കോതമംഗലം: കോട്ടപ്പടി മാർ ഏലിയാസ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം “മാനസികാരോഗ്യവും സാമൂഹിക പ്രതിരോധ ശേഷിയും” എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. സോഷ്യൽ വർക്ക് വിഭാഗ മേധാവി സൗമ്യ മാത്യു സ്വാഗതം...
കോതമംഗലം: യു കെ യിലെ അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് ( ACCA) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹസ്നമോൾ കെ എ നെ ആന്റണി ജോൺ എം എൽ എ...
പല്ലാരിമംഗലം : അടിവാട് നിർധന കുടുംബങ്ങൾക്കുള്ള ഇടം പ്രവാസി സംഘടനയുടെ റമദാൻ ഈസ്റ്റർ വിഷു കിറ്റുകളുടെ ഉൽഘാടനം എം എൽ എ ആന്റണി ജോണും അടിവാട് സെൻട്രൽ ജുമാ മസ്ജിദ് ഇമാം ജാബിർ...
കോതമംഗലം: ആന്റണി ജോൺ എംഎൽഎയുടെ നിയമസഭയിലെ ഇടപെടൽ മൂലം പിണ്ടിമന സർക്കാർ മൃഗാശുപത്രിയിലെ ഡോക്ടറെ മാറ്റി പുതിയ ഡോക്ടറെ നിയമിച്ച് ഉത്തരവായി. പിണ്ടിമന ഗ്രാമ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സർക്കാർ മൃഗാശുപത്രിയുടെ പ്രവർത്തനം ഏറെ...
കോതമംഗലം: സ്നേഹിത കോളിംഗ് ബെൽ പദ്ധതിക്ക് വാരപ്പെട്ടി പഞ്ചായത്തത്തിൽ തുടക്കമായി. ” ഇനി ആരും ഒറ്റയ്ക്കല്ല, സമൂഹം കൂടെയുണ്ട് ” എന്ന സന്ദേശവുമായി ആന്റണി ജോൺ എംഎൽഎ. കുടുംബശ്രീയുടെ സ്നേഹിത കോളിംഗ് ബെൽ...
കോതമംഗലം : കത്തോലിക്കാ സഭയിലെ കോതമംഗലം രൂപത മെത്രൻ മാർ ജോർജ് മഠത്തികണ്ടത്തിൽ ശ്രേഷ്ഠ കാതോലിക്കാ ബാവയെ കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തി സന്ദർശിച്ചു. സുഖ വിവരങ്ങൾ ചോദിച്ചറിഞ്ഞു....
കോതമംഗലം : അഞ്ച് പതിറ്റാണ്ടിലേറെ കാലം വിവിധ പത്രങ്ങളുടെ ഏജന്റായി പ്രവർത്തിച്ചു വന്ന പാലമറ്റം കുന്നത്ത് കെ.ആർ. ശങ്കു (88) നിര്യാതനായി. സംസ്കാരം നാളെ (16–11–2019) 11നു വീട്ടുവളപ്പിൽ. എസ്എൻഡിപി ശാഖ സെക്രട്ടറി,...
കാക്കനാട്: കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന കർഷകർക്ക് ഗുണകരമാകുന്ന രീതിയിൽ എൽ.എഡി.എഫ് സർക്കാർ നടപ്പിലാക്കുന്ന കർഷക ക്ഷേമനിധി ബോർഡ് രൂപീകരണം സ്വാഗതാർഹമെന്ന് കെ.എ.റ്റി.എസ്.എ 46-ാം എറണാകുളം ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് എ.അൻസാർ...
പല്ലാരിമംഗലം : അടിവാട് താമസിക്കുന്ന നിർധന യുവതിയുടെ വിവാഹത്തിന് സി പി ഐ എം അടവാട്, അടിവാട് ഈസ്റ്റ് ബ്രാഞ്ചുകൾ സംയുക്തമായി ധനസഹായം നൽകി. സഹായം അടിവാട് ബ്രാഞ്ച് സെക്രട്ടറി കെ എം...
നെല്ലിക്കുഴി ; നാടെങ്ങും സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ പ്രതിഭകളെ തേടി അവരുടെ മുറ്റത്തേക്ക് . സ്ക്കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പി.ടി.എ പ്രതിനിധികളും അടങ്ങുന്ന സംഘമാണ് അവരുടെ സ്ക്കൂള്‍ ചുറ്റുവട്ടത്തുളള കലാകായിക സാഹിത്യ രംഗങ്ങളില്‍ പ്രതിഭ...
കോതമംഗലം – മണൽ ശേഖരിക്കുന്നതിനും, വിപണനം നടത്തുന്നതിനുമുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കുമെന്ന് ബഹു:റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ നിയമസഭയിൽ വ്യക്തമാക്കി. ഇതു സംബന്ധിച്ചുള്ള ആന്റണി ജോൺ എംഎൽഎയുടെ നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ...
നെല്ലിക്കുഴി : അന്താരാഷ്ട്ര പ്രശസ്തമായ ഷ്വെറ്റ്സർ അവാർഡ് ജേതാവായ ആത്മീയചിന്തകനും എഴുത്തുകാരനുമായ സാധു ഇട്ടിഅവിര എന്ന മഹാപ്രതിഭയെയാണ് ശിശുദിനത്തിൽ ചെറുവട്ടൂർ ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികൾ കുറ്റിലഞ്ഞിയിലെ വീട്ടിലെത്തി ആദരിച്ചത്. ജൈവവൈവിധ്യ...
കോതമംഗലം : GUPS മുളവൂർ GLPS ചിറപ്പടി എന്നീ സ്കൂളുകൾ സമ്പൂർണ ഹരിത വിദ്യാലയമാകാൻ ഒരുങ്ങുന്നു. പുതുപ്പാടി ഫാദർ ജോസഫ് മെമ്മോറിയൽ സ്കൂളിലെ NSS വോളന്റീർസിന്റെ നിരന്തരമായ ബോധവല്കരണത്തിനു ശേഷം, നവംബർ 14നു...