Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 6506 പേർക്ക് കോവിഡ്; കോതമംഗലത്ത് മാത്രം 70 പേർക്ക് രോഗം, തൊട്ട് പിന്നിൽ വാരപ്പെട്ടിയും.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 63 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5628 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 265 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 39,496 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2579 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കൊറോണ കൺട്രോൾറൂം
എറണാകുളം 06/05/21

ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 6506 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 19

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 6411

•ഉറവിടമറിയാത്തവർ- 70

• ആരോഗ്യ പ്രവർത്തകർ – 6

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 279
• പള്ളിപ്പുറം – 260
• കോട്ടുവള്ളി – 164
• വരാപ്പുഴ – 155
• രായമംഗലം – 133
• ഏലൂർ – 127
• തൃപ്പൂണിത്തുറ – 127
• ആലങ്ങാട് – 126
• മരട് – 116
• ഫോർട്ട് കൊച്ചി – 113
• ചെങ്ങമനാട് – 112
• പള്ളുരുത്തി – 112
• തുറവൂർ – 110
• പായിപ്ര – 106
• ചെല്ലാനം – 102
• എളംകുന്നപ്പുഴ – 94
• കളമശ്ശേരി – 88
• വെങ്ങോല – 86
• കുമ്പളങ്ങി – 83
• നെടുമ്പാശ്ശേരി – 83
• മഞ്ഞള്ളൂർ – 81
• ഇടപ്പള്ളി – 78
• ഉദയംപേരൂർ – 78
• കടുങ്ങല്ലൂർ – 78
• മട്ടാഞ്ചേരി – 76
• പിറവം – 74
• ചേരാനല്ലൂർ – 71
• പെരുമ്പാവൂർ – 71
• കോതമംഗലം – 70
• നോർത്തുപറവൂർ – 70
• മൂവാറ്റുപുഴ – 70
• എടത്തല – 69
• വാരപ്പെട്ടി – 68
• ഞാറക്കൽ – 67
• ആരക്കുഴ – 66
• മാറാടി – 65
• വൈറ്റില – 65
• എളമക്കര – 64
• കുമ്പളം – 64
• വാഴക്കുളം – 64
• വാളകം – 61
• ചൂർണ്ണിക്കര – 58
• ഏഴിക്കര – 56
• കുന്നത്തുനാട് – 53
• വടവുകോട് – 52
• ശ്രീമൂലനഗരം – 52
• കാലടി – 51
• കലൂർ – 50
• മഞ്ഞപ്ര – 49
• അങ്കമാലി – 47
• കടവന്ത്ര – 47
• കീഴ്മാട് – 47
• നെല്ലിക്കുഴി – 47
• വടുതല – 47
• നായരമ്പലം – 45
• പാലാരിവട്ടം – 45
• കൂത്താട്ടുകുളം – 44
• പാറക്കടവ് – 44
• പുത്തൻവേലിക്കര – 43
• മഴുവന്നൂർ – 43
• തോപ്പുംപടി – 42
• ഒക്കൽ – 39
• ഇലഞ്ഞി – 38
• ആയവന – 37
• പാലക്കുഴ – 37
• ആലുവ – 35
• ഇടക്കൊച്ചി – 35
• കിഴക്കമ്പലം – 35
• മുളന്തുരുത്തി – 35
• കറുകുറ്റി – 34
• മലയാറ്റൂർ നീലീശ്വരം – 34
• എറണാകുളം നോർത്ത് – 31
• എറണാകുളം സൗത്ത് – 31
• കവളങ്ങാട് – 31
• തേവര – 30
• പെരുമ്പടപ്പ് – 30
• അയ്യമ്പുഴ – 29
• കോട്ടപ്പടി – 29
• ചോറ്റാനിക്കര – 29
• കടമക്കുടി – 28
• പച്ചാളം – 28
• വേങ്ങൂർ – 28
• തിരുവാണിയൂർ – 27
• വടക്കേക്കര – 27
• ആവോലി – 25
• മണീട് – 25
• തമ്മനം – 24
• പൂതൃക്ക – 24
• കൂവപ്പടി – 23
• മുണ്ടംവേലി – 23
• മൂക്കന്നൂർ – 23
• കരുമാലൂർ – 22
• കുന്നുകര – 22
• എടവനക്കാട് – 21
• പാമ്പാകുട – 20
• ഐക്കാരനാട് – 19
• കുഴിപ്പള്ളി – 19
• ചേന്ദമംഗലം – 19
• പോണേക്കര – 19
• അശമന്നൂർ – 18
• രാമമംഗലം – 18
• ആമ്പല്ലൂർ – 17
• കാഞ്ഞൂർ – 17
• പിണ്ടിമന – 17
• എളംകുളം – 16
• പനമ്പള്ളി നഗർ – 16
• കല്ലൂർക്കാട് – 15
• വെണ്ണല – 15
• കരുവേലിപ്പടി – 14
• പനയപ്പിള്ളി – 14
• പല്ലാരിമംഗലം – 13
• എടക്കാട്ടുവയൽ – 12
• ചളിക്കവട്ടം – 12
• മുളവുകാട് – 12
• പോലീസ് ഉദ്യോഗസ്ഥൻ – 2
• സി .ഐ .എസ് .എഫ് . – 7
• അതിഥി തൊഴിലാളി – 46

പത്തിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

തിരുമാറാടി,പൈങ്ങോട്ടൂർ,കീരംപാറ,കുട്ടമ്പുഴ,അയ്യപ്പൻകാവ്,ചിറ്റാറ്റുകര, പൂണിത്തുറ,പോത്താനിക്കാട്,മുടക്കുഴ.

• ഇന്ന് 2999 പേർ രോഗ മുക്തി നേടി.

• ഇന്ന് 6661 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 5416 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 99949 ആണ്.

• ഇന്ന് 275 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 223 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം
55341 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 192
• പി വി എസ് – 74
• ജി എച്ച് മൂവാറ്റുപുഴ- 41
. ജി എച്ച് എറണാകുളം-
37
• ഡി എച്ച് ആലുവ- 72
• പള്ളുരുത്തി താലൂക്ക്
ആശുപത്രി – 41
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി – 45
. പറവൂർ താലൂക്ക് ആശുപത്രി – 22
ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 64
പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 39
കോതമംഗലം താലൂക്ക് ആശുപത്രി – 17
• സഞ്ജീവനി – 106
• സ്വകാര്യ ആശുപത്രികൾ – 2357
• എഫ് എൽ റ്റി സികൾ – 33
• എസ് എൽ റ്റി സി കൾ-
445
ഡോമിസിലറി കെയർ സെൻ്റെർ- 488
• വീടുകൾ- 51268

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 61847 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 20459 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 1107 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 423 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

 

You May Also Like

error: Content is protected !!