Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 2359 പേർക്ക് രോഗം സ്ഥിരീകരിച്ചു; കോതമംഗലം മേഖലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,098 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,68,96,792 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 128 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,585 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 161 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,891 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 910 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 2359 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 1

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 2317

• ഉറവിടമറിയാത്തവർ- 36

• ആരോഗ്യ പ്രവർത്തകർ – 5

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• പായിപ്ര – 88
• തൃക്കാക്കര – 73
• വടക്കേക്കര – 63
• തൃപ്പൂണിത്തുറ – 60
• എടത്തല – 55
• ചേരാനല്ലൂർ – 54
• കൂവപ്പടി – 53
• മഞ്ഞപ്ര – 51
• കളമശ്ശേരി – 48
• പള്ളിപ്പുറം – 47
• നെല്ലിക്കുഴി – 45
• കിഴക്കമ്പലം – 44
• കോട്ടുവള്ളി – 42
• പള്ളുരുത്തി – 36
• ചെല്ലാനം – 35
• ഏഴിക്കര – 34
• പൈങ്ങോട്ടൂർ – 33
• നോർത്തുപറവൂർ – 32
• പിണ്ടിമന – 32
• കടവന്ത്ര – 31
• കരുമാലൂർ – 31
• കുന്നത്തുനാട് – 31
• ആലങ്ങാട് – 29
• ഐക്കാരനാട് – 29
• ചൂർണ്ണിക്കര – 29
• മഴുവന്നൂർ – 29
• ആയവന – 28
• ചേന്ദമംഗലം – 27
• കോതമംഗലം – 26
• മലയാറ്റൂർ നീലീശ്വരം – 26
• കവളങ്ങാട് – 25
• വെങ്ങോല – 25
• കടുങ്ങല്ലൂർ – 24
• വരാപ്പുഴ – 24
• ആവോലി – 23
• ഇടക്കൊച്ചി – 23
• കുന്നുകര – 23
• കുമ്പളങ്ങി – 23
• മരട് – 23
• വാഴക്കുളം – 23
• വടവുകോട് – 22
• എളംകുന്നപ്പുഴ – 21
• കലൂർ – 21
• വാരപ്പെട്ടി – 21
• ഉദയംപേരൂർ – 20
• കാലടി – 20
• കുമ്പളം – 19
• ചോറ്റാനിക്കര – 19
• ഞാറക്കൽ – 19
• വേങ്ങൂർ – 19
• ഒക്കൽ – 18
• തുറവൂർ – 18
• പാറക്കടവ് – 18
• മുളന്തുരുത്തി – 18
• ആരക്കുഴ – 16
• കീരംപാറ – 16
• നായരമ്പലം – 16
• രായമംഗലം – 16
• വൈറ്റില – 16
• ചെങ്ങമനാട് – 15
• തിരുവാണിയൂർ – 15
• മൂവാറ്റുപുഴ – 15
• വടുതല – 15
• അങ്കമാലി – 14
• ആലുവ – 14
• ഏലൂർ – 14
• പാലാരിവട്ടം – 14
• മുടക്കുഴ – 14
• പല്ലാരിമംഗലം – 13
• മുളവുകാട് – 13
• ശ്രീമൂലനഗരം – 13
• നെടുമ്പാശ്ശേരി – 12
• പെരുമ്പടപ്പ് – 12
• കുഴിപ്പള്ളി – 11
• പോണേക്കര – 11
• മഞ്ഞള്ളൂർ – 11
• വാളകം – 11
• പെരുമ്പാവൂർ – 10
• മട്ടാഞ്ചേരി – 10
• വെണ്ണല – 10
• ഇടപ്പള്ളി – 9
• കാഞ്ഞൂർ – 9
• ചിറ്റാറ്റുകര – 9
• തേവര – 9
• മുണ്ടംവേലി – 9
• എളമക്കര – 8
• കുട്ടമ്പുഴ – 8
• തമ്മനം – 8
• തിരുമാറാടി – 8
• പിറവം – 8
• ഫോർട്ട് കൊച്ചി – 8
• അശമന്നൂർ – 7
• എറണാകുളം നോർത്ത് – 7
• എറണാകുളം സൗത്ത് – 7
• കറുകുറ്റി – 7
• കൂത്താട്ടുകുളം – 7
• കോട്ടപ്പടി – 7
• കല്ലൂർക്കാട് – 6
• കീഴ്മാട് – 6
• ചളിക്കവട്ടം – 6
• തോപ്പുംപടി – 6
• പനമ്പള്ളി നഗർ – 6
• മൂക്കന്നൂർ – 6
• കടമക്കുടി – 5
• പാമ്പാകുട – 5
• പുത്തൻവേലിക്കര – 5
• പൂണിത്തുറ – 5
• മാറാടി – 5
• അതിഥി തൊഴിലാളി – 9
• ഐ എൻ എച്ച് എസ് – 7
• സി .ഐ .എസ് .എഫ് . – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ഇലഞ്ഞി, എടവനക്കാട്, പച്ചാളം, പൂതൃക്ക, മണീട്, രാമമംഗലം, എടക്കാട്ടുവയൽ, എളംകുളം, കുന്നുംപുറം, പോത്താനിക്കാട്, അയ്യപ്പൻകാവ്, അയ്യമ്പുഴ, ആമ്പല്ലൂർ.

• ഇന്ന് 2026 പേർ രോഗ മുക്തി നേടി.

• ഇന്ന് 3456 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 3761 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 42276 ആണ്.

• ഇന്ന് 126 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 210 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 17572 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 109
• ജി എച്ച് മൂവാറ്റുപുഴ-
28
• ജി എച്ച് എറണാകുളം- 40
• ഡി എച്ച് ആലുവ- 40
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 17
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 36
• അങ്കമാലി താലൂക്ക് ആശുപത്രി – 23
• പിറവം താലൂക്ക് ആശുപത്രി – 21
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 178
• സഞ്ജീവനി – 21
• സ്വകാര്യ ആശുപത്രികൾ – 1002
• എഫ് എൽ റ്റി സി കൾ – 505
• എസ് എൽ റ്റി സി കൾ- 360
• ഡോമിസിലറി കെയർ സെൻ്റെർ- 915
• വീടുകൾ- 14277

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 19931 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി സാമ്പിളുകൾ 17580 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 13.42

• ഇന്ന് 1707 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 877 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 4365 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 275 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ).

You May Also Like

error: Content is protected !!