Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 240 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 1938 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 94 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 82 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,995 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.21 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4210 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 56 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1743 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 124 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

കൊറോണ കൺട്രോൾറൂം
എറണാകുളം 1/3/ 21
ബുള്ളറ്റിൻ – 6.15 PM
• ജില്ലയിൽ ഇന്ന് 240 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 3
• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 229
• ഉറവിടമറിയാത്തവർ – 5
• ആരോഗ്യ പ്രവർത്തകർ- 3
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
നോർത്തുപറവൂർ – 13
അശമന്നൂർ – 11
തൃക്കാക്കര – 9
അങ്കമാലി – 8
ഐക്കാരനാട് – 8
തൃപ്പൂണിത്തുറ – 8
എടത്തല – 7
പാലാരിവട്ടം – 7
പിറവം – 7
കലൂർ – 6
പള്ളിപ്പുറം – 6
മഞ്ഞപ്ര – 6
കളമശ്ശേരി – 5
കാഞ്ഞൂർ – 5
കൂത്താട്ടുകുളം – 5
കോട്ടപ്പടി – 5
തുറവൂർ – 5
പെരുമ്പാവൂർ – 5
മട്ടാഞ്ചേരി – 5
മരട് – 5
ഐ എൻ എച്ച് എസ് – 1
അതിഥി തൊഴിലാളി – 2
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
എറണാകുളം സൗത്ത്, കുമ്പളം, കോട്ടുവള്ളി, പാറക്കടവ്, എളംകുന്നപ്പുഴ, കരുമാലൂർ, തിരുമാറാടി, തോപ്പുംപടി, നെല്ലിക്കുഴി, പായിപ്ര, രായമംഗലം, ഇടപ്പള്ളി, എളമക്കര, ഏലൂർ, ഏഴിക്കര, കല്ലൂർക്കാട്, കവളങ്ങാട്, കീഴ്മാട്, കുന്നത്തുനാട്, കുന്നുകര, കുമ്പളങ്ങി, കുഴിപ്പള്ളി, ചിറ്റാറ്റുകര, നായരമ്പലം, പിണ്ടിമന, പെരുമ്പടപ്പ്, ഫോർട്ട് കൊച്ചി, വെങ്ങോല,വൈറ്റില, അയ്യമ്പുഴ, ആലങ്ങാട്, ആലുവ, ഉദയംപേരൂർ, എറണാകുളം നോർത്ത്, ഒക്കൽ, കടമക്കുടി, കടുങ്ങല്ലൂർ, കരുവേലിപ്പടി, കിഴക്കമ്പലം, കുട്ടമ്പുഴ, കൂവപ്പടി, കോതമംഗലം, ചൂർണ്ണിക്കര, ചെല്ലാനം, ചേന്ദമംഗലം, ചോറ്റാനിക്കര, തേവര, പല്ലാരിമംഗലം, മഴുവന്നൂർ, മുടക്കുഴ, മൂക്കന്നൂർ, വടുതല, വാരപ്പെട്ടി, വാളകം, വാഴക്കുളം, വേങ്ങൂർ, ശ്രീമൂലനഗരം.
• ഇന്ന് 500 പേർ രോഗ മുക്തി നേടി.
• ഇന്ന് 1044 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1972 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 24524 ആണ്.
• ഇന്ന് 54 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 69 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8343 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസറ്റീവ് കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ് – 29
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി- 12
• പി വി എസ് – 54
• ജി എച്ച് മൂവാറ്റുപുഴ- 8
• ഡി എച്ച് ആലുവ-2
• പറവൂർ താലൂക്ക് ആശുപത്രി- 6
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 3
• സഞ്ജീവനി – 2
• സിയാൽ- 39
• സ്വകാര്യ ആശുപത്രികൾ – 398
• എഫ് എൽ റ്റി സികൾ – 139
• എസ് എൽ റ്റി സി കൾ- 142
• വീടുകൾ- 7509
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8583 ആണ്.
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 4241 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
• ഇന്ന് 165 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 100 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• വാർഡ് തലത്തിൽ 4874 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.
ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

You May Also Like