Connect with us

Hi, what are you looking for?

NEWS

മാതൃകയായി പുതീയ്ക്കൽ എബ്രഹാം – എൽസി ദമ്പതികൾ.

കോതമംഗലം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ പെൻഷൻ നല്കി മാതൃകയായി കോതമംഗലം വെണ്ടുവഴി പുതീയ്ക്കൽ എബ്രഹാം – എൽസി ദമ്പതികൾ.പുതീയ്ക്കൽ കെ എം എബ്രഹാം പി ഡബ്ല്യു ഡി യിൽ നിന്നും അസിസ്റ്റൻ്റ് എൻജിനീയറായും, ഭാര്യ പി പി എൽസി കോതമംഗലം മാർ ബേസിൽ സ്കൂളിൽ നിന്നും പ്രിൻസിപ്പാളുമായുമാണ് റിട്ടയർ ചെയ്തത്.രണ്ട് പേരുടേയും സർവ്വീസ് പെൻഷൻ തുകയായ 63,618 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കിയത്.വീട്ടിൽ വച്ച് നടന്ന ചടങ്ങിൽ ആൻ്റണി ജോൺ എംഎൽഎ തുക ഏറ്റുവാങ്ങി.

You May Also Like