Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 1932 പേർക്ക് രോഗം സ്ഥിരീകരിച്ചു; കോതമംഗലം മേഖലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്.

എറണാകുളം : കേരളത്തില്‍ ഇന്ന് 12,616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 98,782 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 134 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 25,811 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 49 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,018 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 452 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 1932 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 4

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 1877

• ഉറവിടമറിയാത്തവർ- 38

• ആരോഗ്യ പ്രവർത്തകർ – 13

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 67
• കോട്ടുവള്ളി – 57
• തൃപ്പൂണിത്തുറ – 52
• ആമ്പല്ലൂർ – 50
• മഴുവന്നൂർ – 46
• ആലങ്ങാട് – 45
• കരുമാലൂർ – 44
• പിറവം – 42
• മലയാറ്റൂർ നീലീശ്വരം – 38
• എടത്തല – 37
• ഉദയംപേരൂർ – 36
• മരട് – 35
• കടുങ്ങല്ലൂർ – 33
• കോതമംഗലം – 32
• പുത്തൻവേലിക്കര – 30
• ശ്രീമൂലനഗരം – 28
• കളമശ്ശേരി – 27
• കവളങ്ങാട് – 27
• നോർത്തുപറവൂർ – 26
• വടക്കേക്കര – 26
• വാരപ്പെട്ടി – 26
• കല്ലൂർക്കാട് – 25
• ചോറ്റാനിക്കര – 25
• ചെല്ലാനം – 23
• രാമമംഗലം – 23
• എളംകുന്നപ്പുഴ – 22
• കാലടി – 22
• കുമ്പളം – 22
• ഞാറക്കൽ – 22
• പോത്താനിക്കാട് – 21
• ഇടപ്പള്ളി – 20
• കുമ്പളങ്ങി – 20
• ചേരാനല്ലൂർ – 20
• വേങ്ങൂർ – 20
• പെരുമ്പാവൂർ – 19
• വരാപ്പുഴ – 19
• ഒക്കൽ – 18
• കുന്നുകര – 18
• മുളവുകാട് – 18
• കലൂർ – 17
• കൂത്താട്ടുകുളം – 17
• ചെങ്ങമനാട് – 17
• പാലക്കുഴ – 17
• മഞ്ഞപ്ര – 17
• മാറാടി – 17
• വൈറ്റില – 17
• ഐക്കാരനാട് – 16
• പാലാരിവട്ടം – 16
• ഫോർട്ട് കൊച്ചി – 16
• ആലുവ – 15
• കടവന്ത്ര – 15
• ചൂർണ്ണിക്കര – 15
• പാമ്പാകുട – 15
• വടവുകോട് – 15
• കുട്ടമ്പുഴ – 14
• പല്ലാരിമംഗലം – 14
• എളമക്കര – 13
• ഏഴിക്കര – 13
• രായമംഗലം – 13
• പള്ളിപ്പുറം – 12
• പൂതൃക്ക – 12
• മുടക്കുഴ – 12
• മുളന്തുരുത്തി – 12
• മൂവാറ്റുപുഴ – 12
• വാഴക്കുളം – 12
• എടവനക്കാട് – 11
• കിഴക്കമ്പലം – 11
• തിരുമാറാടി – 11
• പള്ളുരുത്തി – 11
• എറണാകുളം നോർത്ത് – 10
• തിരുവാണിയൂർ – 10
• മുണ്ടംവേലി – 10
• എടക്കാട്ടുവയൽ – 9
• ഏലൂർ – 9
• കടമക്കുടി – 9
• കാഞ്ഞൂർ – 9
• വാളകം – 9
• എറണാകുളം സൗത്ത് – 8
• കുന്നത്തുനാട് – 8
• നായരമ്പലം – 8
• പായിപ്ര – 8
• ആയവന – 7
• കൂവപ്പടി – 7
• ചളിക്കവട്ടം – 7
• പൈങ്ങോട്ടൂർ – 7
• മട്ടാഞ്ചേരി – 7
• കറുകുറ്റി – 6
• കീഴ്മാട് – 6
• തമ്മനം – 6
• പോണേക്കര – 6
• മഞ്ഞള്ളൂർ – 6
• വെണ്ണല – 6
• അങ്കമാലി – 6
• തുറവൂർ – 5
• തോപ്പുംപടി – 5
• പിണ്ടിമന – 5
• പൂണിത്തുറ – 5
• മൂക്കന്നൂർ – 5
• വടുതല – 5
• ഐ എൻ എച്ച് എസ് – 13
• അതിഥി തൊഴിലാളി – 3
• പോലീസ് ഉദ്യോഗസ്ഥൻ – 1

 

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ആരക്കുഴ ,ആവോലി ,ചിറ്റാറ്റുകര ,ചേന്ദമംഗലം ,നെടുമ്പാശ്ശേരി ,പനയപ്പിള്ളി , വെങ്ങോല ,ഇലഞ്ഞി ,കുഴിപ്പള്ളി ,തേവര ,നെല്ലിക്കുഴി ,പനമ്പള്ളി നഗർ , അയ്യപ്പൻകാവ് ,അയ്യമ്പുഴ ,ഇടക്കൊച്ചി ,കീരംപാറ ,പാറക്കടവ് ,പെരുമ്പടപ്പ് , മണീട് ,കരുവേലിപ്പടി.

• ഇന്ന് 2328 പേർ രോഗ മുക്തി നേടി.

• ഇന്ന് 2763 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 4827 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 34495 ആണ്.

• ഇന്ന് 23 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 185 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം
18414 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 17014 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 11.36 ആണ് .

ഇന്ന് ( 06/10/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 8747 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 1926 ആദ്യ ഡോസും, 6821 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 4939 ഡോസും, 3733 ഡോസ് കോവാക്സിനും, 75 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ
4355942 ഡോസ് വാക്സിനാണ് നൽകിയത്. 2892926 ആദ്യ ഡോസ് വാക്സിനും, 1463016 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 3866553 ഡോസ് കോവിഷീൽഡും, 476097 ഡോസ് കോവാക്സിനും, 13292 ഡോസ് സുപ്ട്നിക് വാക്സിനുമാണ്

• ഇന്ന് 754 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 344 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 1913 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 89 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

You May Also Like

error: Content is protected !!