എറണാകുളം : സംസ്ഥാനത്ത് ഇന്ന് 5615 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 41 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. അതില്‍ 6 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,269 സാമ്പിളുകളാണ് പരിശോധിച്ചത്.
കൊറോണ കൺട്രോൾറൂം
എറണാകുളം 5/1/ 21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 719 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 655
• ഉറവിടമറിയാത്തവർ – 5 7
• ആരോഗ്യ പ്രവർത്തകർ- 5
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര – 52
• കോതമംഗലം – 19
• കുന്നുകര – 18
• പിറവം – 18
• വെങ്ങോല – 17
• കളമശ്ശേരി – 16
• കോട്ടുവള്ളി – 16
• മഞ്ഞപ്ര – 15
• മൂവാറ്റുപുഴ – 15
• എളംകുന്നപ്പുഴ – 14
• ആലുവ – 12
• കരുമാലൂർ – 12
• ചെങ്ങമനാട് – 12
• പെരുമ്പാവൂർ – 12
• ഫോർട്ട് കൊച്ചി – 12
• ആമ്പല്ലൂർ – 11
• ഇടപ്പള്ളി – 11
• ഉദയംപേരൂർ – 11
• അങ്കമാലി – 10
• കടവന്ത്ര – 10
• കുന്നത്തുനാട് – 10
• നെടുമ്പാശ്ശേരി – 10
• നോർത്തുപറവൂർ – 10
• മരട് – 10
• വാഴക്കുളം – 10
• ഒക്കൽ – 9
• തുറവൂർ – 9
• തൃപ്പൂണിത്തുറ – 9
• പള്ളുരുത്തി – 9
• പായിപ്ര – 9
• കാലടി – 8
• കീഴ്മാട് – 8
• ചെല്ലാനം – 8
• ചേരാനല്ലൂർ – 8
• മട്ടാഞ്ചേരി – 8
• കലൂർ – 7
• കുട്ടമ്പുഴ – 7
• ചോറ്റാനിക്കര – 7
• മുളന്തുരുത്തി – 7
• അയ്യമ്പുഴ – 6
• അശമന്നൂർ – 6
• ആലങ്ങാട് – 6
• കുമ്പളം – 6
• പാലാരിവട്ടം – 6
• വടുതല – 6
• വെണ്ണല – 6
• വൈറ്റില – 6
• ആവോലി – 5
• എടത്തല – 5
• കിഴക്കമ്പലം – 5
• ചൂർണ്ണിക്കര – 5
• ചേന്ദമംഗലം – 5
• തിരുമാറാടി – 5
• നെല്ലിക്കുഴി – 5
• പോണേക്കര – 5
• മഞ്ഞള്ളൂർ – 5
• മുണ്ടംവേലി – 5
• മുളവുകാട് – 5
• അതിഥി തൊഴിലാളി – 2
• സി .ഐ .എസ് .എഫ് . – 1
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ആയവന, ആരക്കുഴ, ഇടക്കൊച്ചി, എളമക്കര, കവളങ്ങാട്, കോട്ടപ്പടി, ചിറ്റാറ്റുകര, തേവര, പാറക്കടവ്, പിണ്ടിമന, മഴുവന്നൂർ, വടക്കേക്കര, വടവുകോട്, വാളകം, എടവനക്കാട്, ഏഴിക്കര, കടുങ്ങല്ലൂർ, കരുവേലിപ്പടി, കീരംപാറ, കുമ്പളങ്ങി, ഞാറക്കൽ, പല്ലാരിമംഗലം, പുത്തൻവേലിക്കര, പൂതൃക്ക, പെരുമ്പടപ്പ്, മൂക്കന്നൂർ, ശ്രീമൂലനഗരം, എറണാകുളം നോർത്ത്, ഏലൂർ, ഐക്കാരനാട്, കറുകുറ്റി, കുഴിപ്പള്ളി, കൂവപ്പടി, തമ്മനം, തോപ്പുംപടി, പാലക്കുഴ, മണീട്, മലയാറ്റൂർ നീലീശ്വരം, മാറാടി, മുടക്കുഴ, രാമമംഗലം, വരാപ്പുഴ, വാരപ്പെട്ടി, എടക്കാട്ടുവയൽ, എറണാകുളം സൗത്ത്, കല്ലൂർക്കാട്, കാഞ്ഞൂർ, പച്ചാളം, പള്ളിപ്പുറം, രായമംഗലം, വേങ്ങൂർ.
• ഇന്ന് 401 പേർ രോഗ മുക്തി നേടി.
• ഇന്ന് 761 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 694 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 25125 ആണ്. ഇതിൽ 24679 പേർ വീടുകളിലും 3 പേർ കോവിഡ് കെയർ സെന്ററുകളിലും 443 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.
• ഇന്ന് 146 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 96 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8512 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 86
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -21
• പി വി എസ് – 65
• ജി എച്ച് മൂവാറ്റുപുഴ- 19
• ഡി എച്ച് ആലുവ-6
• പറവൂർ താലൂക്ക് ആശുപത്രി-9
• സഞ്ജീവനി – 43
• സ്വകാര്യ ആശുപത്രികൾ – 665
• എഫ് എൽ റ്റി സികൾ – 171
• എസ് എൽ റ്റി സി കൾ- 246
• വീടുകൾ- 7181
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9231 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6415 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 318 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 200 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• പാമ്പാക്കുട , രാമമംഗലം, ചെങ്ങമനാട്, മലയിടംതുരുത്ത് എന്നിവിടങ്ങളിലെ ഫീൽഡ് വിഭാഗം ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് വാക്സിനേഷനെ കുറിച്ച് പരിശീലനം നൽകി.
• ഡോക്ടർമാർക്കും നേഴ്സ് മാർക്കും ഉള്ള കോവിഡ് ഐസിയു പരിശീലന പരിപാടിയുടെ 14 ബാച്ചുകളുടെ പരിശീലനം ഗവണ്മെന്റ് കോവിഡ് അപെക്സ് ആശുപത്രിയായി തിരഞ്ഞെടുക്കപ്പെട്ട കലൂർ പി.വി.എസ് ആശുപത്രിയിൽ പൂർത്തിയായി. പതിനഞ്ചാം ബാച്ചിന്റെ പരിശീലനം നടന്നു കൊണ്ടിരിക്കുന്നു. ഒരു ബാച്ചിൽ ആറു ഡോക്ടർമാരും 6 സ്റ്റാഫ് നഴ്സമാരുമാണ് ഉള്ളത്. ഒരു ബാച്ചിന് 7 ദിവസത്തെ ഹാൻഡ്സ് ഓൺ പരിശീലനം ആണ് നൽകുന്നത്.
• വാർഡ് തലത്തിൽ 4768 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702