Connect with us

Hi, what are you looking for?

CHUTTUVATTOM

ഇന്ധന വില: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കൊള്ളനടത്തുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് സായാഹ്ന ധര്‍ണ്ണ.

കോതമംഗലം. ഇന്ധന വില വര്‍ദ്ധനവിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ നികുതി ഭീകരതക്കെതിരെയും കോണ്‍ഗ്രസ്സ് കോതമംഗലം ബ്‌ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സായാഹ്ന ധര്‍ണ്ണ മുന്‍ നഗരസഭ ചെയര്‍മാന്‍ കെ പി ബാബു ഉദ്ഘാടനം ചെയ്തു. ഗാന്ധി സ്‌ക്വയറില്‍ ചേര്‍ന്ന ധര്‍ണ്ണ സമരത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എം എസ് എല്‍ദോസ് അധ്യക്ഷത വഹിച്ചു.

എ ജി ജോര്‍ജ് ,അഡ്വ: അബു മൊയ്തീന്‍ , ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീര്‍ ,റോയ് കെ പോള്‍ , വി.വി കുര്യൻ,സിജു എബ്രഹാം, ജോര്‍ജ് വര്‍ഗീസ്, എം കെ വേണു , അലി പടിഞാറച്ചാലി ,നോബിള്‍ ജോസഫ് ,പി എ പാദുഷ, ഷിബു കുര്യാക്കോസ് , സീതി മുഹമ്മദ് ,അനൂപ് ഇട്ടന്‍ , സലിം മംഗലപാറ ,കെ ഐ ജേക്കബ്ബ് ,പി എം നവാസ്, വി എം മൊയ്തീന്‍ , സണ്ണി പൗലോസ് ,സിജു എബ്രാഹാം, പരീത് പട്ടമാവുടി ,വി വി കുര്യന്‍ ,പ്രിന്‍സ് വര്‍ക്കി ,ജെസ്സി സാജു ,എം വി റെജി , അനൂപ് ജോര്‍ജ്, അനൂപ് കാസിം , ജെയ്‌സണ്‍ ദാനിയേല്‍ ,ഷൈമോള്‍ ബേബി ,എന്നിവര്‍ പ്രസംഗിച്ചു.

You May Also Like

error: Content is protected !!