Connect with us

Hi, what are you looking for?

NEWS

കോതമംഗലം: 37 -)മത് സംസ്ഥാന ആർചറി ചാമ്പ്യൻഷിപ്പിന് കോതമംഗലത്ത് തുടക്കമായി. കോതമംഗലം എം എ ഇന്റർനാഷണൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ചാമ്പ്യൻഷിപ്പ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.7,8,9 തീയതികളിലായിട്ടാണ്...

NEWS

കോതമംഗലം: കാരക്കുന്നം സെന്റ് മേരീസ് കത്തോലിക്ക പള്ളിയുടെ ഉടമസ്ഥതയിലുള്ള ഫാത്തിമ മാതാ എൽ പി സ്കൂളിന് ആന്റണി ജോൺ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് 25 ലക്ഷം രൂപ വിനിയോഗിച്ച് സംരക്ഷണഭിത്തി ഒരുങ്ങുന്നു....

NEWS

കോതമംഗലം : സംസ്ഥാന സർവീസ് പെൻഷൻകാരുടെയും ജീവനക്കാരുടെയും സമസ്ത വിഭാഗം ജനങ്ങളുടെയും കണ്ണുനീരിൽ സർക്കാർ നിലം പതിക്കുമെന്ന് എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഡോ. ജിന്റോ ജോൺ പറഞ്ഞു. കേരളം...

neriyamangalam

EDITORS CHOICE

നേര്യമംഗലം :രാജഭരണത്തിന്റെ ശിലാശേഷിപ്പുകൾ സംരക്ഷണമില്ലാതെ നശിക്കുന്നു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലത്ത് സ്ഥാപിച്ചിട്ടുള്ള റാണി കല്ലാണ് അനാഥമായി കിടക്കുന്നത്. 87-വർഷം മുമ്പ് ഹൈറേഞ്ചിലൂടെ റോഡ് നിർമിച്ചപ്പോൾ തിരുവിതാംകൂർ മഹാറാണിയായിരുന്ന സേതുലക്ഷ്മിഭായി തമ്പുരാട്ടിയാണ് കല്ല് സ്ഥാപിച്ചത്. ചരിത്രത്തിന്റെ...

NEWS

കോതമംഗലം: ബി.ജെ.പി.യുടെ പുതിയ കോതമംഗലം നിയോജക മണ്ഡലം പ്രസിഡന്റായി മനോജ് ഇഞ്ചൂരിനെ തെരഞ്ഞെടുത്തു. കോതമംഗലം ജെ.വി.ഹാളിൽ നടന്ന യോഗത്തിൽ വരണാധികാരി അഡ്വ.കെ.വി.സാബു മനോജ് ഇഞ്ചൂരിനെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘത്തിലൂടെ സംഘടന...

CHUTTUVATTOM

കവളങ്ങാട് : പൗരത്വബില്ലിനെതിരെ സിപിഐഎം കവളങ്ങാട് എരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധറാലിയും, പൊതുസമ്മേളനവും നടത്തി. മാവുടിയില്‍ നിന്നും ആരംഭിച്ച പ്രതിഷേധറാലിയില്‍ സ്ത്രീകള്‍ ഉള്‍പ്പടെ നൂറ് കണക്കിന് ആളുകള്‍ പങ്കെടുത്തു. പൊതുസമ്മേളനം മുന്‍ എം...

EDITORS CHOICE

കോതമംഗലം – പെരിയാറിലെ ജലനിരപ്പ് ഉയർത്തിയതോടെ വിനോദസഞ്ചാരകേന്ദ്രമായ ഭൂതത്താൻകെട്ടിൽ ബോട്ടിംഗ് പുനരാരംഭിച്ചു; കിഴക്കിൻറെ വിനോദസഞ്ചാരകേന്ദ്രമായ ഭൂതത്താൻകെട്ട് ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും സജീവമായി. പ്രകൃതിരമണീയമായ ഭൂതത്താൻകെട്ടിനെ മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്...

NEWS

കോതമംഗലം : “ഭൂമി സംരക്ഷിക്കൂ  ആരോഗ്യത്തോടുകൂടിയിരിക്കൂ, സൈക്കിൾ ഉപയോഗിക്കൂ ”  എന്ന മുദ്രാവാക്യവുമായി മാർ അത്തനേഷ്യസ്‌ കോളേജ് സംഘടിപ്പിച്ച നൂറു കണക്കിന് വിദ്യാർത്ഥികൾ അണിനിരന്ന റാലി ജനശ്രദ്ധ നേടി. ജനുവരി 3ന് കോതമംഗലം...

NEWS

കോതമംഗലം:- കോട്ടപ്പടി സ്മാർട്ട് വില്ലേജ് ഓഫീസ് ജനുവരി 12 ഞായറാഴ്ച രാവിലെ 10.30 ന് ബഹു: റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ നാടിനു സമർപ്പിക്കുമെന്ന് ആന്റണി ജോൺ എംഎൽഎ അറിയിച്ചു. 1956...

NEWS

കോതമംഗലം: ജനുവരി 8 ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ വിജയത്തിനായി സംയുക്ത ട്രേഡ് യൂണിയൻ കോതമംഗലം മേഖലാ വാഹന പ്രചരണ ജാഥ ജനുവരി 2 വ്യാഴാഴ്ച രാവിലെ 9 മണിക്ക് കുട്ടംപുഴ ടൗണിൽ...

NEWS

കോതമംഗലം: കോതമംഗലത്തിന്റെ സ്വപ്ന പദ്ധതിയും 2019 -20 ബഡ്‌ജറ്റിൽ 4.5 കോടി രൂപ വകയിരുത്തുകയും ചെയ്ത തങ്കളം – കോഴിപ്പിള്ളി ന്യൂ ബൈപാസ് റോഡിന്റെ ആദ്യ റീച്ച് തങ്കളം മുതൽ കലാ ഓഡിറ്റോറിയം...

NEWS

കോതമംഗലം : സമഗ്ര ശിക്ഷാ കോതമംഗലം ബ്ലോക്ക് റിസോഴ്സ് സെന്ററിന്റെയും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ ഉപജില്ലാ തല എബിലിറ്റി ഫെസ്റ്റ്...

CHUTTUVATTOM

പല്ലാരിമംഗലം : പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് ബഡ്സ് സ്പെഷ്യൽ സ്കൂളിന് ജില്ലാപഞ്ചായത്ത് അനുവദിച്ച പതിമൂന്ന് ലക്ഷംരൂപ ഉപയോഗിച്ച് നിർമ്മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാട പരിപാടിയിലേക്ക് ജില്ലാപഞ്ചായത്തംഗത്തെ ക്ഷണിക്കാതിരുന്ന പഞ്ചായത്ത് അധികാരികളുടെ നടപടിയിൽ പ്രതിഷേധിച്ച് സി...

error: Content is protected !!