Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 2397 പേർക്ക് രോഗം സ്ഥിരീകരിച്ചു; ശമനമില്ലാതെ കോതമംഗലം മേഖല.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 22,056 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പരിശോധനയാണ് നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,96,902 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,67,33,694 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 131 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,457 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 120 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,960 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 876 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 2397 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 4

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 2296

• ഉറവിടമറിയാത്തവർ- 92

• ആരോഗ്യ പ്രവർത്തകർ – 5

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 88
• കൂവപ്പടി – 63
• കുമ്പളങ്ങി – 60
• വാഴക്കുളം – 55
• വടക്കേക്കര – 47
• നെല്ലിക്കുഴി – 45
• വെങ്ങോല – 44
• എളംകുന്നപ്പുഴ – 43
• പുത്തൻവേലിക്കര – 43
• ആയവന – 41
• കളമശ്ശേരി – 40
• തുറവൂർ – 40
• നെടുമ്പാശ്ശേരി – 38
• വേങ്ങൂർ – 38
• കറുകുറ്റി – 37
• ഐക്കാരനാട് – 36
• ചേന്ദമംഗലം – 36
• ആവോലി – 35
• പള്ളിപ്പുറം – 35
• പള്ളുരുത്തി – 35
• ഉദയംപേരൂർ – 34
• രായമംഗലം – 34
• എളമക്കര – 33
• ഇടപ്പള്ളി – 31
• ഏഴിക്കര – 31
• കാഞ്ഞൂർ – 31
• മഴുവന്നൂർ – 30
• ശ്രീമൂലനഗരം – 30
• കിഴക്കമ്പലം – 29
• നോർത്തുപറവൂർ – 29
• തമ്മനം – 28
• തൃപ്പൂണിത്തുറ – 28
• കീഴ്മാട് – 27
• തേവര – 26
• കോട്ടുവള്ളി – 25
• വാരപ്പെട്ടി – 24
• കലൂർ – 23
• കോതമംഗലം – 23
• പാറക്കടവ് – 23
• അശമന്നൂർ – 22
• കാലടി – 22
• ചേരാനല്ലൂർ – 22
• ഒക്കൽ – 21
• മൂക്കന്നൂർ – 21
• ആമ്പല്ലൂർ – 20
• എടത്തല – 20
• മണീട് – 20
• മരട് – 20
• ചൂർണ്ണിക്കര – 19
• കരുമാലൂർ – 18
• ചിറ്റാറ്റുകര – 18
• ഇടക്കൊച്ചി – 17
• കടവന്ത്ര – 17
• കുന്നത്തുനാട് – 17
• ഞാറക്കൽ – 17
• പായിപ്ര – 17
• പാലാരിവട്ടം – 17
• പൈങ്ങോട്ടൂർ – 17
• മുളവുകാട് – 17
• വടവുകോട് – 17
• ആലങ്ങാട് – 16
• പല്ലാരിമംഗലം – 16
• പെരുമ്പാവൂർ – 16
• പോത്താനിക്കാട് – 16
• കീരംപാറ – 15
• പിറവം – 15
• മുണ്ടംവേലി – 15
• അങ്കമാലി – 14
• കടുങ്ങല്ലൂർ – 14
• ചെല്ലാനം – 14
• മഞ്ഞള്ളൂർ – 14
• മുളന്തുരുത്തി – 14
• ചെങ്ങമനാട് – 13
• തിരുവാണിയൂർ – 13
• നായരമ്പലം – 13
• മാറാടി – 13
• മലയാറ്റൂർ നീലീശ്വരം – 12
• വൈറ്റില – 12
• ആലുവ – 11
• കുമ്പളം – 11
• പനമ്പള്ളി നഗർ – 11
• മൂവാറ്റുപുഴ – 11
• കടമക്കുടി – 10
• ചോറ്റാനിക്കര – 10
• പാമ്പാകുട – 10
• മട്ടാഞ്ചേരി – 10
• വടുതല – 10
• കോട്ടപ്പടി – 9
• പച്ചാളം – 9
• എടവനക്കാട് – 8
• ഏലൂർ – 8
• കുഴിപ്പള്ളി – 8
• കവളങ്ങാട് – 7
• പെരുമ്പടപ്പ് – 7
• ഫോർട്ട് കൊച്ചി – 7
• അയ്യമ്പുഴ – 6
• എടക്കാട്ടുവയൽ – 6
• കുട്ടമ്പുഴ – 6
• കൂത്താട്ടുകുളം – 6
• തോപ്പുംപടി – 6
• മുടക്കുഴ – 6
• ആരക്കുഴ – 5
• ഇലഞ്ഞി – 5
• ചക്കരപ്പറമ്പ് – 5
• പനയപ്പിള്ളി – 5
• പോണേക്കര – 5
• വരാപ്പുഴ – 5
• വാളകം – 5
• അതിഥി തൊഴിലാളി – 17
• ഐ എൻ എച്ച് എസ് – 4

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

എറണാകുളം നോർത്ത്, എറണാകുളം സൗത്ത്, എളംകുളം, കുന്നുകര, തിരുമാറാടി, പൂതൃക്ക, വെണ്ണല, കരുവേലിപ്പടി, ചളിക്കവട്ടം, രാമമംഗലം, അയ്യപ്പൻകാവ്, പിണ്ടിമന, കല്ലൂർക്കാട്, പൂണിത്തുറ, മഞ്ഞപ്ര.

• ഇന്ന് 1993 പേർ രോഗ മുക്തി നേടി.

• ഇന്ന് 3099 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 4144 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 42521 ആണ്.

• ഇന്ന് 148 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 300 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 17222 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 108
• ജി എച്ച് മൂവാറ്റുപുഴ-
29
• ജി എച്ച് എറണാകുളം- 40
• ഡി എച്ച് ആലുവ- 38
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 20
•പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 34
• അങ്കമാലി താലൂക്ക് ആശുപത്രി – 22
• പിറവം താലൂക്ക് ആശുപത്രി – 26
• അമ്പലമുഗൾ കോവിഡ് ആശുപത്രി – 173
• സഞ്ജീവനി – 20
• സ്വകാര്യ ആശുപത്രികൾ – 960
• എഫ് എൽ റ്റി സി കൾ – 494
• എസ് എൽ റ്റി സി കൾ- 336
• ഡോമിസിലറി കെയർ സെൻ്റെർ- 925
• വീടുകൾ- 13997

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 19619 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി സാമ്പിളുകൾ 22829 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 10.5

• ഇന്ന് 1516 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 721 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 3794 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 321 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

You May Also Like

error: Content is protected !!