Connect with us

Hi, what are you looking for?

NEWS

കോതമംഗലം സർക്കിൾ സഹകരണ യൂണിയൻ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു.

 

കോതമംഗലം : കോതമംഗലം സർക്കിൾ സഹകരണ യൂണിയൻ ആസ്ഥാനത്ത് ജെ ഡി സി, എച്ച് ഡി സി കോഴ്സുകൾ ആരംഭിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. കോതമംഗലം സർക്കിൾ സഹകരണ യൂണിയൻ്റെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ആന്റണി ജോൺ എം എൽ എ അധ്യക്ഷനായി.സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ കെ ശിവൻ സ്വാഗതവും സെക്രട്ടറി/അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ കെ സുനിൽ കൃതജ്ഞതയും പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ,എഫ് ഐ ടി ചെയർമാൻ ആർ അനിൽകുമാർ,എറണാകുളം സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ(ജനറൽ)കെ സജീവ് കർത്താ,സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് യൂണിയൻ പ്രതിനിധി കെ ബി മുഹമ്മദ്,സി പി ഐ എം ഏരിയ സെക്രട്ടറി കെ എ ജോയി,കെ പി സി സി നിർവ്വാഹക സമിതി അംഗം എ ജി ജോർജ്,സി പി ഐ സ്റ്റേറ്റ് കൗൺസിൽ മെമ്പർ ഇ കെ ശിവൻ,കേരള കോൺഗ്രസ് എം നിയോജകമണ്ഡലം പ്രസിഡന്റ് എൻ സി ചെറിയാൻ,കേരള കോൺഗ്രസ് ജെ നിയോജകമണ്ഡലം പ്രസിഡന്റ് എ റ്റി പൗലോസ്,മുൻ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻമാരായ പി പി ഉതുപ്പാൻ,പി എസ് നജീബ്,കുറ്റിലഞ്ഞി എസ് സി ബി പ്രസിഡന്റ് റ്റി എം അബ്ദുൾ അസീസ്,മാലിപ്പാറ എസ് സി ബി പ്രസിഡന്റ് സണ്ണി ജോസഫ്,സർക്കിൾ സഹകരണ യൂണിയൻ അംഗം,അസിസ്റ്റന്റ് ഡയറക്ടർ പി ജി ദാസ്,സർക്കിൾ സഹകരണ യൂണിയൻ അംഗങ്ങളായ എം ജി പ്രസാദ്,റ്റി ആർ സുനിൽ,കെ എം വിനോദ്,പി കൃഷ്ണൻ നായർ,നോബി കൊറ്റം,മഞ്ജു തോമസ്,കെ സി ഇ യു ഏരിയ സെക്രട്ടറി എബി റ്റി എം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും കോതമംഗലം നിയോജക മണ്ഡലത്തിലെ 23 ലൈബ്രറികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു. കേരളീയത്തിൻ്റെ ഭാഗമായി കേരള നിയമസഭ...