Connect with us

Hi, what are you looking for?

CHUTTUVATTOM

മുൻ കൗൺസിലറും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ അനോ മാത്യു വർഗീസ് അന്തരിച്ചു.

കോതമംഗലം: മുൻ കൗൺസിലറും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായ പുതുപ്പാടി ചിറപ്പടി പുതിയേടത്ത് അനോ മാത്യു വർഗീസ്(50) അന്തരിച്ചു. സംസ്കാരം പിന്നീട്. കോതമംഗലം ടൗണിലെ ടാസ് ഓട്ടോമൊബൈൽസ്‌ ഉടമയായിരുന്നു.പി.വി വർഗീസ്- മോളി ദമ്പതികളുടെ മകനാണ്. ഭാര്യ: കവളങ്ങാട് സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് സോജി ഫിലിപ്പ് വാഴപ്പള്ളി കളപ്പുരയിൽ കുടുംബാംഗമാണ്. മക്കൾ: ഷേബ( വിദ്യാർഥിനി കാനഡ), സൂസൻ, മരിയ( കറുകടം വിദ്യാ വികാസ് സ്കൂൾ വിദ്യാർഥിനികൾ).

You May Also Like