എറണാകുളം : സംസ്ഥാനത്ത് ബുധനാഴ്ച 8516 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 28 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ബുധനാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 97 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7473 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 879 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കൊറോണ കൺട്രോൾറൂം
എറണാകുളം 04/11/ 20
ബുള്ളറ്റിൻ – 6.30 PM
• ജില്ലയിൽ ഇന്ന് 1197 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ –3
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ -936
• ഉറവിടമറിയാത്തവർ – 252
• ആരോഗ്യ പ്രവർത്തകർ- —–6
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• കൂവപ്പടി – 40
• കുമ്പളങ്ങി – 32
• കിഴക്കമ്പലം – 31
• ശ്രീമൂലനഗരം – 29
• നെല്ലിക്കുഴി – 28
• ചേരാനല്ലൂർ – 25
• കലൂർ – 24
• വാരപ്പെട്ടി – 24
• കടവന്ത്ര – 23
• തൃക്കാക്കര – 23
• നെടുമ്പാശ്ശേരി – 23
• തൃപ്പൂണിത്തുറ – 22
• രായമംഗലം – 22
• പള്ളുരുത്തി – 21
• മൂക്കന്നൂർ – 21
• ഇടപ്പള്ളി – 20
• മരട് – 19
• മുടക്കുഴ – 19
• വരാപ്പുഴ – 19
• കടുങ്ങല്ലൂർ – 18
• പെരുമ്പാവൂർ – 18
• എളംകുന്നപ്പുഴ – 17
• ഏലൂർ – 17
• കാലടി – 17
• ചെല്ലാനം – 17
• ഞാറക്കൽ – 17
• കറുകുറ്റി – 16
• കോതമംഗലം – 16
• ചെങ്ങമനാട് – 16
• ഫോർട്ട് കൊച്ചി – 16
• അങ്കമാലി – 15
• കളമശ്ശേരി – 15
• കവളങ്ങാട് – 14
• നായരമ്പലം – 14
• ആമ്പല്ലൂർ – 13
• ഉദയംപേരൂർ – 13
• കീഴ്മാട് – 13
• ആലങ്ങാട് – 12
• കരുമാലൂർ – 12
• കാഞ്ഞൂർ – 12
• കോട്ടുവള്ളി – 12
• തേവര – 12
• മലയാറ്റൂർ നീലീശ്വരം – 12
• മുണ്ടംവേലി – 12
• വടവുകോട് – 12
• കടമക്കുടി – 11
• പിറവം – 11
• പുത്തൻവേലിക്കര – 11
• വൈറ്റില – 11
• ഇടക്കൊച്ചി – 10
• പാലാരിവട്ടം – 10
• ചോറ്റാനിക്കര – 9
• പച്ചാളം – 9
• പള്ളിപ്പുറം – 9
• പായിപ്ര – 9
• എടക്കാട്ടുവയൽ – 8
• തിരുവാണിയൂർ – 8
• കീരംപാറ – 7
• കുന്നുകര – 7
• കുമ്പളം – 7
• ചൂർണ്ണിക്കര – 7
• തമ്മനം – 7
• മഞ്ഞള്ളൂർ – 7
• മട്ടാഞ്ചേരി – 7
• മൂവാറ്റുപുഴ – 7
• വടക്കേക്കര – 7
• വാഴക്കുളം – 7
• അയ്യപ്പൻകാവ് – 6
• കുഴിപ്പള്ളി – 6
• തോപ്പുംപടി – 6
• പിണ്ടിമന – 6
• ആരക്കുഴ – 5
• എടത്തല – 5
• കരുവേലിപ്പടി – 5
• ചേന്ദമംഗലം – 5
• പൈങ്ങോട്ടൂർ – 5
• മുളന്തുരുത്തി – 5
• വെങ്ങോല – 5
• അതിഥി തൊഴിലാളി – 10
• പോലീസ് ഉദ്യോഗസ്ഥൻ – 3
• സി .ഐ .എസ് .എഫ് . – 1
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
കൂത്താട്ടുകുളം, കോട്ടപ്പടി, തിരുമാറാടി, പനമ്പള്ളി നഗർ, മുളവുകാട്, വെണ്ണല, വേങ്ങൂർ, അയ്യമ്പുഴ, അശമന്നൂർ, ആയവന, ഇലഞ്ഞി, ഒക്കൽ, കുന്നത്തുനാട്, തുറവൂർ, പാറക്കടവ്, പോണേക്കര, മഴുവന്നൂർ, വടുതല, ആലുവ, ആവോലി, എടവനക്കാട്, എളമക്കര, കുട്ടമ്പുഴ, പാമ്പാക്കുട, പൂണിത്തുറ, രാമമംഗലം, എറണാകുളം നോർത്ത്, എറണാകുളം സൗത്ത്, ഏഴിക്കര, കല്ലൂർക്കാട്, ചിറ്റാറ്റുകര, നോർത്തുപറവൂർ, പല്ലാരിമംഗലം, മണീട്, മാറാടി, വാളകം.
• ഇന്ന് 1082 പേർ രോഗ മുക്തി നേടി.
• ഇന്ന് 1305 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1695 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 29265 ആണ്. ഇതിൽ 27798 പേർ വീടുകളിലും 65 പേർ കോവിഡ് കെയർ സെന്ററുകളിലും 1402 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 311 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 278 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11132 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 223
• പി വി എസ് – 55
• ജി എച്ച് മൂവാറ്റുപുഴ-11
• ഡി എച്ച് ആലുവ-8
• പറവൂർ താലൂക്ക് ആശുപത്രി- 3
• സഞ്ജീവനി – 58
• സ്വകാര്യ ആശുപത്രികൾ – 1039
• എഫ് എൽ റ്റി സികൾ -703
• എസ് എൽ റ്റി സി കൾ-124
• വീടുകൾ- 8908
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12329 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7918 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 451 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 16 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• പെരുമ്പാവൂർ മുനിസിപ്പൽ കോർട്ട്, എം എ സി റ്റി , ജെ എഫ് സി എം 1 , പോക്സോ കോർട്ട് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്ക് കോവിഡിനെക്കുറിച്ചും, പ്രതിരോധ മാര്‍ഗങ്ങൾ , ക്വാറന്റൈൻ , റിവേഴ്സ് ക്വാറന്റൈൻ എന്നിവയെ കുറിച്ച് പരിശീലനം നടത്തി.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ ആറു ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി .വി .എസ് ആശുപത്രിയിൽ പൂർത്തിയായി. ഏഴാമത്തെ ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.
• വാർഡ് തലത്തിൽ 4719 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 16 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702