Connect with us

Hi, what are you looking for?

CHUTTUVATTOM

അംഗൻവാടി അധ്യാപകർക്കും ആയമാർക്കും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.

കോതമംഗലം: കോതമംഗലം എക്സൈസ് സർക്കിൾ ഓഫീസിൻറെ നേതൃത്വത്തിൽ
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് കോതമംഗലം ബ്ലോക്ക് കീഴിലുള്ള ഉള്ള അംഗൻവാടി അധ്യാപകർക്കും ആയമാർക്കും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.

യോഗത്തിൽ സിവിൽ എക്സൈസ് ഓഫിസർ കെ സി എൽദോ ലഹരിവിരുദ്ധ സന്ദേശം നൽകി വിമുക്തി പ്രവർത്തനങ്ങളെ കുറിച്ചും
എക്സൈസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കൗൺസിലിംഗ് കേന്ദ്രങ്ങളെ
പറ്റിയും സംസാരിച്ചു. മുന്നൂറോളം പേർ പങ്കെടുത്തു.

You May Also Like