Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 2834 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

എറണാകുളം : കേരളത്തില്‍ ഇന്ന് 27,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 99,748 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.56 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 65 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5879 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 255 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,815 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2303 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 2834 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 10

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 2699

• •ഉറവിടമറിയാത്തവർ- 111

• ആരോഗ്യ പ്രവർത്തകർ – 14

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• പള്ളുരുത്തി- 133
• തൃക്കാക്കര- 103
• നായരമ്പലം – 81
• പെരുമ്പാവൂർ – 62
• പള്ളിപ്പുറം -59
• പായിപ്ര – 57
• വേങ്ങൂർ – 56
• കളമശ്ശേരി -54
• കോട്ടുവള്ളി – 51
• ചിറ്റാറ്റുകര -50
• ഉദയംപേരൂർ – 49
• അങ്കമാലി – 48
• നെടുമ്പാശ്ശേരി – 48
• ആലുവ – 45
• എടത്തല – 45
• കുന്നത്തുനാട് – 44
• ഏഴിക്കര – 41
• കടവന്ത്ര- 41
• ഏലൂർ – 40
• നോർത്തുപറവൂർ- 40
• മുളന്തുരുത്തി – 39
• തൃപ്പൂണിത്തുറ – 38
• ഇടക്കൊച്ചി- 37
• ഇടപ്പള്ളി- 36
• കിഴക്കമ്പലം- 35
• മൂക്കന്നൂർ- 35
• കടുങ്ങല്ലൂർ- 34
• കാലടി- 34
• നെല്ലിക്കുഴി- 34
• മരട് – 34
• മൂവാറ്റുപുഴ- 33
• വൈറ്റില – 32
• കലൂർ- 31
• ചേരാനല്ലൂർ – 31
• രായമംഗലം – 31
• ഫോർട്ട് കൊച്ചി- 30
• കരുമാലൂർ- 28
• എറണാകുളം നോർത്ത്- 27
• എറണാകുളം സൗത്ത്- 27
• പിറവം – 27
• വടക്കേക്കര -27
• മഴുവന്നൂർ- 24
• വെങ്ങോല- 23
• എളംകുന്നപ്പുഴ- 22
• എളമക്കര – 22
• കോതമംഗലം – 19
• ചൂർണ്ണിക്കര -19
• ഞാറക്കൽ- 19
• മഞ്ഞപ്ര- 19
• വരാപ്പുഴ – 19
• കീഴ്മാട് – 18
• മുളവുകാട്- 18
• തിരുവാണിയൂർ- 17
• പച്ചാളം – 17
• പാലാരിവട്ടം- 17
• പെരുമ്പടപ്പ് – 17
• മട്ടാഞ്ചേരി – 17
• ആലങ്ങാട് – 16
• വടവുകോട് – 16
• വാളകം – 16
• കറുകുറ്റി – 15
• തേവര – 15
• മഞ്ഞള്ളൂർ- 15
• മലയാറ്റൂർ നീലീശ്വരം – 15
• ആമ്പല്ലൂർ – 14
• കടമക്കുടി – 14
• കൂവപ്പടി – 14
• തോപ്പുംപടി -14
• പാറക്കടവ് -14
• ശ്രീമൂലനഗരം- 14
• ആയവന – 13
• എടക്കാട്ടുവയൽ- 13
• കുട്ടമ്പുഴ- 13
• ചേന്ദമംഗലം – 13
• വടുതല- 13
• മുണ്ടംവേലി – 12
• അശമന്നൂർ- 11
• കുമ്പളം – 11
• കുഴിപ്പള്ളി- 11
• തുറവൂർ – 11
• ഇലഞ്ഞി- 10
• കുന്നുകര – 10
• വാഴക്കുളം- 10
• ഒക്കൽ – 9
• തമ്മനം- 9
• പാലക്കുഴ – 9
• പിണ്ടിമന- 9
• വാരപ്പെട്ടി- 9
• വെണ്ണല- 9
• ആവോലി- 8
• കുമ്പളങ്ങി- 8
• കോട്ടപ്പടി- 8
• ചോറ്റാനിക്കര – 8
• പനമ്പള്ളി നഗർ- 8
• പോണേക്കര- 8
• അയ്യപ്പൻകാവ് – 7
• ചെങ്ങമനാട് – 6
• കവളങ്ങാട് – 5
• കാഞ്ഞൂർ- 5
• കീരംപാറ- 5
• ചെല്ലാനം – 5
• തിരുമാറാടി – 5
• പാമ്പാകുട – 5
• പൂണിത്തുറ- 5
• രാമമംഗലം- 5

• ഐ എൻ എച്ച് എസ് – 4
• സി .ഐ .എസ് .എഫ്- . 1
• പോലീസ് ഉദ്യോഗസ്ഥൻ – 1
• അതിഥി തൊഴിലാളി- 10

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ചക്കരപ്പറമ്പ്, പനയപ്പിള്ളി, പല്ലാരിമംഗലം, പുത്തൻവേലിക്കര, എളംകുളം,,പൂതൃക്ക, മുടക്കുഴ, അയ്യമ്പുഴ ,ആരക്കുഴ, കല്ലൂർക്കാട്, ചളിക്കവട്ടം, പോത്താനിക്കാട്, മണീട്, ഐക്കരനാട്, കൂത്താട്ടുകുളം, മാറാടി.

• ഇന്ന് 3999 പേർ രോഗ മുക്തി നേടി.

• ഇന്ന് 6618 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 12141 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 147041 ആണ്.

• ഇന്ന് 361പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 612 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 63159 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 185
• പി വി എസ് – 79
• ജി എച്ച് മൂവാറ്റുപുഴ- 38
• ജി എച്ച് എറണാകുളം-43
• ഡി എച്ച് ആലുവ- 76
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 37
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 39
• പറവൂർ താലൂക്ക് ആശുപത്രി – 36
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 59
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 36
• കോതമംഗലം താലൂക്ക് ആശുപത്രി – 20
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 7
• സഞ്ജീവനി – 111
• സ്വകാര്യ ആശുപത്രികൾ – 2427
• എഫ് എൽ റ്റി സികൾ – 415
• എസ് എൽ റ്റി സി കൾ- 493
• ഡോമിസിലറി കെയർ സെൻ്റെർ- 280
• വീടുകൾ- 58778

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 65993 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 11931 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

You May Also Like