Connect with us

Hi, what are you looking for?

NEWS

കോതമംഗലം മേഖലയിൽ ഇന്ന് 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ബുധനാഴ്ച 1212 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 880 പേര്‍ രോഗമുക്തി നേടി. ഇന്ന് 1068 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. അതിൽ ഉറവിടം അറിയാത്തത് 45 പേർ. എറണാകുളം ജില്ലയിൽ ഇന്ന് 121 പേർക്ക് രോഗം സ്ഥിരീകരിച്ചു. *വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ-5*
1. തമിഴ് നാട് സ്വദേശി (54 )
2. തമിഴ് നാട് സ്വദേശി (53 )
3. ബാംഗ്ലൂരിൽ നിന്നെത്തിയ നെല്ലിക്കുഴി സ്വദേശി (41 )
4. സൗത്ത് ആഫ്രിക്കയിൽ നിന്നെത്തിയ എളമക്കര സ്വദേശി (31)
5. ദുബായിൽ നിന്നെത്തിയ തേവര സ്വദേശി(23)

*സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ*

6. മുടിക്കൽ പെരുമ്പാവൂർ (44)
7. ആമ്പല്ലൂർ സ്വദേശിനി(48)
8. ആയവന സ്വദേശിനി(17)
9. ആയവന സ്വദേശിനി(36)
10. ആയവന സ്വദേശിനി(57)
11. ആലപ്പുഴ സ്വദേശി (26)
12. ഇടക്കൊച്ചി സ്വദേശിനി (10)
13. ഇടക്കൊച്ചി സ്വദേശി (15)
14. ഇടക്കൊച്ചി സ്വദേശി (43)
15. എടത്തല സ്വദേശിനി(46)
16. എടത്തല സ്വദേശിനി(54)
17. എടത്തല സ്വദേശി(42)
18. കടവന്ത്ര സ്വദേശിനി(48)
19. കടുങ്ങല്ലൂർ സ്വദേശി
20. കടുങ്ങല്ലൂർ സ്വദേശി(17)
21. കടുങ്ങല്ലൂർ സ്വദേശിനി(19)
22. കടുങ്ങല്ലൂർ സ്വദേശിനി(43)
23. കല്ലൂർകാട് സ്വദേശി (45)
24. കിഴക്കമ്പലം സ്വദേശി(39)
25. കുട്ടമ്പുഴ സ്വദേശി (49)
26. കുന്നത്തുനാട് സ്വദേശി (73)
27. കുന്നത്തുനാട് സ്വദേശിനി (70)
28. കുമ്പളം സ്വദേശിനി(1)
29. കുമ്പളം സ്വദേശിനി(24)
30. കുമ്പളങ്ങി സ്വദേശി (2)
31. കുമ്പളങ്ങി സ്വദേശിനി(41)
32. കുമ്പളങ്ങി സ്വദേശിനി(8)
33. കുഴിപ്പിള്ളി സ്വദേശി (27)
34. കുഴിപ്പിള്ളി സ്വദേശി (30)
35. കോട്ടപ്പടി സ്വദേശിനി(64)
36. കോതമംഗലം സ്വദേശി(49)
37. കോതമംഗലം സ്വദേശി(64)
38. വെണ്ണല സ്വദേശി (10)
39. വെണ്ണല സ്വദേശി (2)
40. വെണ്ണല സ്വദേശി (40)
41. വെണ്ണല സ്വദേശി (5)
42. വെണ്ണല സ്വദേശി (59)
43. വെണ്ണല സ്വദേശിനി(28)
44. വെണ്ണല സ്വദേശിനി(37)
45. വെണ്ണല സ്വദേശിനി(5)
46. വെണ്ണല സ്വദേശിനി(80)
47. വെണ്ണല സ്വദേശിനി(70)
48. ചൂർണിക്കര സ്വദേശിനി (39)
49. ചെല്ലാനം സ്വദേശി (40)
50. ചെല്ലാനം സ്വദേശി (70)
51. ചെല്ലാനം സ്വദേശി(47)
52. ചെല്ലാനം സ്വദേശിനി(68)
53. ചെല്ലാനം സ്വദേശിനി(68)
54. ചെല്ലാനം സ്വദേശിനി (15)
55. തിരുവാണിയൂർ സ്വദേശിനി (27)
56. തിരുവാണിയൂർ സ്വദേശി(2)
57. തൃക്കാക്കര സ്വദേശി (27)
58. തൃക്കാക്കര സ്വദേശി (50)
59. തൃക്കാക്കര സ്വദേശി (9)
60. തൃക്കാക്കര സ്വദേശി(20)
61. തൃക്കാക്കര സ്വദേശിനി(18)
62. തൃക്കാക്കര സ്വദേശിനി(32)
63. തൃക്കാക്കര സ്വദേശിനി(45)
64. തൃക്കാക്കര സ്വദേശിനി(5)
65. തൃപ്പൂണിത്തുറ സ്വദേശിനി(48)
66. തോപ്പുംപടി സ്വദേശി(48)
67. തോപ്പുംപടി സ്വദേശി (31)
68. തോപ്പുംപടി സ്വദേശിനി (19)
69. നായരമ്പലം സ്വദേശിനി(58)
70. നാവികസേന ഉദ്യോഗസ്ഥൻ (19)
71. നാവികസേന ഉദ്യോഗസ്ഥൻ (20)
72. നാവികസേന ഉദ്യോഗസ്ഥൻ (20)
73. നാവികസേന ഉദ്യോഗസ്ഥൻ (20)
74. നാവികസേന ഉദ്യോഗസ്ഥൻ (26)
75. നാവികസേന ഉദ്യോഗസ്ഥൻ (29)
76. നെല്ലിക്കുഴി സ്വദേശി (12)
77. നെല്ലിക്കുഴി സ്വദേശിനി (38)
78. നെല്ലിക്കുഴി സ്വദേശിനി (68)
79. പട്ടിമറ്റം സ്വദേശി (12)
80. പള്ളുരുത്തി സ്വദേശി (48)
81. പള്ളുരുത്തി സ്വദേശി(14)
82. പള്ളുരുത്തി സ്വദേശി(30)
83. പള്ളുരുത്തി സ്വദേശി(35)
84. പെരുമ്പാവൂർ സ്വദേശിനി(40)
85. ഫോർട്ട് കൊച്ചി സ്വദേശി (14)
86. ഫോർട്ട് കൊച്ചി സ്വദേശി (25)
87. ഫോർട്ട് കൊച്ചി സ്വദേശി (25)
88. ഫോർട്ട് കൊച്ചി സ്വദേശി (27)
89. ഫോർട്ട് കൊച്ചി സ്വദേശി (34)
90. ഫോർട്ട് കൊച്ചി സ്വദേശി (4)
91. ഫോർട്ട് കൊച്ചി സ്വദേശി (40)
92. ഫോർട്ട് കൊച്ചി സ്വദേശി (6)
93. ഫോർട്ട് കൊച്ചി സ്വദേശി നി(17)
94. ഫോർട്ട് കൊച്ചി സ്വദേശിനി(26)
95. ഫോർട്ട് കൊച്ചി സ്വദേശിനി(3)
96. ഫോർട്ട് കൊച്ചി സ്വദേശിനി(60)
97. മട്ടാഞ്ചേരി സ്വദേശി (13)
98. മട്ടാഞ്ചേരി സ്വദേശി(17)
99. മട്ടാഞ്ചേരി സ്വദേശിനി (15)
100. മരട് സ്വദേശി (59)
101. മരട് സ്വദേശിനി (23)
102. മഴുവന്നൂർ സ്വദേശി(30)
103. മഴുവന്നൂർ സ്വദേശിനി (55)
104. മഴുവന്നൂർ സ്വദേശിനി(94)
105. മാറാടി സ്വദേശി (14)
106. മാറാടി സ്വദേശിനി(36)
107. മുളവുകാട് സ്വദേശി (48)
108. വടക്കേക്കര സ്വദേശിനി(54)
109. വടുതല സ്വദേശിനി (48)
110. വാളകം സ്വദേശി(41)
111. വാളകം സ്വദേശി(66)
112. വാളകം സ്വദേശിനി(60)
113. വാഴക്കുളം സ്വദേശി (8)
114. വെങ്ങോല സ്വദേശി(47)
115. വൈറ്റില സ്വദേശി (53)
116. വടക്കേക്കര സ്വദേശി (19)
117. ചെങ്ങമനാട് സ്വദേശി(51)
118. മരട് സ്വദേശിനി (26)
119. കടമക്കുടി സ്വദേശി(60)
120. കളമശ്ശേരി സ്വദേശിനി(76)
121. കോട്ടപ്പടി സ്വദേശി (26)

• ഇന്ന് 51 പേർ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 38 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 9 പേരും മറ്റ് ജില്ലകളിൽ നിന്നുള്ള 3 പേരും ഇതിൽ ഉൾപ്പെടുന്നു.

• ഇന്ന് 867 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 350 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12182 ആണ്. ഇതിൽ 10287 പേർ വീടുകളിലും, 166 പേർ കോവിഡ് കെയർ സെന്ററുകളിലും 1729 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 69 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 82 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1355 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1516 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1381 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 1677 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ജില്ലയിലെ ലാബുകളിൽ നിന്നും ആശുപത്രികളിൽ നിന്നുമായി ഇന്ന് 3137 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

• ഇന്ന് 348 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 117 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ജില്ലയിലെ ഡോക്ടർമാർ ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തകർക്ക് വ്യക്തിഗത സുരക്ഷാ ഉപാധികൾ, ഡെഡ് ബോഡി പാക്കിങ് & മാനേജ്മെന്റ് ,എഫ് എൽ. റ്റി സി മാനദണ്ഡങ്ങൾ, സാമ്പിൾ ശേഖരണം, റാപ്പിഡ് ആൻ്റിജൻ ടെസ്റ്റ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി.

• വാർഡ് തലങ്ങളിൽ 4216 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 338 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

കൊറോണ കൺട്രോൾറൂം
എറണാകുളം 12/8/ 20
ബുള്ളറ്റിൻ – 6.30 PM
ജില്ലാ കളക്ടർ
എറണാകുളം

ജില്ലാ കൺട്രോൾ റൂം
നമ്പർ : 0484 2368802/2368902/2368702

You May Also Like