

Hi, what are you looking for?
കോതമംഗലം: എൻ.ക്യു.എ.എസ് ദേശീയ അംഗീകാരം ലഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ കോതമംഗലം താലൂക്ക് ആശുപത്രിയില് നിലവിലുള്ള ഡോക്ടര്മാരുടെ പോലും സേവനം ലഭിക്കാതെ രോഗികൾ വലയുന്നു.തുടര്ച്ചയായ ദിവസങ്ങളില് അവധിയോ മറ്റ് കാരണങ്ങളോ മൂലം നിലവിലുള്ള...
കോതമംഗലം: കേരളപ്പിറവിയുടെ 70-ാം വാർഷികത്തോടനുബന്ധിച്ച് കോതമംഗലത്ത് വിവിധ പരിപാടികളോടെ വിപുലമായ ആഘോഷം സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ തനിമയും കോതമംഗലത്തിന്റെ കലാ-സാംസ്കാരിക പൈതൃകവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയും നാടിന്റെ സാംസ്കാരിക ചൈതന്യം ലോകത്തിനു മുന്നിൽ അവതരിപ്പിക്കുകയുമാണ് ലക്ഷ്യം....
കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ പത്താം വാര്ഡ് അയിരൂര്പ്പാടം മദ്രസ ഹാളിലെ ബൂത്തിൽ കള്ളവോട്ടിന് ശ്രമം. നെല്ലിക്കുഴി പഞ്ചായത്തില് രാവിലെ വോട്ട് ചെയ്തയാള് വീണ്ടും ഇവിടേയും വോട്ട് ചെയ്യാനെത്തിയെന്നാണ് പരാതി. ബൂത്ത് ഏജന്റുമാര് സംശയം...
കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ രണ്ട് ബൂത്തുകളിൽ സംഘര്ഷം. മൂന്നാം വാര്ഡ് പഞ്ചായത്ത് പടിയിൽ അല് അമല് പബ്ലിക് സ്കൂളിലെ ബൂത്തില് രാവിലെ വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പായാണ് പ്രശ്നമുണ്ടായത്. ഇവിടെ വോട്ട് ചെയ്യാൻ ക്യൂവിൽ...