Connect with us

Hi, what are you looking for?

CHUTTUVATTOM

മാർ ബസേലിയോസ് നഴ്സിംഗ് കോളേജിൽ ബിരുദ ദാന ചടങ്ങ് നടത്തി.

കോതമംഗലം : മാർ ബസേലിയോസ് കോളേജ് ഓഫ് നഴ്സിംഗ് 14- മത് ബി എസ്. സി. നഴ്സിംഗ് ബാച്ചിന്റെ ബിരുദ ദാന ചടങ്ങ് കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടത്തി. യോഗത്തിന്റെ ഉത്ഹാടനം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ അസോസിയേഷൻ സെക്രട്ടറി അഡ്വ. സി. ഐ. ബേബി നിർവഹിച്ചു. അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ ജോമോൻ പാലക്കാടൻ അധ്യക്ഷത വഹിച്ചു. മാർ തോമ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ അനുഗ്രഹ പ്രഭാഷണം നടത്തി.

അസോസിയേഷൻ ട്രഷറർ പി. പി. എൽദോസ്, പ്രിൻസിപ്പൽ ഡോ. സെല്ലിയാമ്മ കുരുവിള, വൈസ് പ്രിൻസിപ്പൽ ഐറിൻ സി. പൗലോസ്, അഡ്മിനിസ്ട്രേറ്റർ സോനാ ജോസ്, നഴ്സിംഗ് സൂപ്രണ്ട് ഫെമി എൽദോസ്, നഴ്സിംഗ് സ്കൂൾ വൈസ് പ്രിൻസിപ്പൽ സിബി കുര്യാക്കോസ്, പി. റ്റി. എ. പ്രസിഡന്റ്‌ വി. വി. ആന്റണി, അസിസ്റ്റന്റ് പ്രൊഫസർമാരായ മേരി ഏലിസബേത് ജോൺ, നോബിൾ കുരുവിള, വിദ്യാർത്ഥി പ്രതിനിധി ബിന്റാ ബിനോയ്‌ എന്നിവർ പ്രസംഗിച്ചു.

You May Also Like

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

NEWS

കോതമംഗലം : ആഗോള സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ സ്മരണാര്‍ത്ഥം തപാല്‍ വകുപ്പ് സ്‌പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി....

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...