Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: ദേശീയപാതയില്‍ കറുകടത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്ക്. പരിക്കേറ്റ കാര്‍ ഡ്രൈവര്‍ മിഥുരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോറി ഡ്രൈവര്‍ക്കും പരിക്കുണ്ട്. കറുകടം മൗണ്ട് കാര്‍മല്‍ കോളേജിനുസമീപം ബുധനാഴ്ച വൈകിട്ട്...

CHUTTUVATTOM

കോതമംഗലം: മാമലക്കണ്ടത്ത് ജനവാസ മേഖലയോടു ചേര്‍ന്ന് വനാതിര്‍ത്തിയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി. ചാമപ്പാറയില്‍നിന്ന് ഒരു കിലോമീറ്റര്‍ മാറി കല്ലടി ഭാഗത്ത് വെള്ളം വറ്റിയ കൈത്തോട്ടിലെ പാറയിലാണ് ജഡം കിടന്നിരുന്നത്. ഉദേശം ഒന്‍പതുവയസ് പ്രായമുള്ള...

CHUTTUVATTOM

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ചെറുവട്ടൂർ ഗവ ആയുർവേദ ആശുപത്രിയിൽ നാഷണൽ ആയുഷ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 1 കോടി രൂപ ഉപയോഗിച്ച് നിർമിക്കുന്ന പുതിയ ഒ പി കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ആരോഗ്യ...

NEWS

കോതമംഗലം: നെല്ലിക്കുഴി കുരിമ്പിനാംപാറ ജുമാമസ്ജിദിന്റെ ഖബ്ർസ്ഥാനത്ത് കണ്ട ഒരു കുഴിയാണ് നാടിനെയാകെ ആശങ്കയുടെ മുൾമുനയിൽ നിർത്തിയത്. കുരുവിനാംപാറ മുഹയുദ്ദീൻ ജുമാ മസ്ജിദ് കബർസ്ഥാനിലാണ് സംഭവം നടന്നത്. ഉമ്മയുടെ കബറിൽ പ്രാർത്ഥിക്കാൻ എത്തിയ വിശ്വാസിയാണ്...

ACCIDENT

കോതമംഗലം: ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട കാർ പൂയംകുട്ടി ആറിലേക്ക് പതിച്ചു. വഴിമാറിയത് വൻ ദുരന്തം. കോതമംഗലത്തു നിന്നും കല്ലേലി മേട്ടിലേക്ക് പോകുന്നതിന് വേണ്ടി ജങ്കാറിൽ കയറ്റുന്നതിന് വേണ്ടി ഇറക്കത്തിൽ നിർത്തിയിട്ടിരുന്ന സ്കോർപിയോ കാറാണ്...

CHUTTUVATTOM

കോതമംഗലം: കേരള മഹിളാസംഘം കോതമംഗലം മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തിൽ വനിതാ സംഗമം നടത്തി. സംഗമത്തിൽ പങ്കെടുത്ത പ്രായം കൂടിയ വനിതയായ കോതമംഗലം കള്ളാട് മോളേക്കുടി മറിയാമ്മ പത്രോസിനെ ആദരിച്ചു....

NEWS

കോതമംഗലം : കളമശ്ശേരി മെഡിക്കൽ കോളേജാശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണ വിതരണം നടത്തിയത‌്. കോതമംഗലത്തിന്റെ പ്രിയപ്പെട്ട എംഎൽഎ ആൻറണി ജോൺ പൊതിച്ചോർ വാഹനം ഫ്ലാഗ് ഓഫ് ചെയ്തത്. വിശക്കുന്നവന് ഒരുനേരത്തെ ആഹാരം നൽകുന്നതിലും...

NEWS

കോതമംഗലം :- മത മൈത്രി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന രാപ്പകൽ റിലേ സത്യാഗ്രഹത്തിന്റെ 96-)0 ദിന സമ്മേളനം സോജൻ മണിയിരിക്കൽ ഉദ്ഘാടനം ചെയ്തു സംസാരിച്ചു . ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ ഇറക്കിവിട്ടു കൊണ്ട്...

CHUTTUVATTOM

പല്ലാരിമംഗലം : സംസ്ഥാന സർക്കാർ സാക്ഷരത മിഷന്കീഴിൽ തുല്യതാ കോഴ്സ് പഠിതാക്കൾക്കായി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന പഠനോത്സവത്തിൽ എഴുത്ത് പരീക്ഷയിൽ പങ്കെടുത്ത പല്ലാരിമംഗലം പഞ്ചായത്തിലെ പഠിതാക്കൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്...

CHUTTUVATTOM

നെല്ലിക്കുഴി ; കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂളിന്‍റെ 68 ആമത് വാര്‍ഷിക ദിനാഘോഷവും യാത്രയയപ്പ് സമ്മേളനം ഇലഞ്ഞിപ്പൂക്കള്‍ 2020 കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റഷീദ സലീം ഉദ്ഘാടനം ചെയ്തു. സ്ക്കൂളിന്‍റെ 68...

EDITORS CHOICE

കെ.എ സൈനുദ്ദീൻ കോതമംഗലം: വളയിട്ട കൈകൾ കോതമംഗലം ബ്ലോക്കു പഞ്ചായത്തിന്റെ ചക്രം തിരിക്കുന്നുവെന്ന പ്രത്യേകത 2020 മാർച്ച് 8 ലെ അന്താരാഷ്ട്ര വനിതാ ദിനത്തിൽ വേറിട്ട സംഭവമായി ചരിത്രത്തിൽ രേഖപ്പെടുത്തും. ബ്ലോക്കു പഞ്ചായത്ത്...

CHUTTUVATTOM

കോതമംഗലം: ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് യഥാർത്ഥ വസ്തുതകൾ സത്യസന്ധമായി ജനങ്ങളിലെത്തിച്ച ഏഷ്യാനെറ്റ്, മീഡിയാവൺ ചാനലുകളെ നിരോധിച്ച നടപടി പ്രതിഷേധാർഹമാണെന്ന് എച്ച്.എം.എസ്. ട്രേഡ് യൂണിയൻ സംസ്ഥാന ഉപാദ്ധ്യക്ഷൻ മനോജ് ഗോപി പറഞ്ഞു. ഡൽഹിയിൽ പൗരത്വ...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന വനിതാ സഹകരണ സംഘം ഭരണ സമതിയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലിസി ജോസഫ് മേനാച്ചേരിൽ (പ്രസിഡന്റ്), അനില ഐസക് മാലിയിൽ ( വൈസ് പ്രെസിഡന്റ്), ടിഷ മൈക്കിൾ കൈതക്കൽ, ജെസ്സി വര്ഗീസ്...

error: Content is protected !!