Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 3768 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,19,01,842 ആകെ സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 188 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 21,149 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 102 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 30,456 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1441 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

 

കൊറോണ കൺട്രോൾറൂം
എറണാകുളം 02/09/21

ബുള്ളറ്റിൻ – 6.15 PM

• ജില്ലയിൽ ഇന്ന് 3768 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 6

• സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 3718

• ഉറവിടമറിയാത്തവർ- 38

• ആരോഗ്യ പ്രവർത്തകർ – 6

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര — 146
• ചിറ്റാറ്റുകര — 129
• വെങ്ങോല — 119
• തൃപ്പൂണിത്തുറ — 86
• കാലടി — 77
• പള്ളിപ്പുറം — 72
• കുന്നത്തുനാട് — 69
• കറുകുറ്റി — 67
• പിറവം — 65
• രായമംഗലം — 62
• മഴുവന്നൂർ — 59
• പൈങ്ങോട്ടൂർ — 58
• വടക്കേക്കര — 58
• ചെങ്ങമനാട് — 57
• എടക്കാട്ടുവയൽ — 56
• കിഴക്കമ്പലം — 56
• നോർത്തുപറവൂർ — 55
• മരട് — 53
• ഇടപ്പള്ളി — 50
• കടുങ്ങല്ലൂർ — 50
• പായിപ്ര — 50
• എടത്തല — 49
• കളമശ്ശേരി — 49
• കാഞ്ഞൂർ — 49
• പുത്തൻവേലിക്കര — 48
• ചോറ്റാനിക്കര — 47
• വാരപ്പെട്ടി — 47
• കോട്ടുവള്ളി — 46
• കോതമംഗലം — 46
• മൂക്കന്നൂർ — 46
• മുളന്തുരുത്തി — 43
• എളംകുന്നപ്പുഴ — 41
• കരുമാലൂർ — 41
• ചേന്ദമംഗലം — 39
• മലയാറ്റൂർ നീലീശ്വരം — 39
• മണീട് — 38
• പള്ളുരുത്തി — 37
• ആയവന — 36
• ഉദയംപേരൂർ — 36
• അങ്കമാലി — 34
• കുന്നുകര — 34
• ആലങ്ങാട് — 33
• കവളങ്ങാട് — 33
• ഞാറക്കൽ — 33
• നെല്ലിക്കുഴി — 33
• പൂതൃക്ക — 33
• ഏഴിക്കര — 32
• ഒക്കൽ — 31
• പാലക്കുഴ — 31
• നെടുമ്പാശ്ശേരി — 30
• മുടക്കുഴ — 29
• കുമ്പളങ്ങി — 28
• തുറവൂർ — 28
• പാറക്കടവ് — 28
• മൂവാറ്റുപുഴ — 28
• കടവന്ത്ര — 27
• വേങ്ങൂർ — 27
• എടവനക്കാട് — 24
• കൂവപ്പടി — 24
• പാമ്പാകുട — 24
• പെരുമ്പാവൂർ — 24
• മുണ്ടംവേലി — 24
• വാളകം — 24
• ആലുവ — 23
• ചേരാനല്ലൂർ — 23
• തമ്മനം — 23
• ഇലഞ്ഞി — 22
• കല്ലൂർക്കാട് — 22
• വൈറ്റില — 22
• കോട്ടപ്പടി — 21
• തിരുവാണിയൂർ — 21
• പാലാരിവട്ടം — 21
• മഞ്ഞള്ളൂർ — 21
• ഏലൂർ — 20
• കീരംപാറ — 20
• ചൂർണ്ണിക്കര — 20
• തിരുമാറാടി — 20
• കുമ്പളം — 19
• എളമക്കര — 18
• കലൂർ — 18
• കുഴിപ്പള്ളി — 17
• ചെല്ലാനം — 17
• വാഴക്കുളം — 16
• വെണ്ണല — 16
• ഫോർട്ട് കൊച്ചി — 15
• ശ്രീമൂലനഗരം — 15
• ആരക്കുഴ — 14
• കുട്ടമ്പുഴ — 14
• ആമ്പല്ലൂർ — 13
• തേവര — 13
• ആവോലി — 12
• എറണാകുളം സൗത്ത് — 12
• കൂത്താട്ടുകുളം — 12
• കടമക്കുടി — 11
• കീഴ്മാട് — 11
• പോത്താനിക്കാട് — 11
• വടുതല — 11
• പിണ്ടിമന — 10
• മഞ്ഞപ്ര — 10
• മുളവുകാട് — 10
• രാമമംഗലം — 10
• വടവുകോട് — 10
• നായരമ്പലം — 9
• മട്ടാഞ്ചേരി — 9
• അശമന്നൂർ — 8
• ഇടക്കൊച്ചി — 8
• പെരുമ്പടപ്പ് — 8
• എറണാകുളം നോർത്ത് — 7
• വരാപ്പുഴ — 7
• പച്ചാളം — 6
• പല്ലാരിമംഗലം — 6
• മാറാടി — 6
• അയ്യമ്പുഴ — 5
• തോപ്പുംപടി — 5
• പനമ്പള്ളി നഗർ — 5
• അതിഥി തൊഴിലാളി — 5
• ഐ എൻ എച്ച് എസ് — 5
• പോലീസ് ഉദ്യോഗസ്ഥൻ — 1

 

 

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

അയ്യപ്പൻകാവ്,ഐക്കാരനാട്,കരുവേലിപ്പടി,പനയപ്പിള്ളി,പോണേക്കര,എളംകുളം,ചളിക്കവട്ടം.

• ഇന്ന് 2190 പേർ രോഗ മുക്തി നേടി.

• ഇന്ന് 2569 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3411 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 42533 ആണ്.

• ഇന്ന് 122 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 121 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 28351 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 71
• ജി എച്ച് മൂവാറ്റുപുഴ-
27
• ജി എച്ച് എറണാകുളം- 45
• ഡി എച്ച് ആലുവ- 65
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 27
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 33
• അങ്കമാലി താലൂക്ക് ആശുപത്രി – 18
• പിറവം താലൂക്ക് ആശുപത്രി – 23
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 214
• സഞ്ജീവനി – 33
• സ്വകാര്യ ആശുപത്രികൾ – 1396
• എഫ് എൽ റ്റി സി കൾ – 379
• എസ് എൽ റ്റി സി കൾ- 405
• ഡോമിസിലറി കെയർ സെൻ്റെർ- 1040
• വീടുകൾ- 24575

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 32119 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി സാമ്പിളുകൾ 24085 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 15.64

• ഇന്ന് 1961 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 934 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 5414 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 385 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

You May Also Like

error: Content is protected !!