Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: കേരളത്തിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ വ്യാപാര മേഖലയായ നെല്ലിക്കുഴിയില്‍ പ്രതിസന്ധിയായി ഗതാഗതക്കുരുക്ക്. ആലുവ മൂന്നാര്‍ റോഡില്‍ കനാല്‍പ്പാലം മുതല്‍ നെല്ലിക്കുഴി ജംഗ്ഷന്‍ വരെയുള്ള ഭാഗം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ്. മൂന്നാര്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര...

CHUTTUVATTOM

കോതമംഗലം: സെന്റ് അഗസ്റ്റിന്‍സ് ഹയര്‍സെക്കന്ററി സ്‌കൂളില്‍, വിദ്യാരംഗം കലാ സാഹിത്യ വേദിയ്ക്കും, വിവിധ ക്ലബ്ബുകള്‍ക്കും തുടക്കമായി. ഫാ. ജെയിംസ് പറയ്ക്കനാല്‍ ചടങ്ങ് ഉദ്ഘാടനം നിര്‍വഹിച്ചു. മികച്ച ഗായകനും ഹെയില്‍ മേരി ബാന്റ് അംഗവുമായ...

CHUTTUVATTOM

കോതമംഗലം : നസ്രത്ത് സന്ന്യാസിനി സമൂഹത്തിലെ സെന്റ് മേരീസ് പ്രൊവിന്‍സ് അംഗം സിസ്റ്റര്‍ ലിയോ വെങ്ങാലൂര്‍ സിഎസ്എന്‍ (90) അന്തരിച്ചു. സംസ്‌കാരം ഇന്ന് 3.30ന് രാമല്ലൂര്‍ പ്രൊവിന്‍ഷ്യല്‍ ഹൗസില്‍. മറ്റക്കര വെങ്ങാലൂര്‍ പരേതരായ...

NEWS

കോതമംഗലം: രാജ്യസഭാ എം.പി. ജോസ്. കെ. മാണി അനുവദിച്ച പ്രാദേശിക വികസന ഫണ്ട് ഉപയോ ഗിച്ചു നടത്തുന്ന വേട്ടാംപാറ കുരുടിച്ചാൽ _ പമ്പ് ഹൗസ് റോഡിൻ്റെ കോൺക്രിറ്റിംഗ് ജോലി ബ്ലോക്കു പഞ്ചായത്ത് മെമ്പർ...

NEWS

കോതമംഗലം: ഡൽഹി വിദ്യാഭ്യാസ മന്ത്രിയും ഉപമുഖ്യമന്ത്രിയുമായിരുന്ന മനീഷ് സിസോഡിയാക്ക് ജാമ്യം ലഭിച്ചതിന്റെ സന്തോഷത്തിൽ ആം ആദ്‌മി പാർട്ടി കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോതമംഗലത്ത് ആഹ്ലാദ പ്രകടനം നടത്തി. ഡൽഹി വിദ്യാഭ്യാസ...

NEWS

കോതമംഗലം: ദുരന്തത്തിൽ ഇരയാക്കപ്പെട്ടവരെ സഹായിക്കേണ്ടത് സഭയുടെ ദൗത്യമാണന്നും ഇത്തരം ഉപവി പ്രവർത്തനങ്ങളിൽ സഭയുടെ മുഖമാണ് കത്തോലിക്കാ കോൺഗ്രസ്സ് എന്നും കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ . കത്തോലിക്ക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ കോഴിക്കോട്...

NEWS

കോതമംഗലം: മാർ ബസേലിയോസ് ഡെന്റൽ കോളേജിന് ‘എ, ഗ്രേഡോടു കൂടി നാക് അ ക്രെഡിറ്റേഷൻ ലഭിച്ചു. മാർ ബസേലിയോസ് ഡെന്റൽ കോളേജ് ഓഡിറ്റോറിയത്തൽ വച്ച് നടന്ന അനുമോദന ചടങ്ങ് കോതമംഗലം എംഎൽഎ ശ്രീ...

NEWS

പൈങ്ങോട്ടൂര്‍: കത്തോലിക്ക സഭ നടത്തുന്ന സ്‌കൂളുകളില്‍ തീവ്ര ഇസ്ലാമികവല്‍ക്കരണം നടത്താന്‍ വ്യക്തികളെയും സംഘടനകളെയും അനുവദിക്കില്ലെന്ന് കത്തോലിക്ക കോണ്‍ഗ്രസ്. സഭയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കത്തോലിക്ക കോണ്‍ഗ്രസ് ഏതറ്റം വരെയും പോകും. നിസ്‌കാര വിഷയത്തില്‍ പൈങ്ങോട്ടൂര്‍...

NEWS

കോതമംഗലം: വന്യമൃഗശല്യത്തില്‍ കര്‍ഷക ജീവിതം വഴിമുട്ടിയെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയാകുകയാണെന്നും യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം. യുഡിഎഫ് കര്‍ഷക കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കിഴക്കന്‍ മേഖല നേതൃത്വ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....

NEWS

കോതമംഗലം: പരിസ്ഥിതി ലോല പ്രദേശങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്രം പ്രഖ്യാപിച്ച അഞ്ചാം കരട് വിജ്ഞാപന ഭൂപടത്തില്‍ കുട്ടമ്പുഴ പഞ്ചായത്തിലെ ഇഞ്ചത്തൊട്ടി വാര്‍ഡ് പൂര്‍ണമായി ഉള്‍പ്പെടുത്തിയതില്‍ പ്രദേശവാസികള്‍ ആശങ്കയില്‍. എറണാകുളം ജില്ലയില്‍ പശ്ചിമഘട്ടത്തില്‍ ഉള്‍പ്പെട്ടുപോയിട്ടുള്ള ഒരേയൊരു...

NEWS

കോതമംഗലം: രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗ് പ്രഖ്യാപിച്ചപ്പോൾ കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണോമസ് ) കോളേജിന് പൊൻതിളക്കം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിദ്യാഭ്യാസ റാങ്കിംഗിൽ (നാഷണൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിംഗ് ഫ്രെയിം വർക്ക്-...

CRIME

പോത്താനിക്കാട് : കടവൂർ പൈങ്ങോട്ടുർ ചൂരാക്കുഴിയിൽ നെടുഞ്ചാലിൽ സനീഷ് (28) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഗവൺമെൻ്റ് ആശുപത്രിയ്ക്ക് എതിർവശത്തുള്ള ഷെഢിൻ്റെ വാതിൽ പൊളിച്ച് അകത്തു കയറിയായിരുന്നു മോഷണം. ഇയാൾ പോത്താനിക്കാട്...

NEWS

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ സയൻസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ദേശീയ ബഹിരാകാശ വാരാചരണം സംഘടിപ്പിച്ചു. “ചന്ദ്രനെ തൊടുമ്പോൾ- ജീവിതങ്ങളെ സ്പർശിക്കുന്നു” എന്നതായിരുന്നു പരിപാടികളുടെ പ്രമേയം. ബഹിരാകാശ പര്യവേഷണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളിൽ താത്പര്യം...

error: Content is protected !!