത്തിന്റെ പ്രകാശനവും, മാർ അത്തനാസ്യോസ് എൻജിനീയറിങ് കോളേജ് ആലുംനൈ (MACE) യുഎഇ ചാപ്റ്ററിന്റെ ഭാഗമായി തുടങ്ങുന്ന...

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ 1976-79 ബി. എ. ഇംഗ്ലീഷ് ബാച്ചിന്റെ പൂർവ വിദ്യാർത്ഥി സംഗമവും, ഗുരുവന്ദനവും നടന്നു. എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ്...

NEWS

ഏബിൾ. സി. അലക്സ്‌  കോതമംഗലം : മഴ പെയ്യ്തതോടുകൂടി ചിയപ്പാറ ജല സമൃദ്ധമായി.പാൽ നുരയായി പതഞ്ഞു വരുന്ന ചീയപ്പാറ വെള്ളച്ചാട്ടം സഞ്ചാരികളെ ആകർഷിക്കുകയാണ്….ഹൈറേഞ്ചിന്റെ കുളിരു തേടി കൊച്ചി – ധനുഷ്‌കോടി ദേശീയ പാത...

NEWS

കോതമംഗലം: സഭയുടെയും സമൂഹത്തിൻ്റെയും ഉന്നമനമാകണം പിതൃവേദിയുടെ ലക്ഷ്യമെന്ന് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെൻ്ററിൽ പിതൃവേദി കേതമംഗലം രൂപത പ്രഥമ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു പിതാവ്....

NEWS

കോതമംഗലം: നെല്ലിക്കുഴി പീസ് വാലി ക്യാമ്പസിൽ തിങ്ങി നിറഞ്ഞ ആയിരങ്ങളെ സാക്ഷി നിർത്തി പ്രാർത്ഥന ഫൌണ്ടേഷൻ ചെയർമാനും പ്രവാസി വ്യവസായിയുമായ സി കെ പദ്മ കുമാർ, ചലചിത്ര നടൻ ഫഹദ് ഫാസിൽ എന്നിവർ...

NEWS

കോതമംഗലം: പഞ്ചസാരയുടെ വില ക്രമാതീതമായി കുതിച്ച് ഉയരുന്നു. പഞ്ചസാരയുടെ ചില്ലറ വില്‍പ്പന വില ആഴ്ചകള്‍ക്ക് മുമ്പുവരെ നാല്പത് രൂപയായിരുന്നു.ഇപ്പോഴത് 46-48 നിലവാരത്തിലെത്തി.മൊത്തവ്യാപാരത്തിലെ വിലവര്‍ദ്ധനവാണ് ചില്ലറ വില്‍പ്പന വിലയിലും പ്രതിഫലിക്കുന്നത്.വളരെകുറഞ്ഞ കാലയളവിനുള്ളിലാണ് പഞ്ചസാര വിലയില്‍...

NEWS

കോതമംഗലം: ലയൺസ് പാർപ്പിട പദ്ധതിയിലൂടെ കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ്ബ് നേതൃത്വം വഹിച്ചു നിർമിച്ച സ്നേഹ ഭവനത്തിൻ്റെ താക്കോൽ ധാനം ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് 318 സി ഗവർണർ ഡോ.ബിന രവികുമാർ പി....

NEWS

കോതമംഗലം: സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ വികലമായ മദ്യനയം കേരളത്തെ ലഹരിയില്‍ മുക്കിക്കൊല്ലുന്നതിന് കാരണമാകുമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി കോതമംഗലം രൂപത കമ്മിറ്റി. ഐ.ടി. പാര്‍ക്കുകളില്‍ മദ്യശാല സ്ഥാപിച്ചും ഒന്നാം തീയതിയിലെ ഡ്രൈഡേ ഒഴിവാക്കിയും റസ്റ്റോറന്‍റുകളിലും...

error: Content is protected !!