Connect with us

Hi, what are you looking for?

CHUTTUVATTOM

“അസ്തിത്വ- 21” കോളേജ് യൂണിയൻ ഉൽഘാടനം ചെയ്തു.

കോതമംഗലം : മാർ തോമ ചെറിയ പള്ളിയുടെ കീഴിലുള്ള മാർ ബസേലിയോസ് ഡെന്റൽ കോളേജിലെ യൂണിയൻ പ്രവത്തനങ്ങളുടെ ഉത്ഹാടനം (അസ്തിത്വ ’21) മാർ ബസേലിയോസ് മെഡിക്കൽ മിഷൻ അസോസിയേഷൻ സെക്രട്ടറി അഡ്വ. സി. ഐ. ബേബി നിർവ്വഹിച്ചു. അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ ജോമോൻ പാലക്കാടൻ അധ്യക്ഷത വഹിച്ചു.

കോളേജ് ഡീൻ ഡോ. വര്ഗീസ് മാണി, പ്രിൻസിപ്പൽ ഡോ. ബൈജു പോൾ കുര്യൻ, സ്റ്റാഫ്‌ അഡ്വൈസർ ഡോ. മാത്യൂസ് ബേബി, ചെയർമാൻ ജെറിൻ ജോണി, ജനറൽ സെക്രട്ടറി അധ്വൈദ് എസ്. ദേവ്, ഡോ. ജയൻ ജേക്കബ്, ചെയർ പേഴ്സൺ മഞ്ജു എസ്. നായർ, മുൻ ചെയർമാൻ ഡോണി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ശ്രീനാഥ് എം., ഡോ. ജോസഫ് ജോയ് എന്നിവർ പ്രസംഗിച്ചു.

You May Also Like