കോതമംഗലം: കോതമംഗലം – മൂവാറ്റുപുഴ റൂട്ടിൽ പുതുപ്പാടി വാരപ്പെട്ടി കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം വാഹനം ഇടിച്ചു തകർത്തു. പി റ്റി തോമസ് എം പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച്...
കോതമംഗലം :കോതമംഗലം നിയോജകമണ്ഡലത്തിലെ പട്ടികവർഗ്ഗ വിഭാഗക്കാർക്കായുള്ള മുഖ്യമന്ത്രിയുടെ ഓണസമ്മാനം 1000 രൂപ വിതരണം ആരംഭിച്ചു. പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ട 60 വയസ്സ് കഴിഞ്ഞ 478 പേർക്കാണ് 1000 രൂപ വീതം വിതരണം ചെയ്തത്....
കോതമംഗലം : റിപ്പോർട്ടർ ടി വിയുടെ തൃശൂർ ഓഫീസിൽ യൂത്ത് കോൺഗ്രസ് നടത്തിയ ആക്രമണത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിനോട് ഇന്ത്യൻ ജേർണലിസ്റ്റ്സ് യൂണിയൻ (ഐ ജെ യു)...
അടിമാലി: ഇടുക്കി തോപ്രാംകുടിക്ക് സമീപം വാത്തിക്കുടിയില്‍ വീടിനുള്ളില്‍ നവജത ശിശുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിനെ ബാഗിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടി ചാപിള്ളയായിരുന്നുവെന്നാണ് യുവതി പൊലീസിന് നല്‍കിയ മൊഴി....
കോതമംഗലം : മുവാറ്റുപുഴ റോഡിലുള്ള ഷോപ്പിംഗ് കോംപ്ലെക്സിന്റെയും മലയൻകീഴിൽ പണിത വീടിന്റെയും നിർമ്മാണത്തിലെ ചട്ടവിരുദ്ധമായ കാര്യങ്ങൾ പരിശോധിക്കുവാനാണ് വിജിലൻസ് നഗരസഭയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചത്. കൂടാതെ കെട്ടിട നമ്പർ ലഭിക്കുവാനായി കൈക്കൂലി ആവശ്യപ്പെട്ടു...
കോട്ടപ്പടി : സ്കൂൾ മട്ടുപ്പാവിൽ നൂറുമേനി വിളയിച്ചു കോട്ടപ്പടി സെൻറ് ജോർജ് പബ്ലിക് സ്കൂളിലെ കുട്ടി കർഷകർ. കോട്ടപ്പടി കൃഷിഭവന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി സ്കൂളിൽ കുട്ടികളുടെ മേൽനോട്ടത്തിൽ നട്ടുവളർത്തിയ ജൈവ...
എറണാകുളം : റൂറൽ ജില്ലയിലെ വിവിധ പോലിസ് സ്റ്റേഷനിലുകളിലായി നിരവധി കേസുകളിൽ ഉൾപ്പെട്ടു പൊതുജനങ്ങളുടെ ശാന്തമായ ജീവിതത്തിന് തടസ്സം സൃഷ്ട്ടിച്ച സതീഷ് , അജ്മൽ , ജൂഡ് എന്നിവരെ കാപ്പാ നിയമപ്രകാരം പോലീസ്...
പെരുമ്പാവൂർ : പെരുമ്പാവൂരിന്റെ ഗതാഗത കുരുക്കിന് ശ്വാശത പരിഹാരമായ നാലുവരി പാതക്ക് തത്വത്തിൽ അനുമതി. പെരുമ്പാവൂർ നഗരത്തിന്റെ രൂക്ഷമായ ഗതാഗത കുരുക്കിന് ശാശ്വതമായ പരിഹാരമായി നാലുവരി പാത നിർമ്മിക്കുന്ന പദ്ധതിക്ക് കിഫ്ബി തത്വത്തിൽ...
കോതമംഗലം: മൂന്നാറിന്റെ കാഴ്ചകള്‍ ആസ്വദിച്ച് പളനി തീര്‍ത്ഥാടന യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് ധൈര്യമായി ഇനി കെഎസ്‌ആര്‍ടിസി പിടിക്കാം.ഇന്നലെ മുതല്‍ തിരുവനന്തപുരത്ത് നിന്ന് കെഎസ്‌ആര്‍ടിസി കോതമംഗലം വഴി പഴനി സര്‍വ്വീസ് ആരംഭിച്ചു. തിരുവനന്തപുരത്തു നിന്നും വൈകുന്നേരം...
കോതമംഗലം : ഇന്നലെ ഉച്ചയോടുകൂടി മലയൻകീഴിന് സമീപം കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ പരുക്കേറ്റ വന്ദനപ്പടി മുണ്ടക്കൽ ആന്റണിയുടെ മൂത്തമകൻ എഫിൻ (22) മരണമടഞ്ഞു....
പോത്താനിക്കാട് : പുളിന്താനത്തിന് സമീപം കാർ വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെ മാവുടി കവലക്ക് സമീപത്തെ ബസ് സ്റ്റോപ്പിലേക്ക് കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ചു കയറുകയായിരുന്നു. കാറിൽ...
തിരുവനന്തപുരം : മന്ത്രി കെ.ടി. ജലീലിനെതിരെ വീണ്ടും മാര്‍ക്കദാന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ന് പത്രസമ്മേളനത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. എം ജി സര്‍വകലാശാലയില്‍ ബിടെക്കിന് അഞ്ചുമാര്‍ക്ക് മോഡറേഷന്‍ നല്‍കിയ...