കോതമംഗലം: കോട്ടപ്പടി മാർ ഏലിയാസ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം “മാനസികാരോഗ്യവും സാമൂഹിക പ്രതിരോധ ശേഷിയും” എന്ന വിഷയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു. സോഷ്യൽ വർക്ക് വിഭാഗ മേധാവി സൗമ്യ മാത്യു സ്വാഗതം...
കോതമംഗലം: യു കെ യിലെ അസോസിയേഷൻ ഓഫ് ചാർട്ടേർഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്‌സ് ( ACCA) പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹസ്നമോൾ കെ എ നെ ആന്റണി ജോൺ എം എൽ എ...
പല്ലാരിമംഗലം : അടിവാട് നിർധന കുടുംബങ്ങൾക്കുള്ള ഇടം പ്രവാസി സംഘടനയുടെ റമദാൻ ഈസ്റ്റർ വിഷു കിറ്റുകളുടെ ഉൽഘാടനം എം എൽ എ ആന്റണി ജോണും അടിവാട് സെൻട്രൽ ജുമാ മസ്ജിദ് ഇമാം ജാബിർ...
കണ്ണൂർ : 63 – മത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ സ്‌കൂള്‍ തലത്തില്‍ കോതമംഗലം മാര്‍ ബേസില്‍ ഓവറോള്‍ ചാംപ്യന്മാരായി. 61.5 പോയിന്റോടെയാണ് മാര്‍ ബേസില്‍ കോതമംഗലം കിരീടം നേടിയത്. എട്ട് സ്വര്‍ണവും...
കല്ലൂർക്കാട്: ഇന്ന് രാവിലെ ടോറസ് ലോറി ഇടിച്ച് കല്ലൂർക്കാട് ഡി വൈ എഫ് ഐ മേഖലാ സെക്രട്ടറി മരിച്ചു . കല്ലൂർക്കാട് മറ്റപ്പിള്ളിയിൽ പൗലോസിന്റെ മകൻ ജിംസൺ ( 24 )നാണ് മരിച്ചത്...
കോതമംഗലം:- കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ, പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലുണ്ടാകുന്ന ആനശല്യം തടയുന്നതിനു കൂടുതൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കുമെന്നും ആനശല്യം മൂലമുണ്ടായിട്ടുള്ള വ്യാപക കൃഷിനാശങ്ങൾക്കുള്ള നഷ്ട പരിഹാരം വേഗത്തിൽ ലഭ്യമാക്കുവാൻ നടപടി...
ആലുവ: കഴിഞ്ഞ ദിവസം ആലുവ ആലങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് കാറിൽ കടത്താൻ ശ്രമിച്ച നെല്ലിമറ്റം സ്വദേശികളായ മൂന്ന് യുവാക്കളെ വാഹന പരിശോധനക്കിടെ പോലീസ് പിടികൂടിയിരുന്നു. കൂടെയുണ്ടായിരുന്ന നാലാം പ്രതി ഓടി...
പല്ലാരിമംഗലം : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയിൽ പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിലെ മേറ്റുമാർക്ക് ഏകദിന പരിശീലനം നൽകി. പഞ്ചായത്ത് ഹാളിൽ നടന്ന പരിശീലനപരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി കെ മൊയ്തു ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പഞ്ചായത്ത്...
കോട്ടപ്പടി : കേരള പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന വിദ്യാലയം പ്രതിഭകളോടൊപ്പം പദ്ധതിയുടെ ഭാഗമായി കോട്ടപ്പടി നോർത്ത് എൽ പി സ്കൂളിലെ കുട്ടികൾ കോട്ടപ്പടി ഫുട്ബോൾ അക്കാദമിയുടെ (KFA) അമരക്കാരനായ ബോബി മത്തായി തറയിൽ...
കോതമംഗലം: കനത്ത മഴ മൂലം തടസ്സപ്പെട്ടു കിടന്നിരുന്ന ചെറുവട്ടൂർ – സബ് സ്റ്റേഷൻ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ആന്റണി ജോൺ എം എൽഎ പറഞ്ഞു. ബിഎംബിസി നിലവാരത്തിൽ ടാറിങ്ങ് നടത്തുന്ന...
കോതമംഗലം: ജോലി ചെയ്യുന്നതിനിടെ ഇടമലയാർ പവർഹൗസിലെ ജീവനക്കാരൻ മരണമടഞ്ഞു. മൂവാറ്റുപുഴ കടാതി പുളിയന്മല ചാലിൽ പുത്തൻപുര വിവേക് (34 )ആണ് മരിച്ചത്. രാവിലെ ഒൻപത് മണിക്കാണ് സംഭവം നടക്കുന്നത്. ജീവനക്കാരോട് ഒപ്പം ജോലി...
കോതമംഗലം:- കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ, നേര്യമംഗലം, കുട്ടമംഗലം, കീരംപാറ, കോട്ടപ്പടി, കടവൂർ വില്ലേജുകളിലെ പട്ടയ വിതരണ നടപടികൾ വേഗത്തിലാക്കുവാൻ ബഹു:റവന്യൂ വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ റവന്യൂ-വനം വകുപ്പ് മന്ത്രിമാരുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നത...
പിണ്ടിമന : പിണ്ടിമന ഗ്രാമ പഞ്ചായത്തിലെ ആയപ്പാറ പാടശേഖരത്തിൽ അഞ്ച് ഏക്കർ വരുന്ന സ്ഥലത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടന്ന ഞാറ് നടീൽ ഉത്സവത്തിന്റെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജെയ്സൺ ഡാനിയേൽ നിർവ്വഹിച്ചു....