Connect with us

Hi, what are you looking for?

ACCIDENT

കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ വ്യത്യസ്ഥ വാഹനാപകടങ്ങൾ .

നേര്യമംഗലം : വാളറയ്ക്ക് സമീപം ലോറിയ്ക്ക് തീ പിടിച്ചു. വാളറക്ക് സമീപം
പ്ലൈവുഡ് ഡോർ കൊണ്ടുവന്ന ലോറിക്കാണ് തീ പിടിച്ചത്. വാഹനവും, പ്ലൈവുഡ് ഡോറുകളും പൂർണ്ണമായി കത്തി നശിച്ചു. അടിമാലി ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. പുലർച്ച മൂന്നു മണിക്ക് ശേഷമാണ് ലോറിയ്ക്ക് തീപിടിച്ചത്.

പൊളിഞ്ഞപാലത്തു കാർ തൊട്ടിലേക്ക് മറിഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്ന അടിമാലി സ്വദേശികളായ രണ്ടുപേർ പരിക്കുകൾ ഇല്ലാതെ രക്ഷപെട്ടു. കനത്ത മഴയെത്തുടർന്ന് തെന്നി മറിഞ്ഞതാണ് എന്നാണ് പ്രാഥമിക വിവരം.

You May Also Like

NEWS

കോതമംഗലം : നേര്യമംഗലത്ത് ഇന്നലെ വൈകിട്ട് കാട്ടാന ഇറങ്ങി. കൊച്ചി- ധനുഷ് കോടി ദേശീയപാതയോരത്ത് നേര്യമംഗലം പാലത്തിനും റാണി കല്ല് വളവിനും ഇടയിലാണ് കൂട്ടം തെറ്റിയ ഒറ്റയാൻ റോഡിൽ തങ്ങുന്നത്. ഇതോടെ യാത്രക്കാർ...

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

നേര്യമംഗലം : ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിയയാൾക്കെതിരെ വനപാലകർ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി. നേര്യമംഗലം റെയിഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കാട്ടാനയെ ഓടിക്കുന്ന ഡ്യൂട്ടിയിൽ...