Connect with us

Hi, what are you looking for?

NEWS

കോതമംഗലം ബസേലിയോസ് ആശുപത്രിയിൽ കോവിഡ് വാക്‌സിനേഷൻ പുനരാരംഭിച്ചു.

കോതമംഗലം : കോതമംഗലം മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ വാക്‌സിനേഷൻ ഡ്രൈവ് 31 -7 2021 മുതൽ പുനരാരംഭിക്കുന്നു.

സമയം :
8 :30 – 5 :00

നിർദേശങ്ങൾ :
> 18 വയസിനു മുകളിലുള്ള എല്ലാവര്ക്കും വാക്‌സിൻ എടുക്കാവുന്നതാണ്
> സെക്കന്റ് ടോസ്സ് വാക്‌സിൻ എടുക്കാൻ വരുന്നവർ ആദ്യ ടോസ്സ് എടുത്തു 84 ദിവസം കഴിഞ്ഞിരിക്കണം
> രജിസ്ട്രേഷൻ ആയി www.cowin.gov.in എന്ന വെബ്സൈറ്റിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക
> കൂടാതെ ഓൺലൈൻ രജിസ്ട്രേഷൻ ലഭിക്കാത്തവർക്കായി സ്പോട് രജിസ്ട്രേഷൻ ഉണ്ടയിരിക്കും
> വാക്‌സിനേഷൻ ആയി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് ബന്ധപെടുക : 8111910022

വാക്‌സിൻ: കോവിഡ്ഷീൽഡ്
വാക്‌സിനേഷൻ ചാർജ്: 780 /-

📲 മൊബൈലിൽ വാർത്തകൾ ലഭിക്കുവാൻ.. Please Join. 👇🏻

https://chat.whatsapp.com/JBlOsTZ9DVK6YQu78ouDSr

 

You May Also Like

error: Content is protected !!