Connect with us

Hi, what are you looking for?

NEWS

കുതിച്ചുയർന്ന് കോതമംഗലം മേഖലയിലെ കോവിഡ് രോഗികളുടെ എണ്ണം; കവളങ്ങാട്, കീരംപാറ പഞ്ചായത്തുകളിൽ മാത്രം 13 പേർക്ക് വീതം കോവിഡ്.

എറണാകുളം: സംസ്ഥാനത്ത് ഇന്ന് 6986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,003 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.75 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4783 ആയി.

എറണാകുളംജില്ലയിൽ ഇന്ന് 842 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 24

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 809

• ഉറവിടമറിയാത്തവർ- 4

• ആരോഗ്യ പ്രവർത്തകർ- 5

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 50
• വെങ്ങോല – 32
• തൃപ്പൂണിത്തുറ – 24
• ചെങ്ങമനാട് – 20
• രായമംഗലം – 19
• കടുങ്ങല്ലൂർ – 18
• ഫോർട്ട് കൊച്ചി – 17
• എളംകുന്നപ്പുഴ – 16
• കളമശ്ശേരി – 16
• ചേരാനല്ലൂർ – 16
• പള്ളുരുത്തി – 16
• വടക്കേക്കര – 16
• ഉദയംപേരൂർ – 15
• വേങ്ങൂർ – 15
• കീഴ്മാട് – 14
• എളമക്കര – 13
• കവളങ്ങാട് – 13
• കീരംപാറ – 13
• അശമന്നൂർ – 12
• ആലങ്ങാട് – 12
• ഒക്കൽ – 12
• കോട്ടുവള്ളി – 12
• മണീട് – 12
• മഴുവന്നൂർ – 12
• ചിറ്റാറ്റുകര – 11
• തുറവൂർ – 11
• ആലുവ – 10
• കലൂർ – 10
• മട്ടാഞ്ചേരി – 10
• ആയവന – 9
• ഇടക്കൊച്ചി – 9
• ഇടപ്പള്ളി – 9
• ഞാറക്കൽ – 9
• പിറവം – 9
• കാഞ്ഞൂർ – 8
• ചോറ്റാനിക്കര – 8
• മൂവാറ്റുപുഴ – 8
• വരാപ്പുഴ – 8
• വാഴക്കുളം – 8
• അങ്കമാലി – 8
• എറണാകുളം നോർത്ത് – 7
• എളംകുളം – 7
• കോതമംഗലം – 7
• പെരുമ്പാവൂർ – 7
• പൈങ്ങോട്ടൂർ – 7
• മരട് – 7
• കുമ്പളം – 6
• നെടുമ്പാശ്ശേരി – 6
• നോർത്തുപറവൂർ – 6
• പായിപ്ര – 6
• പാറക്കടവ് – 6
• മഞ്ഞപ്ര – 6
• മുണ്ടംവേലി – 6
• ആവോലി – 5
• എടത്തല – 5
• ഐക്കരനാട് – 5
• കൂവപ്പടി – 5
• ചേന്ദമംഗലം – 5
• പിണ്ടിമന – 5
• പോത്താനിക്കാട് – 5
• മുളന്തുരുത്തി – 5
• അതിഥി തൊഴിലാളി – 2

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ഇലഞ്ഞി, എടക്കാട്ടുവയൽ, എറണാകുളം സൗത്ത്, ഏലൂർ, കുന്നുകര, ചൂർണ്ണിക്കര, തിരുമാറാടി, പനമ്പള്ളി നഗർ, പാമ്പാകുട, പാലാരിവട്ടം, പോണേക്കര, മഞ്ഞള്ളൂർ, മാറാടി, മുടക്കുഴ, മുളവുകാട്, രാമമംഗലം, വൈറ്റില, ആമ്പല്ലൂർ, കടവന്ത്ര, കരുമാലൂർ, കാലടി, കൂത്താട്ടുകുളം, തേവര, തോപ്പുംപടി, നായരമ്പലം, നെല്ലിക്കുഴി, മൂക്കന്നൂർ, വടവുകോട്, വെണ്ണല, ശ്രീമൂലനഗരം, അയ്യപ്പൻകാവ്, അയ്യമ്പുഴ ,കരുവേലിപ്പടി, കല്ലൂർക്കാട്, കിഴക്കമ്പലം, കുട്ടമ്പുഴ, ചെല്ലാനം, തിരുവാണിയൂർ, പച്ചാളം, പുത്തൻവേലിക്കര, മലയാറ്റൂർ നീലീശ്വരം, ആരക്കുഴ, എടവനക്കാട്, ഏഴിക്കര, കടമക്കുടി, കുമ്പളങ്ങി, തമ്മനം, പനയപ്പിള്ളി, പല്ലാരിമംഗലം, പള്ളിപ്പുറം,പാലക്കുഴ, പൂതൃക്ക, പെരുമ്പടപ്പ്, വടുതല.

• ഇന്ന് 120 പേർ രോഗ മുക്തി നേടി.

• ഇന്ന് 1582 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 742 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 18393 ആണ്.

• ഇന്ന് 110 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 37 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5066 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 31
• പി വി എസ് – 16
• ജി എച്ച് മൂവാറ്റുപുഴ- 20
• ഡി എച്ച് ആലുവ- 9
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 31
• സഞ്ജീവനി – 38
• സിയാൽ- 55
• സ്വകാര്യ ആശുപത്രികൾ – 385
• എഫ് എൽ റ്റി സികൾ – 46
• എസ് എൽ റ്റി സി കൾ- 217
• വീടുകൾ- 4218

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5908 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 9317 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

• ഇന്ന് 308 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 194 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

You May Also Like

error: Content is protected !!