Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 424 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 3459 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 77 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 57 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,579 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.30 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 96,59,492 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 17 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3760 ആയി.

കൊറോണ കൺട്രോൾറൂം
എറണാകുളം 1/2/ 21
ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 424 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 410
• ഉറവിടമറിയാത്തവർ – 11
• ആരോഗ്യ പ്രവർത്തകർ- 1
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃപ്പൂണിത്തുറ – 22
• ആലുവ – 16
• എടത്തല – 16
• തുറവൂർ – 14
• കോതമംഗലം – 13
• മൂവാറ്റുപുഴ – 13
• തൃക്കാക്കര – 12
• ഇടപ്പള്ളി – 11
• പായിപ്ര – 10
• പിറവം – 10
• നെടുമ്പാശ്ശേരി – 9
• കളമശ്ശേരി – 8
• ചൂർണ്ണിക്കര – 8
• മരട് – 8
• ഒക്കൽ – 7
• മട്ടാഞ്ചേരി – 7
• അങ്കമാലി – 6
• അശമന്നൂർ – 6
• ഐക്കാരനാട് – 6
• കടവന്ത്ര – 6
• കറുകുറ്റി – 6
• കാലടി – 6
• നോർത്തുപറവൂർ – 6
• പാലാരിവട്ടം – 6
• മഴുവന്നൂർ – 6
• വെണ്ണല – 6
• ശ്രീമൂലനഗരം – 6
• ആരക്കുഴ – 5
• ഏലൂർ – 5
• കടുങ്ങല്ലൂർ – 5
• കോട്ടുവള്ളി – 5
• വൈറ്റില – 5
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
കീഴ്മാട്, കുമ്പളം, ചേന്ദമംഗലം, തേവര, പൂണിത്തുറ, പൂതൃക്ക, മഞ്ഞള്ളൂർ, വടക്കേക്കര, വടുതല, വരാപ്പുഴ, വാഴക്കുളം, വെങ്ങോല, ആയവന, ഇലഞ്ഞി, എളംകുന്നപ്പുഴ, ഏഴിക്കര, കുന്നുകര, തമ്മനം, നെല്ലിക്കുഴി, പാമ്പാക്കുട, ഫോർട്ട് കൊച്ചി, മാറാടി, ഇടക്കൊച്ചി, ഉദയംപേരൂർ, എറണാകുളം നോർത്ത്, എറണാകുളം സൗത്ത്, കലൂർ, കാഞ്ഞൂർ, കുന്നത്തുനാട്, കുഴിപ്പള്ളി, കോട്ടപ്പടി, ചിറ്റാറ്റുകര, ചേരാനല്ലൂർ, ചോറ്റാനിക്കര, തിരുമാറാടി, തോപ്പുംപടി, പച്ചാളം, പള്ളിപ്പുറം, പള്ളുരുത്തി, പാറക്കടവ്, പെരുമ്പാവൂർ, പൊന്നുരുന്നി, മലയാറ്റൂർ നീലീശ്വരം, രായമംഗലം, വടവുകോട്, വാളകം, അയ്യമ്പുഴ, ആമ്പല്ലൂർ, ആലങ്ങാട്, എടക്കാട്ടുവയൽ, എടവനക്കാട്, എളമക്കര, കരുമാലൂർ, കരുവേലിപ്പടി, കല്ലൂർക്കാട്, കവളങ്ങാട്, കിഴക്കമ്പലം, കീരംപാറ, കുമ്പളങ്ങി, കൂവപ്പടി, ചെങ്ങമനാട്, ചെല്ലാനം, തിരുവാണിയൂർ, നായരമ്പലം, പോണേക്കര, മഞ്ഞപ്ര, മൂക്കന്നൂർ, രാമമംഗലം, വാരപ്പെട്ടി.
• ഇന്ന് 908 പേർ രോഗ മുക്തി നേടി.
• ഇന്ന് 1052 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1749 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 25282 ആണ്.
• ഇന്ന് 143 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 149 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10157 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 47
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 21
• പി വി എസ് – 73
• ജി എച്ച് മൂവാറ്റുപുഴ- 25
• ഡി എച്ച് ആലുവ-9
• പറവൂർ താലൂക്ക് ആശുപത്രി- 8
• സഞ്ജീവനി – 30
• സിയാൽ- 59
• സ്വകാര്യ ആശുപത്രികൾ – 762
• എഫ് എൽ റ്റി സികൾ – 160
• എസ് എൽ റ്റി സി കൾ- 242
• വീടുകൾ- 8721
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10581 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 3442 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 166 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 116 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള 7 ദിവസത്തെ കോവിഡ് ഐസിയു പരിശീലനം സർക്കാർ കോവിഡ് അപെക്സ് ആശുപത്രിയായ കലൂർ പി വി എസ് ആശുപത്രിയിൽ പത്തൊൻപതാമത്തെ ബാച്ചിൻറെ പരിശീലനം നടന്നു വരുന്നു. 12 ഡോക്ടർമാരും, 12 സ്റ്റാഫ് നേഴ്സ്മാരുമാണ് ഒരു ബാച്ചിലുള്ളത്.
• വാർഡ് തലത്തിൽ 4898 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

 

You May Also Like