Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 2572 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 15,951 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,484 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 165 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,603 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 70 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 15,191 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 617 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 2572 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 0

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 2547

• ഉറവിടമറിയാത്തവർ- 21

• ആരോഗ്യ പ്രവർത്തകർ – 4

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• പുത്തൻവേലിക്കര — 90
• പള്ളിപ്പുറം — 89
• തൃക്കാക്കര — 77
• കടുങ്ങല്ലൂർ — 76
• തൃപ്പൂണിത്തുറ — 74
• കോട്ടുവള്ളി — 61
• കൂവപ്പടി — 59
• കവളങ്ങാട് — 55
• വടക്കേക്കര — 48
• കറുകുറ്റി — 47
• മുളന്തുരുത്തി — 47
• കുട്ടമ്പുഴ — 35
• കരുമാലൂർ — 34
• ചെങ്ങമനാട് — 34
• പായിപ്ര — 34
• ആലങ്ങാട് — 33
• എടത്തല — 33
• കീരംപാറ — 33
• കോതമംഗലം — 33
• രായമംഗലം — 33
• കലൂർ — 30
• കളമശ്ശേരി — 30
• മഞ്ഞള്ളൂർ — 30
• കുമ്പളങ്ങി — 29
• ചേരാനല്ലൂർ — 28
• ചിറ്റാറ്റുകര — 27
• പൈങ്ങോട്ടൂർ — 27
• കുന്നത്തുനാട് — 26
• വാരപ്പെട്ടി — 26
• അങ്കമാലി — 25
• കാഞ്ഞൂർ — 25
• കിഴക്കമ്പലം — 25
• തിരുമാറാടി — 25
• കാലടി — 24
• നെടുമ്പാശ്ശേരി — 24
• പാമ്പാകുട — 24
• മണീട് — 23
• ഇടപ്പള്ളി — 22
• മഞ്ഞപ്ര — 22
• വൈറ്റില — 22
• ഉദയംപേരൂർ — 21
• ആരക്കുഴ — 20
• മരട് — 20
• വേങ്ങൂർ — 20
• പള്ളുരുത്തി — 19
• ആയവന — 18
• ഒക്കൽ — 17
• കടമക്കുടി — 17
• നോർത്തുപറവൂർ — 17
• പെരുമ്പാവൂർ — 17
• വാളകം — 17
• ഏലൂർ — 16
• കല്ലൂർക്കാട് — 16
• പിറവം — 16
• പൂതൃക്ക — 16
• മാറാടി — 16
• ആലുവ — 15
• എടക്കാട്ടുവയൽ — 15
• കടവന്ത്ര — 15
• കുമ്പളം — 15
• മുണ്ടംവേലി — 15
• മൂവാറ്റുപുഴ — 14
• കൂത്താട്ടുകുളം — 13
• വടവുകോട് — 13
• വെങ്ങോല — 13
• എളംകുന്നപ്പുഴ — 12
• പോത്താനിക്കാട് — 12
• മട്ടാഞ്ചേരി — 12
• മഴുവന്നൂർ — 12
• ഐക്കാരനാട് — 11
• കീഴ്മാട് — 11
• ചെല്ലാനം — 11
• ചോറ്റാനിക്കര — 11
• മുളവുകാട് — 11
• കുന്നുകര — 10
• തേവര — 10
• നെല്ലിക്കുഴി — 10
• ഫോർട്ട് കൊച്ചി — 10
• വാഴക്കുളം — 10
• ആമ്പല്ലൂർ — 9
• എറണാകുളം നോർത്ത് — 9
• ചേന്ദമംഗലം — 9
• തുറവൂർ — 9
• പാലക്കുഴ — 9
• മുടക്കുഴ — 9
• എടവനക്കാട് — 8
• എറണാകുളം സൗത്ത് — 8
• കുഴിപ്പള്ളി — 8
• പാലാരിവട്ടം — 8
• പോണേക്കര — 8
• മൂക്കന്നൂർ — 8
• വരാപ്പുഴ — 8
• ശ്രീമൂലനഗരം — 8
• ഇടക്കൊച്ചി — 7
• എളമക്കര — 7
• കോട്ടപ്പടി — 7
• ചൂർണ്ണിക്കര — 7
• ഞാറക്കൽ — 7
• പൂണിത്തുറ — 7
• രാമമംഗലം — 7
• ഏഴിക്കര — 6
• തമ്മനം — 6
• നായരമ്പലം — 6
• പാറക്കടവ് — 6
• മലയാറ്റൂർ നീലീശ്വരം — 6
• വെണ്ണല — 6
• ആവോലി — 5
• ഐ എൻ എച്ച് എസ് — 7
• അതിഥി തൊഴിലാളി — 3

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അശമന്നൂർ , പനയപ്പിള്ളി , പല്ലാരിമംഗലം , ചളിക്കവട്ടം , തിരുവാണിയൂർ , തോപ്പുംപടി , പെരുമ്പടപ്പ് , വടുതല , ഇലഞ്ഞി , എളംകുളം , പച്ചാളം , പനമ്പള്ളി നഗർ , പിണ്ടിമന , അയ്യമ്പുഴ , കരുവേലിപ്പടി.

• ഇന്ന് 635 പേർ രോഗ മുക്തി നേടി.

• ഇന്ന് 4218 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 1464 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 40425 ആണ്.

• ഇന്ന് 76 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 87 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 24920 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 17007 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 15. 12 ആണ് .

ഇന്ന് ( 26/9/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 6892 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 3336 ആദ്യ ഡോസും, 3556 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 6114 ഡോസും, 570 ഡോസ് കോവാക്സിനും, 208 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ
4165221 ഡോസ് വാക്സിനാണ് നൽകിയത്. 2845291 ആദ്യ ഡോസ് വാക്സിനും, 1319930 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 3725258 ഡോസ് കോവിഷീൽഡും, 428991 ഡോസ് കോവാക്സിനും, 10972 ഡോസ് സുപ്ട്നിക് വാക്സിനുമാണ്

• ഇന്ന് 1084 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 470 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 3909 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 138 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

You May Also Like