എറണാകുളം : സംസ്ഥാനത്ത് ഇന്ന് 1989 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സൗത്ത് ആഫ്രിക്കയിൽ നിന്നും വന്ന ഒരാൾക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (102), സൗത്ത് ആഫ്രിക്ക (5), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 108 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 101 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,027 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.9 ആണ്.
കൊറോണ കൺട്രോൾറൂം
എറണാകുളം 25/3/ 21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 188 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 6
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 182
• ഉറവിടമറിയാത്തവർ – 0
• ആരോഗ്യ പ്രവർത്തകർ- 0
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• കളമശ്ശേരി – 15
• കലൂർ – 8
• വരാപ്പുഴ – 7
• കോതമംഗലം – 6
• തൃക്കാക്കര – 6
• ഫോർട്ട് കൊച്ചി – 6
• വെങ്ങോല – 6
• ആരക്കുഴ – 5
• ആലങ്ങാട് – 5
• പള്ളിപ്പുറം – 5
• എളംകുന്നപ്പുഴ – 4
• തേവര – 4
• പുത്തൻവേലിക്കര – 4
• മഞ്ഞള്ളൂർ – 4
• ഇടപ്പള്ളി – 3
• എടത്തല – 3
• എറണാകുളം നോർത്ത് – 3
• കടവന്ത്ര – 3
• കരുമാലൂർ – 3
• കീരംപാറ – 3
• തൃപ്പൂണിത്തുറ – 3
• നെടുമ്പാശ്ശേരി – 3
• പള്ളുരുത്തി – 3
• മരട് – 3
• വൈറ്റില – 3
• എറണാകുളം സൗത്ത് – 2
• ഐക്കരനാട് – 2
• കറുകുറ്റി – 2
• കുട്ടമ്പുഴ – 2
• കുന്നത്തുനാട് – 2
• കുമ്പളങ്ങി – 2
• കൂവപ്പടി – 2
• ചേരാനല്ലൂർ – 2
• ചോറ്റാനിക്കര – 2
• ഞാറക്കൽ – 2
• തോപ്പുംപടി – 2
• നോർത്തുപറവൂർ – 2
• പച്ചാളം – 2
• പല്ലാരിമംഗലം – 2
• പാലാരിവട്ടം – 2
• പെരുമ്പാവൂർ – 2
• മൂക്കന്നൂർ – 2
ഒരു കേസ് റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
അങ്കമാലി, അയ്യപ്പൻകാവ്, അശമന്നൂർ, ആലുവ, ഒക്കൽ, കല്ലൂർക്കാട്, കവളങ്ങാട്, കുന്നുകര, കുമ്പളം, കോട്ടപ്പടി, ചളിക്കവട്ടം, ചൂർണ്ണിക്കര, ചെങ്ങമനാട്, തിരുവാണിയൂർ, പനമ്പള്ളി നഗർ, പാമ്പാകുട, പാറക്കടവ്, മാറാടി, മുണ്ടംവേലി, മുളന്തുരുത്തി, മുളവുകാട്, രാമമംഗലം, രായമംഗലം, വടക്കേക്കര, വടവുകോട്, വെണ്ണല, ശ്രീമൂലനഗരം.
• ഇന്ന് 171 പേർ രോഗ മുക്തി നേടി.
• ഇന്ന് 1062 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1115 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 9754 ആണ്.
• ഇന്ന് 102 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 97 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2772 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 21
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി-8
• പി വി എസ് – 23
• ജി എച്ച് മൂവാറ്റുപുഴ- 8
• ഡി എച്ച് ആലുവ-5
• പള്ളുരുത്തി താലൂക്ക് ആശുപത്രി- 4
• സഞ്ജീവനി – 4
• സിയാൽ-46
• സ്വകാര്യ ആശുപത്രികൾ -144
• എഫ് എൽ റ്റി സികൾ – 17
• എസ് എൽ റ്റി സി കൾ- 98
• വീടുകൾ- 2394
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2960 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6624 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 224 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 179 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• വാർഡ് തലത്തിൽ 4793 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702