Connect with us

Hi, what are you looking for?

CHUTTUVATTOM

വ്യാപാരി വ്യവസായി സമിതി കോതമംഗലം പോസ്റ്റോഫിസിന് മുന്നിൽ ധർണ്ണ നടത്തി.

കോതമംഗലം: പെട്രോൾ ,ഡീസൽ ,പാചകവാതക വില വർദ്ധനവിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി കോതമംഗലം പോസ്റ്റോഫിസിന് മുന്നിൽ ധർണ്ണ നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആർ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. സമിതി ഏരിയ പ്രസിഡൻ്റ് എം യു അഷറഫ് അധ്യക്ഷനായി. സിഐടിയു ഏരിയ സെക്രട്ടറി സി പി എസ് ബാലൻ, സമിതി സെക്രട്ടറി കെ എ നൗഷാദ്, കെ എം ഇബ്രാഹിം ,കെ എ കുര്യാക്കോസ് ,പി എച്ച് ഷിയാസ്, ജോഷി അറക്കൽ , എം ബി യൂസഫ് ,ഏ ബി ശിവൻ ,പി എസ് രാജു എന്നിവർ സംസാരിച്ചു.

You May Also Like