Connect with us

Hi, what are you looking for?

NEWS

കേരള അക്ഷയ ലോട്ടറിയുടെ 70 ലക്ഷം ഒന്നാം സമ്മാനം കോതമംഗലത്ത് ; കറുകടം സ്വദേശിക്കെന്ന് സൂചന

നെല്ലിക്കുഴി ; ഇന്നലെ നറുക്കെടുത്ത കേരള അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനം 70 ലക്ഷം രൂപ കോതമംഗലത്ത് വിറ്റഴിച്ച ടിക്കറ്റിന് ലഭിച്ചു. യശ്വന്ത് ലോട്ടറി പാലക്കാടിന്‍റെ കോതമംഗലം ബ്രാഞ്ചിലാണ് ഒന്നാം സമ്മാനം നേടിയ AL-197314 നബര്‍ വിറ്റഴിച്ചത്. ഈ നബര്‍ ലോട്ടറി റീടേലായി ഈ ഷോപ്പില്‍ നിന്നും വിറ്റഴിച്ചതായി യശ്വന്ത് ലോട്ടറി മാനേജര്‍ അറിയിച്ചു. സമ്മാനാര്‍ഹനായ ടിക്കറ്റ് കറുകടം സ്വദേശിയാണ് വാങ്ങിയതെന്നാണ് അനുമാനം.70 ലക്ഷം രൂപ സ്വന്തമാക്കിയ ആ ഭാഗ്യവാനെ കാത്തിരിക്കയാണ് കോതമംഗലത്തെ ലോട്ടറി ഫാന്‍സുകള്‍.

 

You May Also Like