Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 1153 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : കേരളത്തില്‍ ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,382 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.59 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,63,57,662 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,170 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,943 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 534 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 1153 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 1

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 1134

• ഉറവിടമറിയാത്തവർ- 15

• ആരോഗ്യ പ്രവർത്തകർ – 3

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• വെങ്ങോല – 51
• എടത്തല – 50
• തൃക്കാക്കര – 31
• കാലടി – 30
• ഞാറക്കൽ – 28
• തൃപ്പൂണിത്തുറ – 27
• പായിപ്ര – 27
• കളമശ്ശേരി – 26
• മരട് – 25
• വാഴക്കുളം – 22
• കടവന്ത്ര – 21
• വടക്കേക്കര – 21
• കോതമംഗലം – 20
• ചേന്ദമംഗലം – 20
• മഞ്ഞള്ളൂർ – 20
• ഉദയംപേരൂർ – 19
• ചൂർണ്ണിക്കര – 19
• പള്ളിപ്പുറം – 19
• എളമക്കര – 18
• കുന്നത്തുനാട് – 18
• നോർത്തുപറവൂർ – 17
• ആലുവ – 16
• മഴുവന്നൂർ – 16
• മൂവാറ്റുപുഴ – 16
• ഐക്കാരനാട് – 15
• കോട്ടുവള്ളി – 15
• പുത്തൻവേലിക്കര – 14
• ഫോർട്ട് കൊച്ചി – 14
• കരുമാലൂർ – 13
• ചേരാനല്ലൂർ – 13
• തേവര – 13
• കൂവപ്പടി – 12
• ചെല്ലാനം – 12
• അങ്കമാലി – 12
• കലൂർ – 11
• കീഴ്മാട് – 11
• നെല്ലിക്കുഴി – 11
• ആരക്കുഴ – 10
• ആവോലി – 10
• കിഴക്കമ്പലം – 10
• കുമ്പളങ്ങി – 10
• പാറക്കടവ് – 10
• മാറാടി – 10
• വൈറ്റില – 10
• ശ്രീമൂലനഗരം – 10
• എടക്കാട്ടുവയൽ – 9
• കടുങ്ങല്ലൂർ – 9
• കറുകുറ്റി – 9
• കുട്ടമ്പുഴ – 9
• കുമ്പളം – 9
• മൂക്കന്നൂർ – 9
• നെടുമ്പാശ്ശേരി – 8
• മുളന്തുരുത്തി – 8
• ആയവന – 7
• എളംകുന്നപ്പുഴ – 7
• ഏലൂർ – 7
• കാഞ്ഞൂർ – 7
• കുഴിപ്പള്ളി – 7
• തിരുവാണിയൂർ – 7
• നായരമ്പലം – 7
• പള്ളുരുത്തി – 7
• പിറവം – 7
• പെരുമ്പാവൂർ – 7
• മലയാറ്റൂർ നീലീശ്വരം – 7
• വരാപ്പുഴ – 7
• വാളകം – 7
• വെണ്ണല – 7
• ഇടക്കൊച്ചി – 6
• ഇടപ്പള്ളി – 6
• ചോറ്റാനിക്കര – 6
• ആമ്പല്ലൂർ – 5
• എറണാകുളം നോർത്ത് – 5
• കോട്ടപ്പടി – 5
• പച്ചാളം – 5
• പൈങ്ങോട്ടൂർ – 5
• വാരപ്പെട്ടി – 5
• അതിഥി തൊഴിലാളി – 2

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അശമന്നൂർ, എറണാകുളം സൗത്ത്, ചെങ്ങമനാട്, തമ്മനം, പാലാരിവട്ടം, പൂണിത്തുറ, പൂതൃക്ക, പോണേക്കര, മുണ്ടംവേലി, മുളവുകാട്, രായമംഗലം, ഒക്കൽ, കരുവേലിപ്പടി, കൂത്താട്ടുകുളം, ചളിക്കവട്ടം, ചിറ്റാറ്റുകര, തിരുമാറാടി, തുറവൂർ, തോപ്പുംപടി, പല്ലാരിമംഗലം, പാമ്പാകുട, വടുതല, ആലങ്ങാട്, ഏഴിക്കര, കവളങ്ങാട്, കുന്നുകര, പാലക്കുഴ, പെരുമ്പടപ്പ്, പോത്താനിക്കാട്, മഞ്ഞപ്ര, മുടക്കുഴ, ഇലഞ്ഞി, എടവനക്കാട്, എളംകുളം, കടമക്കുടി, കല്ലൂർക്കാട്, പിണ്ടിമന, മണീട്, രാമമംഗലം, വടവുകോട്, വേങ്ങൂർ.

• ഇന്ന് 1477 പേർ രോഗ മുക്തി നേടി.

• ഇന്ന് 2286 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1236 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 43888 ആണ്.

• ഇന്ന് 70 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 211 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 16910 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 111
• ജി എച്ച് മൂവാറ്റുപുഴ-
34
• ജി എച്ച് എറണാകുളം- 55
• ഡി എച്ച് ആലുവ- 42
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 20
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 33
• അങ്കമാലി താലൂക്ക് ആശുപത്രി – 21
• പിറവം താലൂക്ക് ആശുപത്രി – 24
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 169
• സഞ്ജീവനി – 18
• സ്വകാര്യ ആശുപത്രികൾ – 990
• എഫ് എൽ റ്റി സി കൾ – 467
• എസ് എൽ റ്റി സി കൾ- 323
• ഡോമിസിലറി കെയർ സെൻ്റെർ- 855
• വീടുകൾ- 13748

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 18063 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി സാമ്പിളുകൾ 12518 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 9.21

• ഇന്ന് 1254 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 647 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 3978 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 254 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

You May Also Like

error: Content is protected !!